റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് അടിയന്തിരമായി പരിഷ്കാരിക്കണം. പന്ന്യൻ രവീന്ദ്രൻ EX എംപി

സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ അഞ്ചു വർഷം മുൻപ് നടപ്പിലാക്കിയ വേതന പായ്‌ക്കേജ് അടിയന്തിരമായി പരിഷ്കരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് പന്ന്യൻ രവീന്ദ്രൻ EX എംപി ആവശ്യപ്പെട്ടു. രാജ്യത്തിന് തന്നെ മാതൃകയായ കേരളത്തിലെ പൊതുവിതരണം തകർക്കുന്ന...

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്

യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. മേയ് മാസത്തില്‍ 3.68 ലക്ഷം പേര്‍ തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തു. കോവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 2022 മേയ് മാസത്തെ അപേക്ഷിച്ച് 26%...

അരികൊമ്പനെ അവനിഷ്ടമുള്ള സ്ഥലത്ത് നിന്നും നമുക്ക് ഇഷ്ടമുള്ള സ്ഥലത്തേക്ക് മാറ്റുന്നു; വേദനാജനകമെന്ന് ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രൻ

അരിക്കൊമ്പനെ വീണ്ടും മയക്കുവെടി വെച്ച് പിടിച്ചത് വേദനാജനകമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. തന്നെ ഇത് വളരയെധികം വേദനിപ്പിച്ചെന്നും, കൂടുതൽ പറഞ്ഞു വിഷയം വിവാദമാക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. കളമശേരി സെന്റ് പോൾസ് കോളജിൽ പുതുതായി തുടങ്ങുന്ന...

‘നഗ്‌ന ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രങ്ങള്‍ വരപ്പിച്ചു’; പോക്‌സോ കേസിൽ രഹ്ന ഫാത്തിമക്കെതിരെ തുടർനടപടികൾ റദ്ദാക്കി

ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമക്കെതിരെയുള്ള പോക്സോ കേസില്‍ തുടര്‍ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി. രഹ്ന നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. നഗ്ന ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രങ്ങള്‍ വരപ്പിച്ചു എന്നായിരുന്നു രഹനക്കെതിരെ ചുമത്തിയ കേസ്. പോക്‌സോ, ഐ...

ജഗദീഷിനെയും സുരേഷ് ഗോപിയെയും അുകരിച്ചാണ് ഇന്നലെ കൈയ്യടി വാങ്ങിയത്, വല്ലാത്തൊരു പോക്കായിപ്പോയെടാ

മിക്രിയിലൂടെ ആരാധകരെ ചിരിപ്പിച്ചാണ് കൊല്ലം സുധി ശ്രദ്ധേയനാകുന്നത്. ജ?ഗദീഷായിരുന്നു സുധിയുടെ മാസ്റ്റര്‍ പീസ്. നിരവധി വേദികളിലാണ് ജ?ഗദീഷിന്റെ ശബ്ദം അനുകരിച്ച് താരം കയ്യടി നേടിയിട്ടുള്ളത്. മരിക്കുന്നതിന് തൊട്ടുമുന്‍പ് നടന്ന പരിപാടിയിലും സുധി കാണികളെ കയ്യിലെടുത്തത്...

സി.ഐ.ഡി.രാമചന്ദ്രൻ റിട്ട. എസ്.ഐ. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

സനൂപ് സത്യൻ സത്യൻ സംവിധാനം ചെയ്യുന്ന സി.ഐ.ഡി.രാമചന്ദ്രൻറിട്ട. എസ്.ഐ. എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.പ്രശസ്ത താരങ്ങളായ സുരേഷ് ഗോപി,ദിലീപ്, എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. മുപ്പത്തിയഞ്ചു വർഷത്തോളം പൊലീസ് ഡിപ്പാർട്ട്മെൻ്റിലെ ക്രൈം...

യുവതിയെ മർദിച്ച് കെട്ടിത്തൂക്കാൻ ശ്രമിച്ചയാളെ പോലീസ് എത്തി കീഴ്പ്പെടുത്തി; യുവതിയെ ആശുപത്രിയിലേക്ക് മാറ്റി

കൂടെ താമസിച്ച യുവതിയെ മർദിച്ച് അവശയാക്കി പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊല്ലാൻ ശ്രമിച്ചയാളെ പൊലീസ് എത്തി കീഴ്പ്പെടുത്തി. ശബ്ദം കേട്ട് അയൽക്കാർ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസെത്തി വാതിൽ ചവിട്ടിത്തുറന്ന് യുവതിയെ രക്ഷപ്പെടുത്തിയത്. യുവതിയെ ആശുപത്രിയിലേക്ക്...

ഒഡിഷ ട്രെയിൻ അപകടം; മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന് അദാനി

ഒഡിഷയിലെ ബാലേസോർ ട്രെയിൻ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ട് അനാഥരായ കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന് വ്യവസായിയും രാജ്യത്തെ പ്രധാന കോടീശ്വരനുമായ ​ഗൗതം അദാനി. ട്രെയിൻ അപകടം ഞങ്ങളിൽ അ​ഗാധമായ ദുഃഖമുണ്ടാക്കി. അപകടത്തിൽ രക്ഷിതാക്കൾ കൊല്ലപ്പെട്ട്...

അമിത് ഷായെ നേരിട്ടുകണ്ട് ഗുസ്തി താരങ്ങള്‍; നിയമം അതിന്റെവഴിക്ക് നീങ്ങുമെന്ന് കേന്ദ്രമന്ത്രി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ നേരിട്ടുകണ്ട് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍. ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ അധ്യക്ഷനെതുരെ ലൈംഗികാരോപണം ഉന്നയിച്ച് പ്രക്ഷോഭം നടത്തുന്ന താരങ്ങളാണ് കേന്ദ്രമന്ത്രിയെക്കണ്ടത്. ബജ്റംഗ്...

അരിക്കൊമ്പനെ തിരുനെൽവേലിയിലെ കളക്കാട് കടുവാ സങ്കേതത്തിൽ തുറന്നുവിടും

തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പനെ തിരുനെൽവേലിയിലേക്ക് മാറ്റും. ആനയെ തിരുനെൽവേലി കളക്കാട് കടുവാ സങ്കേതത്തിൽ തുറന്നുവിടാനാണ് തമിഴ്നാട് വനംവകുപ്പിന്റെ തീരുമാനം.    അരിക്കൊമ്പനെ രാത്രി പന്ത്രണ്ട് മണിയോടെയാണ് മയക്കുവെടിവെച്ച് പിടികൂടിയത്. ആനയുടെ തുമ്പികൈയിൽ പരിക്കേറ്റിട്ടുണ്ട്. ...