‘എല്ലാവര്‍ക്കും ഇന്റര്‍നെറ്റ്’ എന്ന കേരളത്തിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാവുകയാണ്.

കേരളത്തിലെ എല്ലാ വീടുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്ന പദ്ധതിയാണ് കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്ക്, അഥവാ കെ-ഫോണ്‍. കെ-ഫോണിലൂടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനത്തെ 20 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് സൗജന്യമായും...

കേരള ബാങ്ക് ഹെഡ് ഓഫീസിൽ പരിസ്ഥിതിദിനാഘോഷം

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള ബാങ്ക് ഹെഡ് ഓഫീസിൽ സംഘടിപ്പിച്ച പരിസ്ഥിതിദിനാഘോഷം ബഹു .ഭരണ സമിതി അംഗം അഡ്വ. എസ്.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. അഡ്വ.എസ്. ഷാജഹാൻ, ബാങ്ക് CEO ശ്രീ.പി.എസ്.രാജൻ എന്നിവർ ബാങ്ക് അങ്കണത്തിൽ...

ആഷസിന് തയ്യാറെടുക്കുന്ന ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി; സ്പിന്നര്‍ ജാക്ക് ലീഷ് പരിക്കേറ്റു പുറത്ത്

ആഷസ് പരമ്പരയ്ക്കൊരുങ്ങുന്ന ഇംഗ്ലണ്ട് ടീമിന് വമ്പന്‍ തിരിച്ചടി. അവരുടെ നിര്‍ണായക സ്പിന്നറായ ജാക്ക് ലീഷ് പരിക്കിനെ തുടര്‍ന്ന് ആഷസില്‍ നിന്നു പിന്‍മാറി. പുറം വേദന അലട്ടിയതിനെ തുടര്‍ന്നാണ് താരം പിന്‍മാറിയത്. ലീഷിന്റെ പകരക്കാരനായി മൊയീന്‍...

സ്വീഡനില്‍ സെക്സ് ച്യാമ്പന്‍ഷിപ്പ്: വസ്തുത എന്ത്

സ്വീഡനില്‍ സെക്സ് ച്യാമ്പന്‍ഷിപ്പ് നടക്കാന്‍ പോകുന്നെന്ന വാര്‍ത്ത കാട്ടുതീ പോലെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പടര്‍ന്നത്. നിരവധി വാര്‍ത്താ മാധ്യമങ്ങളും ഈ പ്രചാരണം ഏറ്റുപിടിച്ചു. എന്നാല്‍ വസ്തുത മറ്റൊന്നാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സ്വീഡിഷ് മാധ്യമങ്ങള്‍. അങ്ങനെയൊരു...

ബസില്‍ വീണ്ടും നഗ്നതാ പ്രദര്‍ശനം; യുവതി ബഹളംവെച്ചു, പ്രതിയെ പിടികൂടി സഹയാത്രികര്‍

ബസില്‍ വീണ്ടും യാത്രക്കാരിക്കുനേരെ നഗ്നതാ പ്രദര്‍ശനം. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ കെ.എസ്.ആര്‍.ടി.സി ബസിലായിരുന്നു അതിക്രമം. സംഭവത്തില്‍ കന്യാകുമാരി സ്വദേശി രാജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ യുവതിയാണ് പരാതിക്കാരി. യുവതി എറണാകുളത്തുനിന്ന്...

സവാദിന് സ്വീകരണം: വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ അപലപിച്ചു

ബസില്‍ വെച്ച് നഗ്‌നതാ പ്രദര്‍ശനം നടത്തിയതിന് അറസ്റ്റിലായി, ശേഷം കോടതി ജാമ്യം അനുവദിച്ച വ്യക്തിക്ക് ഒരു സംഘടന സ്വീകരണം നല്‍കിയത് അസംബന്ധമാണ് നടത്തിയതെന്ന് വനിതാ കമ്മിഷന്‍ ചെയര്‍ പേഴ്‌സണ്‍. ആ സംഭവത്തിലെ മാത്രമല്ല, ഏത്...

കുഞ്ഞിനെ സ്റ്റേജിനു പുറകില്‍ കിടത്തിയ ശേഷം പ്രോഗ്രാം ചെയ്തിട്ടുണ്ട്: കൊല്ലം സുധി

ഞെട്ടല്‍ മാറാതെ സുഹൃത്തുക്കള്‍ സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധിയുടെ അപകടമരണ വാര്‍ത്ത അറിഞ്ഞ ഞെട്ടലിലാണ് സുഹൃത്തുക്കളും ആരാധകരുമൊക്കെ. ജീവിതത്തില്‍ ഒരുപാട് ദുരിതങ്ങള്‍ താണ്ടിവന്ന സുധി കാല്‍നൂറ്റാണ്ടിലധികമായി സ്റ്റേജുകളില്‍ കാണികളെ ചിരിപ്പിക്കുന്ന മുഖമാണ്. തമാശകള്‍...

കെ. ഫോണിന് നിലവാരമില്ലാത്ത ചൈനാ കേബിള്‍

അഴിമതി ക്യാമറയും കെ ഫോണും ജനങ്ങളെ നോക്കി കൊഞ്ഞനം കുത്തുന്ന രണ്ട് പദ്ധതികള്‍ കരാര്‍ വ്യവസ്ഥ ലംഘിച്ച് ചൈനയില്‍ നിന്ന് കെ. ഫോണ്‍ കേബിള്‍ വാങ്ങിയ കേരള സര്‍ക്കാരിന്റെ കമ്യൂണിസ്റ്റ് രാജ്യത്തോടുള്ള പ്രേമം ചോദ്യം...

ഇന്ത്യൻ റെയിൽവേയുടെ പതിനൊന്ന് പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയ്ച്ച് മല്ലികാർജുൻ ഖാർഗെ

ഒഡിഷ ട്രെയിൻ അപകടത്തിന്റെ സാഹചര്യത്തിൽ ഇന്ത്യൻ റെയിൽവേ നേരിടുന്ന പതിനൊന്ന് പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ച് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഏതാണ്ട് മൂന്നു ലക്ഷത്തോളം ഒഴിവുകൾ റെയിൽവെയിൽ ഉള്ളതിനാൽ...

സാംസ്കാരിക പ്രവർത്തകരുടെ മൗനം നീതീകരിക്കാനാകാത്തത് – ആര്യാടൻ ഷൗക്കത്ത്

എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൻ്റെ ഫാസിസ്റ്റ് നടപടികളിൽ പ്രതികരിക്കാൻ തയ്യാറാകാത്ത കലാ-സാംസ്കാരിക നായകരുടെ മൗനം സമ്മതത്തിൻ്റെ പട്ടികയിലാണ് ഭരണകൂടം എഴുതിച്ചേർക്കുന്നതെന്നും, വിദ്വേഷം പരത്തുന്ന കലാസൃഷ്ടികളുടെ പ്രയോജകരായി ഭരണകൂടം രംഗത്തു വരുന്ന വർത്തമാനകാലത്തിൽ കലയുടെ ധർമ്മത്തെക്കുറിച്ച്...