ബുർഖ ധരിച്ചവരെ ഹിന്ദു സ്ത്രീകൾ സുഹൃത്താക്കരുതെന്ന് വിദ്വേഷ പ്രസംഗത്തെ തുടർന്ന് സസ്‌പെൻഷനിലായ ബി.ജെ.പി നേതാവ് രാജാ സിങ്
ബുർഖ ധരിച്ച സ്ത്രീകളെ സുഹൃത്താക്കരുതെന്ന് വിദ്വേഷപ്രസംഗത്തിന്റെ പേരിൽ തെലങ്കാനയിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ബി.ജെ.പി എം.എൽ.എ രാജാ സിങ്. നെറ്റിയിൽ പൊട്ട് കുത്തുന്നവരെ മാത്രമേ താൻ സുഹൃത്താക്കൂവെന്നും അദ്ദേഹം പറഞ്ഞു. വിദ്വേഷപ്രസംഗത്തിൽ ഇയാൾക്കെതിരെ ഒരിക്കൽ കേസ്...
ബ്രിജ് ഭൂഷന്റെ വസതിയിലെത്തി ഡൽഹി പോലീസ്; പണിക്കാർ ഉൾപ്പടെ 12 പേരുടെ മൊഴിയെടുത്തു
ഗുസ്തി താരങ്ങളുടെ പരാതിയിൽ മൊഴിയെടുക്കുന്നതിനായി ഡൽഹി പൊലീസ് റസ്‍ലിങ് ഫെഡറേഷൻ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ സിങ്ങിന്റെ വസതിയിലെത്തി. അദ്ദേഹത്തിന്റെ ഉത്തർ പ്രദേശിലെ ഗോണ്ടയിലുള്ള വസതിയിലാണ് പൊലീസെത്തിയത്. ബ്രിജ് ഭൂഷന്റെ വസതിയിലുളള പണിക്കാർ...
ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന എല്ലാ തീയറ്ററിലും ഒരു സീറ്റ് ഭഗവാന്‍ ഹനുമാന് റിസര്‍വ് ചെയ്യും; ഈ സീറ്റ് ആര്‍ക്കും നല്‍കില്ല
പ്രഭാസ് നായകനായ ബിഗ് ബഡ്ജറ്റ് ചിത്രം ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന എല്ലാ തീയറ്ററിലും ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടും. 'രാമായണം പാരായണം ചെയ്യുന്നിടത്തെല്ലാം ഭഗവാന്‍ ഹനുമാന്‍ പ്രത്യക്ഷപ്പെടുമെന്നത് നമ്മുടെ വിശ്വാസമാണ്. ഈ വിശ്വാസത്തെ മാനിച്ച്,...
എ.ഐ. ക്യാമറയുമായി ജനത്തെ പിടിച്ചുപറിക്കാനിറങ്ങി സര്‍ക്കാര്‍
കേരളത്തിലുള്ളവര്‍ നിയമ ലംഘകരാണെന്ന് മുദ്രകുത്തിയുള്ള പിരിവിനെ ബഹിഷ്‌ക്കരിച്ച് ജനം. 1000 കോടി കണ്ടെത്താന്‍ സര്‍ക്കാര്‍ വിയര്‍ക്കും നിരത്തുകളിലെ നിയമലംഘനങ്ങള്‍ ഗണ്യമായി കുറഞ്ഞുവെന്ന ഗതാഗതമന്ത്രിയുടെ വീരവാദം സര്‍ക്കാരിന്റെ പിരിവു പേടിച്ചാണെന്ന് മന്ത്രി പുംഗവനു മാത്രം മനസ്സിലായിട്ടില്ല....
ബ്രിജ് ഭൂഷനെതിരെ പോക്‌സോ കേസ് ഇല്ല
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മൊഴി തിരുത്തി; റിപ്പോര്‍ട്ട് ഗുസ്തി ഫെഡറേഷന്‍ മേധാവിയും ബിജെപി എംപിയുമായ ബ്രിജ്ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരെ പരാതി നല്‍കിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മൊഴി മാറ്റിയതായി റിപ്പോര്‍ട്ട്. ലൈംഗികാതിക്രമം നടത്തിയെന്ന മൊഴിയാണ് പെണ്‍കുട്ടി തിരുത്തിയത്....
കെഎസ്‌ഇബി പേരില്‍ വ്യാജ കോള്‍, പിന്നാലെ ഫോണില്‍ ലിങ്കും; യുവാവിന് പണം നഷ്ടമായി
കെ എസ് ഇ ബിയുടെ പേരില്‍ വിളിച്ച വ്യാജ കോളിന് പിന്നാലെ എ ടി എം കാര്‍ഡിലെ നമ്ബറും ഒ ടി പിയും അയച്ചുകൊടുത്തതോടെ യുവാവിന് പണം നഷ്ടമായി. വ്യാജ കോളില്‍ 19000 രൂപയാണ്...
നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്
വാഹനാപകടത്തില്‍ മരിച്ച നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കോട്ടയം തോട്ടക്കാട് റീഫോര്‍മിഡ് ആഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ചര്‍ച്ച് സെമിത്തേരിയിലാണ് സംസ്‌കാരം. രാവിലെ ഏഴര മുതല്‍ കോട്ടയം...
അരിക്കൊമ്പനെ മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ടു
ആരോഗ്യനില തൃപ്തികരമെന്ന് മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ ചികിത്സ നൽകിയതിന് ശേഷം മുണ്ടന്‍തുറെ കടുവാ സങ്കേതത്തിലേക്ക് തുറന്നുവിട്ടു. ആനയെ ജനവാസമില്ലാത്ത ഉള്‍കാട്ടിലേക്ക് തുറന്നുവിട്ടെന്നാണ് തമിഴ്‌നാട് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചത്. തുമ്പികൈയിലെയും കാലിലെയും മുറിവുകള്‍ക്കാണ് ചികിത്സ...
വിദ്യാര്‍ത്ഥിനിയുടെ മരണം: കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു.
കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. ഹോസ്റ്റല്‍ ഒഴിയാന്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. എന്നാല്‍, ഹോസ്റ്റല്‍ ഒഴിയില്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍. ഇന്ന് മാനേജ്‌മെന്റും വിദ്യാര്‍ത്ഥി പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്താനിരിക്കെയാണ്...
റെയില്‍വേ നേരിടുന്ന 11 പ്രശ്‌നങ്ങള്‍ നരേന്ദ്ര മോദിക്കു മുമ്പില്‍
മൂന്നു ലക്ഷത്തോളം ഒഴിവുകള്‍ റെയില്‍വെയില്‍ ഉള്ളതിനാല്‍ ലോക്കോ പൈലറ്റുമാര്‍ അധിക സമയം ജോലിയെടുക്കുന്നു എന്തു സംഭവിച്ചാലും അത് നരേന്ദ്രമോദി പ്രധാനമന്ത്രിയായതു കൊണ്ടാണെന്ന് പറയാന്‍ നോക്കിയിരിക്കുന്ന ഒരു കൂട്ടരുണ്ട്. നരേന്ദ്രമോദിയുടെ കാലത്തു മാത്രമേ ട്രെയിനുകള്‍ പാളം...