എസ് എസ് എൽ സിയിൽ ഉപരിപഠന യോഗ്യത നേടിയ മുഴുവൻ പേർക്കും പഠനാവസരം ഒരുക്കും – മുഖ്യമന്ത്രി
എസ് എസ് എൽ സി പരീക്ഷയിൽ ഉപരിപഠന യോഗ്യത നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും തുടർപഠനത്തിന് അവസരം ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ഹയർസെക്കന്ററി പ്രവേശനം സംബന്ധിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വൊക്കേഷണൽ ഹയർസെക്കന്ററി,...
അന്നും ഇന്നും ഞങ്ങൾ ഇങ്ങനെ തന്നെ’; 35 വർഷമായ ആത്മബന്ധം, മമ്മൂട്ടി-മോഹൻലാൽ കുടുംബചിത്രങ്ങൾ
മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒരു ഫ്രെയിമില്‍ വരിക എന്നത് സിനിമ ആസ്വാദകര്‍ക്ക് വൈകാരിക നിമിഷമാണ്. സിനിമയില്‍ ആരോ?ഗ്യകരമായ മത്സരം വെക്കുമ്പോഴും ആത്മാര്‍ഥമായ ഒരു വ്യക്തിബന്ധം കാത്തു സൂക്ഷിക്കുന്നവരാണ് ഇരുവരും. ഇപ്പോഴിതാ ഇരുവരും...
‘സ്ത്രീയുടെ നഗ്നശരീരം എപ്പോഴും ലൈംഗികമായോ അശ്ലീലമായോ കാണാൻ കഴിയില്ല’; രഹ്ന ഫാത്തിമ കേസിൽ കോടതി നിരീക്ഷണങ്ങൾ
കുട്ടിയെക്കൊണ്ട് ശരീരത്തിൽ ചിത്രം വരപ്പിച്ചതിന്റെ പേരിൽ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് എതിരെ പോക്സോ നിയമപ്രകാരം എടുത്ത കേസ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. സുപ്രധാനമായ നിരവധി നിരീക്ഷണങ്ങളാണ് വിധിക്കൊപ്പം ഹൈക്കോടതി പങ്കുവച്ചത്. സ്ത്രീയുടെ...
ഒടുവില്‍ ആര്‍ഷോ തോറ്റു, റിസല്‍ട്ട് വെബ്‌സൈറ്റില്‍ നിന്ന് പിന്‍വലിച്ച് മഹാരാജാസ്
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പരീക്ഷയെഴുതാതെ ജയിച്ചു എന്ന റിസല്‍റ്റ് തിരുത്തി. വിവാദമായതോടെയാണ് മഹാരാജാസ് കോളജിന്റെ തിരുത്തല്‍ നടപടി. മൂന്നാം സമസ്റ്റര്‍ ആര്‍ക്കിയോളജി ഫലം വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ചു. എംഎ ആര്‍ക്കിയോളജി...
40 കോടിയുടെ വെട്ടിപ്പ്; വരുമാനം കുറച്ചു കാണിച്ചതായി ബിബിസിയുടെ മെയിൽ
ബിബിസിയുടെ ഡൽഹി, മുംബൈ ഓഫിസുകളിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധന ശരിവച്ച് ബിബിസി. നികുതി വെട്ടിപ്പ് നടന്നതായി സമ്മതിച്ച് ബിബിസി ആദായനികുതി വകുപ്പിന് സന്ദേശം അയച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വരുമാനം...
ചേട്ടന്റെ സംവിധാനത്തിൽ13 വർഷത്തിന് ശേഷം ഭാവന തമിഴിൽ; നിർമാണം ഭർത്താവ്
പതിമൂന്ന് വര്‍ഷത്തിന് ശേഷം ഭാവന തമിഴിലേക്ക് തിരിച്ചു വരുന്നു. ഭാവനയുടെ സഹോദരന്‍ ജയ?ദേവ് സംവിധാനം ചെയ്യുന്ന 'ദി ഡോര്‍' എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ രണ്ടാം വരവ്. ജൂണ്‍ ഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറില്‍ ഭാവനയും ഭര്‍ത്താവ്...
ഈറ്റ് റൈറ്റ് കേരള’ മൊബൈല്‍ ആപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും
ജൂണ്‍ 7 ലോക ഭക്ഷ്യ സുരക്ഷാ ദിനം തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നൂതന സംരംഭമായ ഈറ്റ് റൈറ്റ് മൊബൈല്‍ ആപ്പ് യാഥാര്‍ത്ഥ്യമാകുന്നു. ഈറ്റ് റൈറ്റ് എന്ന മൊബൈല്‍ ആപ്പിലൂടെ ഗുണനിലവാരം സൂക്ഷിക്കുന്ന...
അതിവേഗ പ്രത്യേക കോടതികളുടെ കാലാവധി ദീര്‍ഘിപ്പിച്ചു
സംസ്ഥാനത്ത് അനുവദിച്ച 56 അതിവേഗ പ്രത്യേക കോടതികളുടെ കാലാവധിയും ഇവിടെ താല്‍ക്കാലികമായി സൃഷ്ടിച്ച സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയുടെ കാലാവധിയും 31.03.2026 വരെ ദീര്‍ഘിപ്പിച്ച് നല്‍കും. 01.04.2023 മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയിലാണിത്. അതിവേഗ...
കേരള സ്വാതന്ത്ര്യ സമര സേനാനി പെന്‍ഷന്‍ വര്‍ധിപ്പിച്ചു
കേരള സ്വാതന്ത്ര്യ സമര സേനാനി പെന്‍ഷന്‍ വര്‍ധിപ്പിച്ചു. 11,000 രൂപയില്‍ നിന്ന് 14,080 രൂപയായാണ് വര്‍ധിപ്പിച്ചത്. 2023 ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യമുണ്ടാകും. സംസ്ഥാന സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്ക് 2019 പെന്‍ഷന്‍ പരിഷ്‌ക്കരണ ഉത്തരവ് പ്രകാരം...
കണിച്ചാര്‍ ഉരുള്‍പൊട്ടല്‍ പ്രത്യേക ദുരന്തമായി കണക്കാക്കും
കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെ കണിച്ചാര്‍ വില്ലേജില്‍ ഉണ്ടായ ഉരുള്‍പൊട്ടലിനെ പ്രത്യേക ദുരന്തമായി കണക്കാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2018-19 പ്രളയത്തില്‍ അനുവദിച്ചത് പോലെ വീടുകള്‍ക്ക് നാശനഷ്ടം നല്‍കും. പൂര്‍ണ്ണമായും വീട് നഷ്ടപ്പെട്ടവര്‍ക്ക് മുഖ്യമന്ത്രിയുടെ...