ചുഴലിക്കാറ്റ് :തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്
കടലോര ഗതാഗതവും വിനോദസഞ്ചാരവും നിരോധിച്ചു അറബിക്കടലിൽ ചുഴലിക്കാറ്റിന് സാധ്യതയെന്ന കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് ജില്ലയിലെ തീരപ്രദേശങ്ങളിലെ മത്സ്യബന്ധനത്തിനും കടലോര ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും വിലക്കേർപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി. കടൽക്ഷോഭത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ...
മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎസ്, ക്യൂബ സന്ദർശനം
ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനം ജൂൺ 10ന് രാവിലെ ടൈം സ്ക്വയറിലെ മാരിയറ്റ് മാർക്ക് ക്വീയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്പീക്കർ എ എൻ ഷംസീർ അധ്യക്ഷനാകുന്ന ചടങ്ങിൽ...
അമൽജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർഥിനിയുടെ മരണം; ക്രൈംബ്രാഞ്ച് അന്വേഷിക്കും, സമരം പിൻവലിച്ചു
കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി ശ്രദ്ധ സതീഷിന്റെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് മന്ത്രി ആർ ബിന്ദു. എസ് പിയുടെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ആയിരിക്കും അന്വേഷിക്കുക. ആരോപണ...
പ്രിയാ വാര്യർക്കെതിരെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ട് ഒമർ ലുലു
പ്രിയാ വാര്യരെ വിമർശിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിട്ട് സംവിധായകൻ ഒമർ ലുലു. അദ്ദേഹം സംവിധാനം ചെയ്ത ഒരു അഡാർ ലൗ എന്ന ചിത്രത്തിൽ പ്രിയയെ പ്രശസ്തയാക്കിയ കണ്ണിറുക്കുന്ന രംഗത്തെ കുറിച്ച് പ്രിയ വാര്യർ അടുത്തിടെ ഒരു...
മാർക്ക് ലിസ്റ്റ് വിവാദം: ‘ആർഷോ മൂന്നാം സെമസ്റ്റർ പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്തു’; ഗൂഢാലോചന വാദം തള്ളി കോളജ് പ്രിൻസിപ്പൽ
മാർക്ക് ലിസ്റ്റ് വിവാദത്തിൽ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ ഗൂഢാലോചന വാദം തള്ളി മഹാരാജാസ് പ്രിൻസിപ്പാൾ. റീ അഡ്മിഷൻ എടുത്തതിനാലാണ് 2021 ബാച്ചിനൊപ്പം ഫലം വന്നത്. പി എം ആർഷോ റീ...
യൂസഫലിക്കും അജിത് ഡോവലിനുമെതിരായ വ്യാജ ആരോപണം: ഷാജൻ സ്കറിയക്ക് വാറന്‍റ് അയച്ച് ലക്നൗ കോടതി
പ്രമുഖ വ്യവസായി എം.എ യൂസഫലി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, മകൻ വിവേക് ഡോവൽ എന്നിവർക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച കേസിൽ മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്കറിയക്ക് വാറന്റ് നോട്ടീസ് അയച്ച്...
തിരിച്ചറിയാനാകാത്ത മൃതദേഹത്തിന് ഒന്നിലധികം അവകാശികള്‍ എത്തുന്നു; ഡിഎന്‍എ പരിശോധന നടത്താനൊരുങ്ങി ഒഡിഷ സര്‍ക്കാര്‍
ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ബന്ധുക്കളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കാൻ തുടങ്ങി. ഒരു മൃതദേഹത്തിനു തന്നെ പല അവകാശികൾ വരുന്നതിനാലാണ് വിവിധ ആശുപത്രികളിലേക്ക് വരുന്ന ബന്ധുക്കളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കാൻ തീരുമാനിച്ചതെന്ന്...
തട്ടുകട സ്‌റ്റൈൽ ചിക്കൻ ഫ്രൈ; വീട്ടിൽ തയാറാക്കാം
രുചിയുള്ള തട്ടുകട ചിക്കൻ ഫ്രൈ. വീട്ടിൽ തയാറാക്കാം. ചേരുവകൾ ചിക്കൻ - 1/2 കിലോഗ്രാം മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ കാശ്മീരി മുളകുപൊടി - 1ടേബിൾസ്പൂൺ പെരുംജീരകപ്പൊടി - 1 ടീസ്പൂൺ കുരുമുളകുപൊടി - 1 ടീസ്പൂൺ അരിപ്പൊടി - 1 ടേബിൾസ്പൂൺ ഉപ്പ്...
ജന്മനായുള്ള ഗുരുതര ഹൃദയ വൈകല്യത്തിനുള്ള ശസ്ത്രക്രിയ എസ്.എ.ടിയില്‍ വിജയം
മന്ത്രി വീണാ ജോര്‍ജ് കുഞ്ഞിനെ സന്ദര്‍ശിച്ചു തിരുവനന്തപുരം: ഏഴു കിലോ തൂക്കവും ജന്മനാ ഹൃദയ വൈകല്യവുമുള്ള (സയനോട്ടിക് ഹാര്‍ട്ട് ഡിസീസ്) ഒന്നേകാല്‍ വയസുള്ള കുഞ്ഞിന് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ എസ്.എ.ടി. ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു....
അമൽജ്യോതി കോളജിലെ മരണം: മാനേജ്മെന്റുമായുള്ള ചർച്ച പരാജയപ്പെട്ടു, പൊലീസും വിദ്യാർഥികളും തമ്മിൽ ഏറ്റുമുട്ടി
കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജിലെ വിദ്യാർഥിനിയുടെ മരണത്തെ തുടർന്ന് മാനേജ്മെന്റുമായി വിദ്യാർഥികൾ നടത്തിയ ചർച്ച പരാജയപ്പെട്ടു. ഇതോടെ, പ്രതിഷേധം തുടരാനാണ് വിദ്യാർഥികളുടെ തീരുമാനം. ചർച്ച പരാജയപ്പെട്ട് പുറത്തേക്കുവന്നതിന് പിന്നാലെ പൊലീസും വിദ്യാർഥികളും തമ്മിൽ ഏറ്റുമുട്ടി. ഹോസ്റ്റൽ...