സംസ്ഥാനങ്ങള്‍ക്ക് ഉഷ്ണതരംഗ മുന്നറിയിപ്പ്; താപനില 38 ഡിഗ്രിക്കും മുകളില്‍; ഝാര്‍ഖണ്ഡില്‍ സ്‌കൂളുകള്‍ക്ക് അവധി
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗം ശക്തമാകുന്നു. ഇതേ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍. ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഹരിയാന, ഒഡീഷ, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പു...
തെരുവുനായ കടിച്ചു കൊന്ന സംഭവം; നിഹാലിന്റെ ഖബറടക്കം ഇന്ന്; പിതാവ് നാട്ടിലേക്ക് തിരിച്ചു
കണ്ണൂർ മുഴുപ്പിലങ്ങാട് തെരുവ് നായ്ക്കൾ കടിച്ചുകൊന്ന 11കാരൻ നിഹാൽ നൗഷാദിൻറെ മൃതദേഹം ഇന്ന് ഖബറടക്കും. തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. വിദേശത്തുള്ള അച്ഛൻ...
തുണയായത് കപ്പപ്പൊടിയും പിന്നെ കാട്ടുപഴങ്ങളും; ഇത് ആമസോൺ വനത്തിലെ കുഞ്ഞുങ്ങളുടെ അതിജീവന കഥ
കപ്പപ്പൊടിയും പിന്നെ കാട്ടുപഴങ്ങളും'- വിമാനാപകടത്തെ അദ്ഭുതകരമായി അതിജീവിച്ച 4 കുട്ടികൾ 40 ദിവസം ആമസോൺ വനത്തിൽ ജീവൻ നിലനിർത്തിയതെങ്ങനെ എന്ന ചോദ്യത്തിനു കൊളംബിയൻ സൈനിക വക്താവ് അർനുൾഫോ സാഞ്ചെസ് പറയുന്ന മറുപടിയിങ്ങനെ. കുട്ടികളിൽ ഏറ്റവും...
‘എല്ലാ കാലവും തെറ്റ് മറച്ചുപിടിക്കാനാകില്ല, പിടികൂടുമെന്ന ബോധ്യം വേണം’; വ്യാജ സർട്ടിഫിക്കറ്റ് കേസിൽ കെകെ ശൈലജ
വ്യാജ സർട്ടിഫിക്കറ്റ് കേസിൽ കെ വിദ്യയെ തള്ളി കെകെ ശൈലജ ടീച്ചർ. തെറ്റ് എല്ലാ കാലവും മറച്ചുപിടിക്കാനാകില്ലെന്നും ഒരിക്കൽ പിടികൂടുമെന്ന ബോധ്യം വേണമെന്നും അവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇല്ലാത്ത ബിരുദങ്ങളോ, കഴിവോ ഉണ്ടെന്ന് ധരിപ്പിക്കുന്ന...
തലശ്ശേരിയിൽ ഡോക്ടറെ മർദിച്ച് രോഗി; അക്രമി മദ്യപിച്ചിരുന്നെന്ന് പൊലീസ്
തലശ്ശേരിയിൽ ചികിത്സക്കിടെ രോഗി വനിതാ ഡോക്ടറെ മർദിച്ചതായി പരാതി. കൊടുവള്ളി സ്വദേശി മഹേഷിനെതിരേയാണ് തലശ്ശേരിയിലെ ആശുപത്രിയിലെ ഡോ. അമൃത രാഖി പോലീസിൽ പരാതി നൽകിയത്. തിങ്കളാഴ്ച പുലർച്ചെ 2.30-നായിരുന്നു സംഭവം. തലശ്ശേരിക്ക് അടുത്തുള്ള കൊടുവള്ളി...
സ്പിരിറ്റ് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാനുള്ള നിർദ്ദേശങ്ങളുമായി പുതിയ മദ്യനയം
സംസ്ഥാനത്ത് സ്പിരിറ്റ് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാനുള്ള നിർദ്ദേശങ്ങളുമായി പുതിയ മദ്യനയം. കേരളത്തിൽ നിർമ്മിക്കുന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യം കയറ്റി അയക്കാനും മദ്യനയം ശുപാർശ ചെയ്യുന്നു. മുഖ്യമന്ത്രി വിദേശത്ത് നിന്നും തിരിച്ചെത്തിയാൽ നയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം...
പനവല്ലിയിൽ വീണ്ടും കടുവയുടെ ആക്രമണം; പശുക്കുട്ടിയെ കടിച്ചുകൊന്നു
വയനാട് പനവല്ലിയിൽ വീണ്ടും കടുവയുടെ ആക്രമണം. ഇന്നലെ ഉണ്ടായ ആക്രമണത്തിൽ വരകിൽ വിജയന്റെ എട്ട് മാസം പ്രായമുള്ള പശുക്കുട്ടി ചത്തു. പുളിക്കൽ റോസയുടെ പശുക്കിടാവിന് പരുക്കേറ്റിട്ടുമുണ്ട്. കഴിഞ്ഞയാഴ്ച ഈ പ്രദേശത്ത് തന്നെ മാത്യുവിന്റെ പശുവിനെയും...
ബിപോർജോയ് അതിശക്ത ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്
മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ ബിപോർജോയ് അതി ശക്തമായ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. 14ന് രാവിലെ വരെ വടക്ക് ദിശയിൽ സഞ്ചരിച്ച്, തുടർന്ന് വടക്ക്-വടക്ക് കിഴക്ക് ദിശ മാറി സൗരാഷ്ട്ര, കച്ച്...
സമൂഹമാധ്യമങ്ങളിൽ സർക്കാരിനെ വിമർശിക്കുന്ന ജീവനക്കാരെ പിരിച്ചുവിട്ടേക്കും; പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുന്നു
സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ജീവനക്കാരെ കണ്ടെത്താനായി പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യാനൊരുങ്ങുന്നു. സൈബര്‍ നിയമങ്ങൾ ഉള്‍പ്പെടുത്തിയ ഭേദഗതി നിര്‍ദേശമുള്‍പ്പെടുന്ന ഫയല്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. സമൂഹമാധ്യമങ്ങളിൽ സർക്കാരിനെ വിമർശിച്ചുകൊണ്ടുള്ള ജീവനക്കാരുടെ ഇടപെടലുകള്‍...
ബിനു അടിമാലി ആശുപത്രി വിട്ടു, കൂട്ടുകാരന്‍ മരിച്ചതറിയാതെ
എഴുന്നേറ്റ് നടന്നല്ലേ കാറില്‍ കയറിയതെന്ന് ബിനു. ഒരു കുഴപ്പവുമില്ല. എല്ലാവരോടും നന്ദിയുണ്ടെന്നും ബിനു അടിമാലി പറഞ്ഞു. കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ കാറപകടത്തില്‍ അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന ബിനു അടിമാലി ഡിസ്ചാര്‍ജ്ജായി. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍...