ഉത്രാട പാല്‍ വില്‍പന: മില്‍മ റെക്കോര്‍ഡിട്ടു

തിരുവനന്തപുരം മേഖലാ യൂണിയന്‍ മുന്നില്‍ ഉത്രാടദിനത്തില്‍ മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന് സര്‍വകാല റെക്കോര്‍ഡ് വില്‍പന. പാല്‍ വില്‍പനയിലാണ് മില്‍മയുടെ മറ്റ് പ്രാദേശിക യൂണിയനുകളെ അപേക്ഷിച്ച് തിരുവനന്തപുരം യൂണിയന്‍ റെക്കോര്‍ഡ് വില്‍പന നടത്തിയത്. കഴിഞ്ഞ...

ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ്: കേന്ദ്രം സമിതി രൂപീകരിച്ചു

സമിതി അധ്യക്ഷൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ത് പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചു ചേർക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതിന് പിന്നാലെ ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ് എന്ന വിഷയം ആലോചിക്കാൻ കേന്ദ്രം സമിതി രൂപീകരിച്ചു. സമിതിയുടെ...

അച്ചു ഉമ്മനെ അധിക്ഷേപിച്ച IHRD ഉദ്യോഗസ്ഥൻ നന്ദകുമാറിൻ്റെ പുനർനിയമനം റദ്ദാക്കി ക്രിമിനൽ കേസെടുക്കണം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിൻ്റെ കത്ത്

അച്ചു ഉമ്മനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച IHRD ഉദ്യോഗസ്ഥൻ നന്ദകുമാറിൻ്റെ പുനർനിയമനം റദ്ദാക്കി ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്ത് നൽകി. കത്ത് പൂർണ രൂപത്തിൽ:അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം നടത്തിയതിലൂടെ ഗുരുതര...

ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകം; പൊലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും

ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകത്തിൽ പൊലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. പെൺകുട്ടി കൊല്ലപ്പെട്ടു 35 ആം ദിവസമാണ് കുറ്റപത്രം നൽകുന്നത്. ബിഹാർ സ്വദേശി അസ്ഫാക്ക് ആലം ആണ് ഏക പ്രതി. സംഭവത്തിൽ 100 സാക്ഷികളുണ്ട്. വിചാരണ...

പുതുപ്പള്ളിയിൽ ഇന്ന് ചാണ്ടി ഉമ്മന് വേണ്ടി ആന്റണിയും, ലിജിന് വേണ്ടി അനിൽ ആന്റണിയും പ്രചാരണത്തിനിറങ്ങും

പുതുപ്പള്ളി മണ്ഡലത്തിൽ പരസ്യപ്രചാരണം അവസാനിക്കാൻ മൂന്നുദിവസം മാത്രം ബാക്കിനിൽക്കേ ഇന്ന് പ്രചാരണത്തിന് പ്രധാന നേതാക്കളെല്ലാമെത്തും. ഇന്ന് രണ്ടു പഞ്ചായത്തുകളിൽ നടക്കുന്ന പൊതുയോഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകസമിതി അംഗം എകെ ആന്റണി പ്രസംഗിക്കും. കെപിസിസി പ്രസിഡണ്ട് കെ...

വിഴിഞ്ഞത്തേക്കുള്ള ക്രെയിനുകളുമായി ആദ്യ കപ്പൽ ചൈനയിൽ നിന്ന് ഇന്ന് പുറപ്പെടും

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള ക്രെയിനുകളുമായി ആദ്യ കപ്പൽ ഇന്ന് ചൈനയിൽ നിന്നു പുറപ്പെടും. ഒരു മാസത്തിനുള്ളിൽ വിഴിഞ്ഞത്തെത്തും. 1700 കോടി രൂപയുടെ ക്രെയിനുകളിൽ ആദ്യഘട്ടത്തിൽ ഒരു ‘ഷിപ് ടു ഷോർ’ ക്രെയിനും, 2 യാഡ്...

കർഷക പ്രശ്നങ്ങൾ ഉന്നയിച്ചു; പിറന്നാൾ ദിനത്തിൽ ജയസൂര്യയെ അധിക്ഷേപിച്ചും അനുകൂലിച്ചും നിരവധിപ്പേർ, സൈബർ ആക്രമണം

മന്ത്രിമാരെ വേദിയിലിരുത്തി കർഷകപ്രശ്നങ്ങൾ ഉന്നയിച്ച നടൻ ജയസൂര്യക്കെതിരേ ഇടത് അനുകൂലികളുടെ സൈബർ ആക്രമണം. ജയസൂര്യയുടെ പിറന്നാൾദിനമായിരുന്ന വ്യാഴാഴ്ച ആശംസകൾക്കൊപ്പം സൈബറിടങ്ങളിൽ നിരവധി അധിക്ഷേപങ്ങളും ഉയർന്നു. നടനെ ‘പേട്ട ജയൻ’ എന്നുവിളിച്ച് ഇടത് സഹയാത്രികനും സംവിധായകനുമായ...

പാർലമെന്റിന്റെ പ്രത്യേക സമ്മേളനം; അജണ്ട വ്യക്തമാക്കാത്തതിൽ അഭ്യൂഹം

പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം അഭ്യൂഹങ്ങൾക്കു വഴിയൊരുക്കുന്നു. സമ്മേളന അജൻഡ എന്താണെന്ന് സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മധ്യപ്രദേശും രാജസ്ഥാനും അടക്കം അഞ്ച് നിയമസഭകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ മാസം 18...

ഇന്ത്യൻ റെയിൽവേ ബോർഡിന് ആദ്യമായി ഒരു വനിതാ ചെയർപേഴ്സണ്‍; ജയ വർമ സിൻഹ സെപ്റ്റംബറിൽ ചുമതലയേൽക്കും

ഇന്ത്യൻ റെയിൽവേ ബോർഡ് ചെയർപേഴ്സണും സിഇഒയുമായി ജയ വർമ സിൻഹ ചുമതലയേക്കും. അനിൽ കുമാർ ലഹോട്ടിയുടെ പിൻഗാമിയായാണ് നിയമനം. ഇന്ത്യന്‍ റെയില്‍വേയുടെ 166 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത സിഇഒ ചുമതലയേൽക്കുന്നത്.  ഇന്ത്യൻ...

തയ്‌വാനുമായുള്ള സൈനിക, സുരക്ഷാ സഹകരണത്തിൽ നിന്ന് വിട്ടുനിൽക്കണം: ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി ചൈന

ഇന്ത്യയുടെ മുൻ സേനാ മേധാവിമാർ തയ്‌വാൻ സന്ദർശിച്ചതിനു പിന്നാലെ, ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി ചൈന. തയ്‌വാനുമായി സൈനിക, സുരക്ഷാ സഹകരണം വേണ്ടെന്നും, ‘ഏക ചൈനാ നയം’ ഇന്ത്യ പാലിക്കണമെന്നുമാണ് ചൈന ആവശ്യപ്പെട്ടത്. ഇന്ത്യയുടെ പേര്...