വിഐപി വരുമ്പോൾ വൈദ്യുതി മുടങ്ങരുത്; സർക്കുലറുമായി തമിഴ്നാട് വൈദ്യുതി ബോർഡ്
വിഐപി വരുമ്പോൾ വൈദ്യുതി മുടങ്ങരുതെന്ന സർക്കുലറുമായി തമിഴ്നാട് വൈദ്യുതി ബോർഡ്. വിഐപി സന്ദർശനത്തിൽ വൈദ്യുതി തടസ്സമില്ലെന്നു ഉറപ്പാക്കണം. ടിഎൻഇബി എംഡി എക്സിക്യൂട്ടീവ് എഞ്ചിനീയർമാർക്ക് കത്തയച്ചു. അമിത് ഷാ ചെന്നൈയിൽ എത്തിയപ്പോൾ വൈദ്യുതി മുടങ്ങിയിരുന്നു. ഇതിന്റെ...
വ്യക്തി വൈരാഗ്യം; അടിമാലിയിൽ ആദിവാസി യുവാവിനെ കുത്തിക്കൊലപ്പെടുത്തി
വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ആദിവാസി യുവാവിനെ കുത്തി കൊലപ്പെടുത്തി. അടിമാലി കൊരങ്ങാട്ടി സ്വദേശി അട്ടിലാനിക്കൽ സാജനെയാണ് തലമാലി സ്വദേശി സിറിയക്ക് കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 11 മണിയോടെയാണ് കൊലപാതകം...
തെരുവ് നായ ശല്യം; കൊച്ചിയിൽ 65 താറാവുകളെ കടിച്ചുകൊന്നു
കൊച്ചിയിൽ തെരുവ് നായ ശല്യം രൂക്ഷം. അറുപത്തിയഞ്ച് താറാവുകളെ കടിച്ചുകൊന്നു. കൊച്ചി കണ്ണമാലി സ്വദേശി ദിനേശൻ വളർത്തുന്ന താറാവുകളെയാണ് കൊന്നത്. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. അഞ്ച് മണിക്ക് ദിനേശൻ വാതിൽ തുറന്നപ്പോൾ മുറ്റത്ത് രണ്ട്...
പൊലീസ് ജീപ്പ് സ്റ്റേഷനിൽനിന്നു കവർന്ന് 25കാരൻ: സിനിമാ സ്റ്റൈലിൽ പിന്തുടർന്ന് പിടികൂടി
ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് പതിവ് പെട്രോളിങ് പൂർത്തിയാക്കി പൊലീസിന്റെ രക്ഷക് ജീപ്പ് സിറ്റി സ്റ്റേഷനു മുന്നിൽ പാർക്ക് ചെയ്യ്ത്. സ്റ്റേഷനു മുന്നിലാണന്ന ധൈര്യത്തിൽ ലോക്കു ചെയ്യാതെ ഡ്രൈവർ വാഹനത്തിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. മണിക്കൂറുകൾക്കുശേഷം...
‘സെലക്ഷന്‍ കമ്മിറ്റിയില്‍ ഞാന്‍ മാത്രമല്ലല്ലോ’, അംബാട്ടി റായുഡുവിന് മറുപടിയുമായി എം എസ് കെ പ്രസാദ്
സെലക്ഷന്‍ കമ്മിറ്റിയിലെ ഒരു അംഗത്തിന് തന്നോടുള്ള വ്യക്തിവിരോധമാണ് 2019ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് താന്‍ പുറത്താവാന്‍ കാരണമെന്ന അംബാട്ടി റായുഡുവിന്‍റെ വിമര്‍ശനത്തിന് മറുപടിയുമായി സെലക്ഷന്‍ കമ്മിറ്റി മുന്‍ ചെയര്‍മാന്‍ എം എസ്...
മേജര്‍ ലീഗ് ക്രിക്കറ്റ്: പൊള്ളാര്‍ഡ് നായകന്‍, വമ്പന്‍ താരങ്ങളെയെല്ലാം ടീമിലെത്തിച്ച് എംഐ ന്യൂയോര്‍ക്ക്
അമേരിക്കയില്‍ അടുത്തമാസം ആരംഭിക്കുന്ന മേജര്‍ ലീഗ് ക്രിക്കറ്റിന്‍റെ ആദ്യ സീസണിനുള്ള എംഐ ന്യൂയോര്‍ക്ക് ടീമിനെ മുംബൈ ഇന്ത്യന്‍സിന്‍റെ ഇതിഹാസതാരം കെയ്റോൺ പൊള്ളാര്‍ഡ് നയിക്കും. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീം അംഗങ്ങളായ ടിം ഡേവിഡ്, ഡെവാള്‍ഡ്...
കൃഷ്ണയെ കാട്ടാനക്കൂട്ടം ഉപേക്ഷിച്ചതെന്ന് നിരീക്ഷണം, അമ്മയാന വന്നില്ലെങ്കിൽ സംരക്ഷിക്കാനൊരുങ്ങി വനംവകുപ്പ്
അട്ടപ്പാടി പാലൂരിൽ കൂട്ടം തെറ്റിയ കാട്ടാനക്കുട്ടി വീണ്ടും കാടിറങ്ങി. വനം വകുപ്പ് ജീവനക്കാർ ആനക്കുട്ടിക്ക് പഴവും വെള്ളവും നൽകുന്നുണ്ട്. കഴിഞ്ഞ ദിവസം ആനക്കുട്ടിയെ കാട്ടിൽ കയറ്റി വിട്ടിരുന്നെങ്കിലും വീണ്ടും ഇറങ്ങി വരികയായിരുന്നു. കാട്ടാനക്കുട്ടിയ്ക്ക് വനം...
ജമ്മുകശ്മീരിൽ അഞ്ച് ഭീകരരെ വധിച്ചു
കുപ്വാരയിൽ തിരച്ചിൽ തുടരുന്നു ജമ്മുകശ്മീരിലെ കുപ്വാരയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ വധിച്ചു. അതിർത്തി കടന്നെത്തിയ അഞ്ച് പേരെയാണ് സുരക്ഷാ സേന വധിച്ചത്. ഭീകരരെ കൊലപ്പെടുത്തിയ വിവരം സ്ഥിരീകരിച്ച കശ്മീർ...
രാഹുലും അബിനും നേർക്കുനേർ; യൂത്ത് കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഗ്രൂപ്പുകളുടെ ശക്തി പ്രകടനമാകും
യൂത്ത് കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കോൺഗ്രസിനുള്ള ഗ്രൂപ്പുകളുടെ ശക്തിപ്രകടന പോരാട്ടമാകുന്നു. എ ഗ്രൂപ്പ് രാഹുൽ മാങ്കൂട്ടത്തിനെ രംഗത്തിറക്കിയപ്പോൾ അബിൻ വർക്കിയെയാണ് ഐ ഗ്രൂപ് പിന്തുണച്ചത്. യുവനിരയിലെ രണ്ട് പ്രമുഖർ മാറ്റുരക്കുന്നതോടെ പോരാട്ടം തീപാറുമെന്നുറപ്പ്. ടെലിവിഷൻ...
മണിപ്പുരില്‍ കേന്ദ്രമന്ത്രിയുടെ വസതിക്ക് തീയിട്ട് ജനം; സംഘര്‍ഷം രൂക്ഷം
മണിപ്പൂരില്‍ ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം അതിരൂക്ഷമാകുന്നു. ആയിരത്തോളം വരുന്ന ജനക്കൂട്ടം ഇന്നലെ രാത്രി 11 മണിയോടെ വിദേശകാര്യ സഹമന്ത്രി ആര്‍.കെ.രഞ്ജന്റെ വസതിക്ക് തീയിട്ടു. ഇംഫാലിലെ കോങ്ബയിലുള്ള വസതിയാണ് അഗ്നിക്കിരയായത്. കാവല്‍ നിന്നിരുന്ന 22 സുരക്ഷാ...