കേരള സർവകലാശാലയിൽ ചട്ടവിരുദ്ധമായി രജിസ്ട്രാറെ നിയമിച്ചു; വി.സി.യോട് വിശദീകരണം തേടി ഗവർണർ
കേരള സർവകലാശാലയിൽ ചട്ടങ്ങൾക്ക് വിരുദ്ധമായി രജിസ്ട്രാർ തസ്തികയിൽ തുടരുന്ന ഡോ: അനിൽകുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി. തുടർന്ന് കേരള വിസിയോട് ഗവർണർ ഇത് സംബന്ധിച്ച് അടിയന്തിര...
സിപിഎമ്മിന്റെ ‘അശ്ലീല’ സെക്രട്ടറിയോടാണ്, ഇരിക്കുന്ന സ്ഥാനത്തിന്റെ മാന്യതയെങ്കിലും കാണിക്കണമെന്ന് പറയണമെന്നുണ്ട്’; സുധാകരൻ
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇരിക്കുന്ന സ്ഥാനത്തിന്റെ മാന്യതയെങ്കിലും കാണിക്കണമെന്ന് പറയണമെന്നുണ്ടെന്നും പക്ഷേ ആ സ്ഥാനത്തിന്റെ നിലവാരം തന്നെയാണ് ഗോവിന്ദൻ ഇപ്പോൾ കാണിക്കുന്നതെന്നും സുധാകരൻ പറഞ്ഞു....
‘സർവകലാശാലകളിൽ ഇതിനപ്പുറവും നടക്കും’; വിവാദങ്ങൾ അത്ഭുതപ്പെടുത്തില്ലെന്ന് ഗവർണർ
കേരളത്തിൽ ഉന്നതവിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തന്നെ അത്ഭുതപ്പെടുത്തില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. യോഗ്യതയില്ലാത്തവർ സർവകലാശാലകളിൽ ജോലി ചെയ്യുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായതുകൊണ്ടുമാത്രം ഒരാൾക്ക് നിയമനം നൽകുകയും മുഖ്യമന്ത്രി തന്നെ അതിനെ ന്യായീകരിക്കുകയും...
രണ്ട് മാസം മുൻപ് ഉദ്ഘാടനം ചെയ്ത കോട്ടയത്തെ ലൈഫ് ഫ്ളാറ്റുകള്‍ ചോർന്നൊലിക്കുന്നു; നിർമ്മാണത്തിൽ അഴിമതി നടന്നെന്ന് കോൺഗ്രസ്
രണ്ടു മാസം മുൻപ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കോട്ടയം വിജയപുരത്തെ ലൈഫ് ഫ്ളാറ്റുകള്‍ ചോര്‍ന്നൊലിക്കുന്നു. ഒരാഴ്ച്ച മുൻപ് ചോർച്ചയുണ്ടെന്ന് കാണിച്ച് ഫ്ലാറ്റിലെ താമസക്കാര്‍ പരാതി നൽകിയതിനെ തുടർന്ന് കോട്ടയം ജില്ലാ കലക്ടര്‍ നടപടിയെടുക്കാൻ നിർദേശിച്ചിരുന്നു....
രോഗം ബാധിച്ച് 11 ദിവസം കഴിഞ്ഞിട്ടും പൂർണമായി ഭേദമായില്ല; ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് രചന നാരായണൻകുട്ടി
ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകി നടി രചനാ നാരായണന്‍കുട്ടി. ഡെങ്കിപ്പനി ബാധിച്ച് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് താരം. രോഗം ബാധിച്ചിട്ട് 11-ാം ദിവസമായെന്നും, ഇപ്പോൾ 90 ശതമാനം അസുഖം കുറഞ്ഞെങ്കിലും മുഴുവനായും ഭേദമായിട്ടില്ലെന്നും...
വനിതാ സുഹൃത്തിനെ എതിർത്തു; വിദ്യാർഥിയെ ക്യാംപസിന് പുറത്ത് കുത്തിക്കൊന്നു
വനിതാ സുഹൃത്തിനെ മറ്റൊരു വിദ്യാർഥി ഉപദ്രവിക്കുന്നത് എതിർത്തതിന് ഡൽഹി സർവകലാശാലയിലെ 19കാരനായ വിദ്യാർഥിയെ കുത്തിക്കൊന്നു. സൗത്ത് ക്യാംപസിലെ ആര്യഭട്ട കോളജിന് പുറത്താണ് സംഭവം. സ്‌കൂൾ ഓഫ് ഓപ്പൺ ലേണിങ്ങിലെ ഒന്നാം വർഷ ബിഎ പൊളിറ്റിക്കൽ...
ഇന്ന് വായനാ ദിനം: വായന അറിവും തിരിച്ചറിവുമാണ്
വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും, വായിച്ചാല്‍ വിളയും വായിച്ചില്ലെങ്കില്‍ വളയും എ.എസ്. അജയ്‌ദേവ് 'വായനക്കാരന്‍, മരണത്തിനു മുമ്പ് ആയിരക്കണക്കിന് ജീവിതങ്ങള്‍ ജീവിച്ചു തീര്‍ക്കുന്നു, എന്നാല്‍ ഒന്നും വായിക്കാത്തവന്‍ ഒരൊറ്റ ജീവിതം മാത്രം ജീവിക്കുന്നു' എഴുത്തുകാരന്‍...
താമസസ്ഥലത്ത് പ്രസവിച്ച അഥിതി തൊഴിലാളി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ
താമസസ്ഥലത്ത് പ്രസവിച്ച അഥിതി തൊഴിലാളി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. ബീഹാർ സ്വദേശിയും നിലവിൽ കരിക്കത്ത് താമസ്സവുമായ മുഹമ്മദ് വീരത്തിന്റെ ഭാര്യ ഷാക്കൂർ (30) ആണ് വീട്ടിൽ പെൺകുഞ്ഞിന് ജന്മം...
അഴിമതി കേസുകളിൽ ഭരണ-പ്രതിപക്ഷ ധാരണ: കെ.സുരേന്ദ്രൻ
കോട്ടയം: അഴിമതി കേസുകളിൽ കോൺഗ്രസുമായി സിപിഎമ്മിന് ധാരണയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിഡി സതീശൻ്റെ വിദേശ പണപ്പിരിവിൻ്റെ എല്ലാ തെളിവുകളും സർക്കാരിൻ്റെ പക്കലുണ്ടായിട്ടും ഒരു നടപടിയുമുണ്ടാകുന്നില്ല. കെ.സുധാകരൻ്റെ കേസിലും മെല്ലെപ്പോക്കാണ് നടക്കുന്നത്. സർക്കാരും...
കുപ്രസിദ്ധ കുറ്റവാളി പൂമ്പാറ്റ സിനിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
കുപ്രസിദ്ധ കുറ്റവാളി പൂമ്പാറ്റ സിനിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. വ്യാജസ്വര്‍ണം പണയംവെച്ച് ഗൂഢാലോചന, കവര്‍ച്ച, ആക്രമിച്ച് പരിക്കേല്‍പ്പിക്കല്‍, വധഭീഷണി എന്നിവയിലും നിരവധി സാമ്പത്തികത്തട്ടിപ്പുകേസുകളിലും പ്രതിയാണ്. തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ അങ്കിത് അശോകന്‍...