ആറ്റിങ്ങലില്‍ മകനെയും കൊണ്ട് യുവതി കിണറ്റില്‍ ചാടി; കുട്ടി മരിച്ചു, യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു
ആറ്റിങ്ങലിൽ മൂന്നര വയസ്സുള്ള കുഞ്ഞിനേയും കൊണ്ട് അമ്മ കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. മാമം കുന്നുംപുറത്ത് രേവതിയില്‍ രമ്യയാണ് മകന്‍ അഭിദേവുമായി ഇന്ന് രാവിലെ 10 മണിയോടെ കിണറ്റില്‍ ചാടിയത്. കുട്ടി മരിച്ചു. തലയ്ക്ക്...
നെൽ കർഷകരെ സഹായിക്കുന്ന നിലപാടാണ് സർക്കാരിന്, കേന്ദ്ര വിഹിതം കിട്ടാൻ എട്ട് മാസം വരെ കാലതാമസമുണ്ടാകുന്നു; മന്ത്രി ജി ആർ അനിൽ
സർക്കാരിന്റേത് നെൽ കർഷകരെ സഹായിക്കുന്ന നിലപാടെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. കേന്ദ്ര വിഹിതം കിട്ടാൻ എട്ട് മാസം വരെ കാലതാമസമുണ്ടാകുന്നുവെന്നും 637.6 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'കേരളത്തിൽ...
ഇന്ത്യ-ചൈന അതിർത്തിയിൽ വ്യോമാഭ്യാസ പ്രകടനത്തിനൊരുങ്ങി ഇന്ത്യ; യുദ്ധവിമാനങ്ങള്‍ അണിനിരക്കും
ഇന്ത്യ-ചൈന അതിർത്തിയിൽ പത്തു ദിവസം നീളുന്ന വ്യോമാഭ്യാസ പ്രകടനത്തിനൊരുങ്ങി ഇന്ത്യ. ഈ മാസം നാലു മുതൽ 14 വരെ പടിഞ്ഞാറൻ കമാൻഡ് അതിർത്തിയിൽ വെച്ചാണ് 'ത്രിശൂൽ' എന്ന് പേരിട്ടിരിക്കുന്ന വ്യോമഭ്യാസ പ്രകടനം നടത്തുക. സെപ്റ്റംബർ...
ജെറ്റ് സ്‌കീയിങ്ങിനിടെ സമുദ്രാതിർത്തി ലംഘിച്ചു; രണ്ട് വിനോദ സഞ്ചാരികളെ വെടിവച്ചു കൊന്ന് അൾജീരിയ
ജെറ്റ് സ്‌കീയിങ്ങിനിടെ സമുദ്രാതിർത്തി ലംഘിച്ച രണ്ട് വിനോദ സഞ്ചാരികളെ അൾജീരിയൻ തീരസംരക്ഷണ സേന വെടിവച്ചു കൊലപ്പെടുത്തിയതായി റിപ്പോർട്ട്. മൊറോക്കോ - ഫ്രഞ്ച് പൗരൻമാരായ ബിലാൽ കിസ്സി, അബ്ദെലാലി മെർക്കൂവർ എന്നിവരാണ് മരിച്ചത്. മൊറോക്കോ മാധ്യമങ്ങളാണ്...
വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: രണ്ട് ഡോക്ടര്‍മാർ അടക്കം നാല് പ്രതികള്‍, കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് പോലീസ്
പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹർഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പോലീസ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ സികെ രമേശൻ, കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോ.ഷഹന എന്നിവരാണ് കേസിലെ പ്രതികൾ....
പൊലീസിന്റെ വയർലെസ് സന്ദേശം ചോർത്തിയെന്ന് പരാതി; ഷാജൻ സ്‌കറിയക്കെതിരെ വീണ്ടും കേസ്
മറുനാടൻ മലയാളി ഓൺലൈൻ ഉടമ ഷാജൻ സ്‌കറിയക്കെതിരെ കേസെടുത്ത് പൊലീസ്. പൊലീസിന്റെ വയർലെസ് സന്ദേശം ചോർത്തിയെന്ന പരാതിയിൽ ആണ് പുതിയ കേസ്. മുമ്പ് വിവിധ കേസുകളിൽ ജാമ്യം നേടിയ ഷാജനെതിരെയാണ് വീണ്ടും കേസുമായി പൊലീസ്...
വാണിജ്യ എൽപിജി വില കുറച്ചു; 10 കിലോ സിലിണ്ടറിന് 158 രൂപ കുറയും
ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചതിന് പിന്നാലെ വാണിജ്യ ആവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വിലയും കുറച്ചു. 10 കിലോ സിലിണ്ടറിന് 158 രൂപ കുറയും. 1558 ആയിരിക്കും തിരുവനന്തപുരത്തെ പുതിയ വില. വിലക്കുറവ്...
ബലമായി ചുംബിച്ചു’: മുതിർന്ന ഡോക്ടറിൽനിന്ന് നേരിട്ട ദുരനുഭവം പങ്കുവച്ച് വനിത ഡോക്ടർ, പരാതി നൽകി
ഹൗസ് സർജൻസി സമയത്ത് മുതിർന്ന ഡോക്ടറിൽനിന്ന് നേരിട്ട ദുരനുഭവം പങ്കുവച്ച് വനിത ഡോക്ടർ. ഫെയ്‌സ്ബുക് കുറിപ്പിലൂടെയാണ് യുവതിയുടെ തുറന്നുപറിച്ചിൽ. എറണാകുളം ജനറൽ ആശുപത്രിയിൽ 2019ൽ മുതർന്ന ഡോക്ടറിൽനിന്ന് നേരിട്ട അനുഭവമാണ് യുവതി ഫെയ്‌സ്ബുക്കിൽ കുറിച്ചത്....
കേന്ദ്രമന്ത്രിയുടെ വസതിയിൽ യുവാവ് വെടിയേറ്റു മരിച്ച നിലയിൽ; മരിച്ചത് മന്ത്രിയുടെ മകന്റെ സുഹൃത്ത്
കേന്ദ്രമന്ത്രിയുടെ വീട്ടിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി കൗശൽ കിഷോറിന്റെ ലക്‌നൗവിലെ വീട്ടിലാണ്, വിനയ് ശ്രീവാസ്തവ എന്നയാളെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നു...
കൃഷ്ണപ്രസാദിന് വ്യക്തമായ രാഷ്ട്രീയമുണ്ട്, ജയസൂര്യ അസത്യം പറഞ്ഞത് ബോധപൂർവ്വം’; മന്ത്രി പി. പ്രസാദ്
കൃഷ്ണപ്രസാദിന് വ്യക്തമായ ഒരു രാഷ്ട്രീയമുണ്ടെന്നും നടൻ ജയസൂര്യ അസത്യം പറഞ്ഞത് ബോധപൂർവ്വമാണെന്നും ജയസൂര്യയുടെ വാദങ്ങൾ എല്ലാം പൊളിഞ്ഞു എന്നും മന്ത്രി പി. പ്രസാദ് മാധ്യമങ്ങളോട് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് മന്ത്രിമാരായ പി പ്രസാദിനെയും പി...