താനൂർ ബോട്ട് ദുരന്തം: ഹൈക്കോടതിയുടെ ശക്തമായ നടപടി

താനൂർ ബോട്ട് ദുരന്തത്തില്‍ ശക്തമായ നടപടിയുമായി ഹൈക്കോടതി. ബോട്ടപകടത്തിന്റെ കാരണങ്ങളെക്കുറിച്ചും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിന് കോടതി നിർദേശം നല്‍കി. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.നേരത്തെ...

ആരോഗ്യപരമായ കാരണങ്ങളാൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികൾ മാറ്റി

മുഖ്യമന്ത്രി പിണറായി വിജയന്റെ ജൂൺ 27 വരെയുള്ള ഔദ്യോഗിക, പൊതു പരിപാടികൾ മാറ്റിവച്ചതായി ഓഫിസ് അറിയിച്ചു. വിദേശപര്യടനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രി ആരോഗ്യപരമായ കാരണങ്ങളാൽ വിശ്രമത്തിലാണ്. മുഖ്യമന്ത്രിക്ക് സുഖമില്ലാത്ത സാഹചര്യത്തിൽ കഴിഞ്ഞ മന്ത്രിസഭായോഗം ഓൺലൈനായാണ് ചേർന്നത്....

ടൈറ്റന്‍ അന്തര്‍വാഹിനി: തെരച്ചില്‍ അവസാന ഘട്ടത്തില്‍

ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലേക്കു പോയ ടൈറ്റന്‍ അന്തര്‍വാഹിനിക്കു വേണ്ടിയുള്ള തെരച്ചില്‍ അവസാന ഘട്ടത്തില്‍. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പേടകം കണ്ടെത്താനായില്ലെങ്കില്‍ നാലു ദിവസമായി തുടരുന്ന ശ്രമങ്ങളെല്ലാം വൃഥാവിലാകും. പേടകത്തിനുള്ളിലെ ഓക്‌സിജന്റെ...

പകർച്ചപ്പനി തടയുവാൻ കർമ്മ പദ്ധതിയുമായി ഐ എം എ

കേരളത്തിൽ പടർന്നു പിടിക്കുന്ന പകർച്ചപ്പനി തടയുവാൻ കർമ്മ പദ്ധതി ആവിഷ്കരിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. വൈറൽ ഫീവറും, ഡെങ്കിപ്പനിയും, എലിപ്പനിയും, മറ്റു ചില പനികളും പടരുന്നത് തടയുവാനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സർക്കാരും എല്ലാവിധത്തിലും...

17,000 രൂപയുടെ ഫേഷ്യല്‍ ചെയ്ത യുവതിയുടെ മുഖം പൊള്ളി; ബ്യൂട്ടി പാര്‍ലറിനെതിരേ കേസെടുത്തു

മുംബൈയിലെ അന്ധേരിയില്‍ ബ്യൂട്ടി പാര്‍ലറില്‍ നിന്ന് ഫേഷ്യല്‍ ചെയ്ത 23-കാരിയുടെ മുഖത്ത് പൊള്ളലേറ്റു. 17,000 രൂപ മുടക്കി ഫേഷ്യല്‍ സ്‌കിന്‍ കെയര്‍ ട്രീറ്റ്‌മെന്റ് ചെയ്ത യുവതിയുടെ മുഖമാണ് പൊള്ളിയത്. ബ്യൂട്ടി പാര്‍ലറിനെതിരേ യുവതി പരാതി...

വിജയുടെ ജന്മദിനത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം സമ്മാനിക്കുമെന്ന് പ്രിയമുടൻ നൻപൻസ് വിജയ് ഫാൻസ്‌

തമിഴ് സൂപ്പർ സ്റ്റാർ വിജയിന്റെ 49ാം ജന്മദിനത്തോടനുബന്ധിച്ച് 49 ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുമെന്ന് പ്രിയമുടൻ നൻപൻസ് വിജയ് ഫാൻസ്‌. കേരളത്തിലെ 14 ജില്ലകളിലായി 36 പരിപാടികൾ ഇതിനോടകം സംഘടന പൂർത്തിയാക്കിയിട്ടുണ്ട്. ഇതുകൂടാതെ മുംബൈ, ചെന്നൈ...

പ്രണയബന്ധത്തിന് കുട്ടി തടസ്സമാകും; രണ്ടരവയസ്സുകാരനെ അമ്മയും കാമുകനും ചേർന്ന് അടിച്ചുകൊന്നു

പ്രണയ ബന്ധത്തിന് തടസ്സമാകുമെന്ന് കരുതി രണ്ടരവയസ്സുകാരനായ മകനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. മാങ്ങാട് താമസിക്കുന്ന ലാവണ്യ, കാമുകന്‍ മണികണ്ഠന്‍ എന്നിവരാണ് ലാവണ്യയുടെ മകൻ സര്‍വേശ്വരനെ കൊലപ്പെടുത്തിയത്. രണ്ടു പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു....

തേൻ വരിക്ക വരട്ടിയതുകൊണ്ടു പ്രഥമൻ; തയ്യാറാക്കാം

ചക്കപ്രഥമനെക്കുറിച്ച് ഇരയിമ്മൻ തമ്പി ഇങ്ങനെ വിശേഷിപ്പിച്ചിട്ടുണ്ടത്രേ. ‘പ്രഥമനമൃതിനെക്കാൾ വിശേഷം വിശേഷം’ എന്ന്. ചക്കപ്രഥമന് തേൻ വരിക്കയാണു വേണ്ടത്. 1. ചക്ക വരട്ടിയത് (നന്നായി പഴുത്തവരിക്കച്ചക്ക ചെറുതായരിഞ്ഞു തരിയില്ലാതെ അരച്ച് ആവശ്യത്തിനു ശർക്കരയും നെയ്യും ചേർത്തു...

ലഹരിമരുന്ന് നൽകി; 10 വര്‍ഷമായി ഭാര്യയെ മയക്കി ഭര്‍ത്താവ് കാഴ്ചവച്ചത് 92 പേര്‍ക്ക്: 51 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

ഫ്രാന്‍സില്‍ ദിവസവും രാത്രി ഭാര്യക്ക് ലഹരിമരുന്ന് നൽകി ഭര്‍ത്താവ് അവരെ നിരവധി പേര്‍ക്കു കാഴ്ചവച്ച് വി‍ഡിയോ പകർത്തിയെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ഭാര്യക്ക് സംശയത്തിന് ഇടനല്‍കാതെ പത്തുവർഷമായി ഫ്രഞ്ച് പൗരനായ ഡൊമിനിക്  ഈ ക്രുരത തുടരുകയാണെന്ന് രാജ്യാന്തര...

എല്‍.ഡി.എഫ് ശിഥിലമാകുന്നതിന്റെ ആരംഭം

ശ്രേയാംസ്‌കുമാറിന്റെ വെളിപ്പെടുത്തലില്‍ കേസെടുക്കണംവ്യാജ വാര്‍ത്തയില്‍ ദേശാഭിമാനിക്കും അത് വിളിച്ച് പറഞ്ഞ എം.വി ഗോവിന്ദനുമെതിരെ കേസില്ലകഷ്ടപ്പെട്ട് മക്കളെ പഠിപ്പിക്കുന്ന മാതാപിതാക്കള്‍ കേരളത്തിലുണ്ടെന്ന് സി.പി.എം ഓര്‍ക്കണം എല്‍.എഡി.എഫില്‍ അനൈക്യം വളരുകയാണ്. നിരവധി പ്രശ്നങ്ങളില്‍പ്പെട്ട് സര്‍ക്കാര്‍ നില്‍ക്കുമ്പോള്‍ എല്‍.ഡി.എഫ്...