എം.വി ഗോവിന്ദൻ മാദ്ധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണം: കെ. സുരേന്ദ്രൻ
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാദ്ധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മാദ്ധ്യമങ്ങൾ തങ്ങൾക്ക് ഇഷ്ടമുള്ളത് മാത്രം റിപ്പോർട്ട് ചെയ്താൽ മതിയെന്നാണ് സിപിഎമ്മിൻ്റെ നിലപാട്. അടിയന്തരാവസ്ഥയെ അനുകരിക്കുകയാണ് കേരളത്തിലെ...
ചോദ്യംചെയ്യലിനിടെ വിദ്യ കുഴഞ്ഞു വീണു; നിർജലീകരണം സംഭവിച്ചതാണെന്ന് ഡോക്ടർ, ആശുപത്രിയിൽ തുടരും
അഗളി ഡിവൈഎസ്പി ഓഫിസിൽ വെച്ച് ചോദ്യം ചെയ്യുന്നതിനിടെ വ്യാജ പ്രവൃത്തി സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ കെ.വിദ്യ കുഴഞ്ഞുവീണു. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വിദ്യയെകോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കു മാറ്റി. നിർജലീകരണം സംഭവിച്ചതാണെന്നും, വിദ്യയുടെ ആരോഗ്യ സ്ഥിതിയിൽ...
ആദിപുരുഷിന്റെ വിലക്ക് നീക്കി നേപ്പാള്‍ ഹൈക്കോടതി, ‘സര്‍ക്കാരും കോടതിയും ഇന്ത്യയുടെ അടിമ’; വിമര്‍ശനം
ആദിപുരുഷ് വിവാദങ്ങള്‍ക്ക് പിന്നാലെ ഹിന്ദി സിനിമകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നീക്കി നേപ്പാള്‍ കോടതി. ആദിപുരുഷില്‍ സീതയെ ഇന്ത്യയുടെ മകള്‍ എന്നു വിളിച്ചതാണ് നിരോധനത്തിന് കാരണമായത്. നേപ്പാളിനെ അപമാനിച്ചു എന്നാരോപിച്ചായിരുന്നു നടപടി. നേപ്പാള്‍ ഹൈക്കോടതി സിംഗിള്‍...
പകര്‍ച്ചപ്പനി പ്രതിരോധത്തില്‍ ഊര്‍ജിത ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്
ഡെങ്കിപ്പനി തടഞ്ഞ് നിര്‍ത്തുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്തണം പകര്‍ച്ചപ്പനി പ്രതിരോധത്തില്‍ ഊര്‍ജിത ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വെള്ളിയാഴ്ച സ്‌കൂളുകളിലും ശനിയാഴ്ച സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലുമാണ് ഡ്രൈ ഡേ...
ദീർഘവീക്ഷണമില്ലാത്ത മാസ്റ്റർ പ്ലാൻ തലസ്‌ഥാനത്തിന്റെ വളർച്ച മുരടിപ്പിക്കും
തിരുവനന്തപുരം കോർപ്പറേഷൻ മുന്നോട്ടുവെച്ച പുതിയ മാസ്റ്റർ പ്ലാനിലെ നിർദ്ദേശങ്ങൾ നഗരത്തിന്റെ വളർച്ച മന്ദഗതിയിലാക്കുമെന്നും ഭാവിയിലെ വികസന സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്നും വിവിധ സംഘടനകൾ വിമര്ശിച്ചു. പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കും മുൻപ് തന്നെ കരട്...
തൊപ്പി’ക്ക് സ്‌റ്റേഷന്‍ ജാമ്യം; കണ്ണപുരം പൊലീസും കേസെടുത്തു: ഫോണ്‍ കസ്റ്റഡിയില്‍
വിവാദ യുട്യൂബർ കണ്ണൂർ സ്വദേശി ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. എറണാകുളത്തെ ഫ്ലാറ്റിൽനിന്ന് വളാഞ്ചേരി പൊലീസാണ് ഇയാളെ പിടികൂടിയത്. മുറിയുടെ വാതിൽ തകർത്താണ് പൊലീസ് ‘തൊപ്പി’യെ പിടികൂടിയത്. പൊലീസ് ഫ്ലാറ്റിനു പുറത്തെത്തി...
വായില്‍ വെള്ളമൂറും ഉണ്ണിയപ്പം: കൊട്ടാരക്കര മഹാഗണപതിയുടെ ഇഷ്ട നിവേദ്യം
മഹാഗണപതിയുടെ വിഗ്രഹത്തിന് മുന്നില്‍ തിടപ്പള്ളിയില്‍ പ്രത്യേകം തയ്യാറാക്കിയ വിറക് അടുപ്പിലാണ് ഉണ്ണിയപ്പം വാര്‍ക്കുന്നത് സി. അനില്‍ലാല്‍ ഉണ്ണിയപ്പം തിന്നാന്‍ കൊതിയില്ലാത്തവരായി ആരും കാണില്ല. എന്നാല്‍, ഉണ്ണിയപ്പം നിവേദ്യമായി ദൈവത്തിനു മുമ്പില്‍ സമര്‍പ്പിക്കുന്ന ക്ഷേത്രമാണ് കൊട്ടാരക്കര...
തിരുവനന്തപുരത്ത് വീട്ടമ്മ മരിച്ച നിലയിൽ; ശുചിമുറിയിൽ തലയിടിച്ചു വീണെന്ന് ഭർത്താവ്
തിരുവനന്തപുരത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടമൺകടവ് ശങ്കരൻ നായർ റോഡിലെ വാടക വീട്ടിൽ താമസിക്കുന്ന വിദ്യയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വിദ്യയെ ബോധമില്ലാതെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ...
കോടികള്‍ മുടക്കി കടലിനടിയില്‍ മരിക്കാന്‍ പോയവര്‍
ശാപം പിടിച്ച ടൈറ്റാനിക്, ശാപം പോലെ ടൈറ്റനും ടൈറ്റന്‍ പൊട്ടിത്തെറിച്ചു: യാത്രക്കാര്‍ മരിച്ചു, കണ്ടെത്തിയത് 5 ഭാഗങ്ങള്‍ മാത്രം എ.എസ്. അജയ്‌ദേവ് കോടികള്‍ മുടക്കി മരണത്തെ പുല്‍കിയ അഞ്ചുപേരുടെ കഥയാണ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ശാപം...
പ്രിയ വർഗീസിന്‍റെ നിയമനത്തിൽ ഹൈക്കോടതി വിധി അന്തിമമല്ല,സുപ്രീംകോടതിയെ സമീപിക്കാൻ പരാതിക്കാരന് അവകാശമുണ്ട്’
പ്രിയ വർഗീസിന്‍റെ നിയമനത്തിൽ ഹൈക്കോടതി വിധി അന്തിമമല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. സുപ്രീം കോടതിയെ സമീപിക്കാൻ പരാതിക്കാരന് അവകാശമുണ്ട് . മന്ത്രിമാരുടെ വിമർശനങ്ങൾ മറുപടി അർഹിക്കുന്നില്ല എന്നും ആരിഫ് മുഹമ്മദ് ഖാൻ ചെന്നൈയിൽ പറഞ്ഞു .പ്രിയ വര്‍ഗ്ഗീസിന് അനുകൂലമായ കോടതി വിധിയെ ബഹുമാനിക്കുന്നു എന്ന് അദ്ദേഹം ഇന്നലെ തിരുവനന്തപുരംത്ത് പ്രതികരിച്ചിരുന്നു. വിധിയിൽ വിശദീകരണം നൽകാൻ ഉദ്ദേശിക്കുന്നില്ല. ജുഡീഷ്യറിയെ ബഹുമാനിക്കുന്ന ആളാണെന്ന് വ്യക്തമാക്കിയ...