മെസിക്ക് സ്വാഗതം’; അര്‍ജന്‍റീനയെ ക്ഷണിച്ചതായി കായികമന്ത്രി
ഫുട്‌ബോള്‍ ഇതിഹാസം ലിയോണല്‍ മെസിയുടെ അര്‍ജന്റൈന്‍ ടീം ഇന്ത്യയില്‍ സൗഹൃദ മത്സരം കളിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ നിരാകരിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഖത്തര്‍ ലോകകപ്പില്‍ കിരീടമുയര്‍ത്തിയ അര്‍ജന്റൈന്‍ ടീം ആവശ്യപ്പെട്ട ഭീമമായ...
വിവാദ യൂട്യൂബർ തൊപ്പിയെന്ന നിഹാദിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി
വിവാദ യൂട്യൂബർ തൊപ്പിയെന്ന നിഹാദിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. തൊപ്പി വിവാദത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്കിടയിൽ ബോധവത്കരണം അത്യാവശ്യമാണ്. സ്‌കൂളുകൾ കേന്ദ്രീകരിച്ചും ബോധവത്ക്കരണം നടത്തും. ഇതിനായി പ്രത്യേക പ്രോജക്ട് തയ്യാറാക്കും. ഇതുപോലെ യൂട്യൂബിലൊക്കെ...
വിദ്യാർത്ഥികളെ വഴി തെറ്റിക്കുന്ന സോഷ്യൽ മീഡിയ പ്രചാരകർക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് നിയമ നടപടി സ്വീകരിക്കും:മന്ത്രി വി ശിവൻകുട്ടി
വിദ്യാർത്ഥികളെ വഴി തെറ്റിക്കുന്ന സോഷ്യൽ മീഡിയ പ്രചാരകർക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് കർശന നിയമനടപടി സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ വിദ്യാഭ്യാസ ഓഫീസുകളുടെ ശുചീകരണ...
കടലില്‍ തോണി മറിഞ്ഞു: മത്സ്യത്തൊഴിലാളി മരിച്ചു
കടലില്‍ തോണി മറിഞ്ഞുണ്ടായ അപകടത്തില്‍ മത്സ്യത്തൊഴിലാളി മരിച്ചു. പെരിഞ്ഞനം സ്വദേശി സുരേഷ്(52) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേരെ രക്ഷപ്പെടുത്തി.കയ്പമംഗലത്ത് പുലര്‍ച്ചെയാണ് സംഭവം. പന്തല്ക്കടവില് നിന്ന് മൂന്ന് പേരുമായി മത്സബന്ധനത്തിന് പോയ തോണിയാണ്...
തൊപ്പിയെ പൂട്ടിയിടരുത്, മാനസിക രോഗിക്കു വേണ്ടത് കൗണ്‍സിലിംഗ്
തൊപ്പി എന്ന് അറിയപ്പെടുന്ന യുട്യൂബര്‍ നിഹാദിന്റെ അറസ്റ്റില്‍ പ്രതികരിച്ച് മുരളി തുമ്മാരുകുടി. തൊപ്പിയെ പൂട്ടിയിടരുത്, അയാള്‍ക്ക് നല്ല കൗണ്‍സലിങ് നല്‍കുകയാണ് വേണ്ടതെന്ന് മുരളി തുമ്മാരുകുടി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു. അയാളെ കുറ്റവാളിയായി...
ബാലഭാസ്‌ക്കറിന്റെ മരണം: കഴക്കൂട്ടം പൊലീസുദ്യോഗസ്ഥര്‍ ഹാജരാകാന്‍ വിചാരണ കോടതി ഉത്തരവ്
വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ ദുരൂഹ വാഹനാപകട മരണക്കേസില്‍ വിചാരണക്കായി ഏഴും എട്ടും സാക്ഷികളായ കഴക്കൂട്ടം പൊലീസുദ്യോഗസ്ഥര്‍ ജൂലൈ 21 ന് ഹാജരാകാന്‍ വിചാരണ കോടതി ഉത്തരവിട്ടു. വിചാരണ കോടതിയായ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ഷിബു...
‘ചങ്ക് കൊടുത്തും സംരക്ഷിക്കും, കെ.സുധാകരന്‍ കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയില്ല; അനുവദിക്കില്ലെന്ന് വിഡി സതീശന്‍
മോന്‍സനുമായി ബന്ധപ്പെട്ട വഞ്ചനക്കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട കെസുധാകരന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. കെപിസിസി പ്രസിഡന്‍റിനെതിരെ വ്യാജ കേസ് ഉണ്ടാക്കി അറസ്റ്റ് ചെയ്യുന്നു. അഴിമതിയിൽ മുങ്ങി ചെളിയിൽ...
ആർ.ഡി.എക്സ്
ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
വീക്കെൻ്റ് ബ്ലോഗ്‌ബസ്റ്ററിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന ആർ.ഡി.എക്സ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. നുറ്റി ഇരുപതു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണം പൂർത്തായാക്കിക്കൊണ്ട്....
സുധാകരനെ അറസ്റ്റ് ചെയ്തത് പാർട്ടി നിർദ്ദേശപ്രകാരമെന്ന് രമേശ് ചെന്നിത്തല
കെ.സുധാകരനെ അറസ്റ്റ് ചെയ്തത് പാർട്ടി നിർദ്ദേശപ്രകാരമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞുകേസെടുത്ത് അറസ്റ്റ് ചെയ്ത നടപടി തികച്ചും രാഷ്ടിയ പ്രേരിതംപ്രതിപക്ഷ നേതാക്കളെ പിണറായി ഓല പാമ്പ് കാട്ടി വിരട്ടാൻ നോക്കണ്ട .അഴിമതിയിലും കെടുകാര്യസ്ഥതയിലും...
സുധാകരൻ ഉൾപ്പെട്ടത് രാഷ്ട്രീയ കേസിലല്ല, ഗൗരവമേറിയ തട്ടിപ്പ് കേസിലാണ്; എംവി ഗോവിന്ദൻ
തെറ്റായ നിലപാട് ആര് സ്വീകരിച്ചാലും അവർ നിയമത്തിന്റെ മുൻപിൽ വരണമെന്നതാണ് തങ്ങളുടെ നിലപാടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സുധാകരൻ ഉൾപ്പെട്ടത് രാഷ്ട്രീയ കേസിലല്ല, ഗൗരവമേറിയ തട്ടിപ്പ് കേസിലാണ്. രാഷ്ട്രീയ പേരിതമായല്ല...