സംസ്ഥാനത്തെ ആശുപത്രികളില്‍ കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പിലാക്കും: മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യ പ്രവര്‍ത്തകരുടേയും ആശുപത്രികളുടേയും സുരക്ഷിതത്വത്തിന് രാജ്യത്ത് ആദ്യം കോഡ് ഗ്രേ പ്രോട്ടോകോള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് ആരോഗ്യ വകുപ്പ്, പോലീസ് ഉന്നതതല ശില്‍പശാല ആരോഗ്യ പ്രവര്‍ത്തകരുടേയും ആശുപത്രികളുടേയും സുരക്ഷിതത്വത്തിന് സംസ്ഥാനത്തെ ആശുപത്രികളില്‍ കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പിലാക്കുമെന്ന്...

കേരളത്തിലെ ദേശീയപാതകൾ മോദി സർക്കാർ അന്താരാഷ്ട്രനിലവാരത്തിലെത്തിക്കുന്നു: ജെപി നദ്ദ

കേരളത്തിലെ ഇടുങ്ങിയ ഹൈവേകൾ വികസിപ്പിച്ച് ആറുവരിപാതയാക്കി മോദി സർക്കാർ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. ദേശീയപാത 66 ന് 55,000 കോടി രൂപയാണ് കേന്ദ്രസർക്കാർ അനുവദിച്ചത്. 1,266 കിലോമീറ്റർ...

തിരുവല്ലം ക്ഷേത്രത്തിനായി 1.65 ഏക്കർ ഭൂമി ഏറ്റെടുത്തു

തെക്കൻ കേരളത്തിലെ പ്രധാന ബലിതർപ്പണ കേന്ദ്രമായ തിരുവല്ലം ക്ഷേത്രത്തിന്റെ വികസനത്തിന് ഭൂമി ഏറ്റെടുത്തു. പരശുരാമ ക്ഷേത്രത്തോട് ചേർന്ന് പടിഞ്ഞാറ് വശത്ത് 1.65 ഏക്കർ ഭൂമിയാണ് 5.39 കോടി മുടക്കി ഏറ്റെടുത്തത്. 27 ന് ഉച്ചകഴിഞ്ഞ്...

ലഹരി മാനവരാശിയുടെ വൻ വിപത്ത്; യുവാക്കൾ കരുതിയിരിക്കണം; ജില്ലാ ജഡ്ജ്

സ്നേഹമാണ് ലഹരി തിരുവനന്തപുരം; ലോകത്തെയാകെ കാർന്നു തിന്നുന്ന ഏറ്റവും വലിയ വിപത്തായി ലഹരി ഇന്ന് മാറിയെന്നും അതിൽപ്പെടാതിരിക്കാൻ യുവജനങ്ങൾ കരുതിയിരിക്കണമെന്നും ജില്ലാ ജഡ്ജി (കോഓപ്പറേറ്റീവ് ട്രിബ്യൂണൽ) ശേഷദ്രിനാഥൻ പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ 35 മത്...

സംസ്ഥാന സർക്കാരിന് 21 കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ച് കെ.എഫ്.സി

കെ.എഫ്.സിയുടെ 70 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭവിഹിതം കേരള സർക്കാർ ഉടമസ്ഥതയിലുള്ള സംസ്ഥാന ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എ.ഫ്സി.) സംസ്ഥാന സർക്കാരിന് 21 കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു. ഇന്ന്...

വഴയില-പഴകുറ്റി നാലുവരിപ്പാത: നഷ്ടപരിഹാരത്തുക 117 കോടി റവന്യൂ വകുപ്പിന് കൈമാറി

ഓഗസ്റ്റ് മാസത്തോടെ തുക ഭൂവുടമകൾക്ക് നൽകുമെന്ന് മന്ത്രി ജി.ആർ അനിൽ ദീർഘനാളത്തെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് വഴയില-പഴകുറ്റി നാലുവരിപ്പാത യാഥാർത്ഥ്യത്തിലേക്ക് അടുക്കുകയാണ്. വഴയില മുതൽ കെൽട്രോൺ ജംഗ്ഷൻ വരെയുള്ള ആദ്യഘട്ട റീച്ചിലെ ഭൂമിവിട്ട് നൽകുന്നവർക്ക് കെ.ആർ.എഫ്.ബി...

സുധാകരന്റെ വീക്ക്നസ് പണം; വനം മന്ത്രിയായിരിക്കേ ചന്ദനത്തൈലം കടത്തി; പ്രശാന്ത് ബാബു

കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഡ്രൈവറും കോണ്‍ഗ്രസ് മുന്‍ കൗണ്‍സിലറുമായ പ്രശാന്ത് ബാബു. പണം കിട്ടാന്‍ കെ. സുധാകരന്‍ എന്തും ചെയ്യുമെന്ന് പരാതിക്കാരനായ പ്രശാന്ത് ബാബു പറഞ്ഞു. വനംമന്ത്രിയായിരുന്നപ്പോള്‍ സുധാകരന്‍...

നരേന്ദ്രമോദിയെ ലോകം ആരാധിക്കുന്നു, ഇവിടെ ചിലര്‍ പുച്ഛിക്കുന്നു

ഈജിപ്തിലെ മുസ്ലീം ജനത ഇന്ത്യന്‍ പതായ കൈയ്യിലേന്തി, അമേരിക്കന്‍ ഗായിക ഇന്ത്യന്‍ ദേശീയഗാനം ആലപിച്ചു സ്വന്തം ലേഖകന്‍ പ്രധാന നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് ഒരിടത്തും കേള്‍ക്കാനില്ല. കേന്ദ്രസര്‍ക്കാരിന്റെ നിഷ്‌ക്രിയത്വവും ജനദ്രോഹ...

KSRTC സ്വിഫ്റ്റ് ഓടിക്കാന്‍ ആള്‍ട്ടോ കാറില്‍ ടെസ്റ്റ്

സ്വിഫ്റ്റ് ബസ് ഓടിക്കേണ്ട ഡ്രൈവര്‍മാര്‍ക്ക് കാറില്‍ ഡ്രൈവിങ്ങ് ടെസ്റ്റ് നടത്തുകയാണ് കെഎസ്ആര്‍ടിസി ബസ് കൊടുത്തില്ല, വായില്‍ തോന്നിയതെല്ലാം നിയമസഭയില്‍ വിളിച്ചു പറയുമെന്ന് ഗണേഷ് കുമാര്‍ടിക്കറ്റ് കൊടുക്കാതെ യാത്രക്കാരില്‍ നിന്നും പണം വാങ്ങി, കണ്ടക്ടര്‍ക്ക് ജോലി...

സ്ത്രീ സ്വാതന്ത്ര്യം എവിടെ: രാത്രി നടത്തവും, ചുംബന സമരവും, ശബരിമല കയറ്റവും എന്തിനായിരുന്നു

ഉടുതുണിയില്ലാതെ ജീവനുവേണ്ടി യുവതി ഓടിയത് കഴക്കൂട്ടം മണ്ഡലത്തിലാണെന്ന് മുന്‍ ദേവസ്വം മന്ത്രി കണ്ടല്ലോ എ.എസ്. അജയ്‌ദേവ് പുകവലിക്കെതിരേ കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ഒരു പരസ്യമുണ്ട്. അതില്‍ പറയുന്നതു പോലെ ഈ നഗരത്തിനെന്തു സംഭവിച്ചു. എവിടെയും പീഡനങ്ങള്‍....