എല്ലാം ഇന്ത്യ പറയുന്നത് പോലെയെന്ന് പാകിസ്ഥാൻ; ലോകകപ്പ് പ്രതിസന്ധിക്ക് വിരാമം

മോദി സ്റ്റേഡിയത്തിൽ കളിക്കാം ഇന്ത്യയില്‍ അരങ്ങേറാനൊരുന്ന ഏകദിന ലോകകപ്പിലെ പാകിസ്ഥാന്‍ പങ്കാളിത്തം സംബന്ധിച്ച എല്ലാ ആശങ്കകള്‍ക്കും അവസാനം. ബിസിസിഐ സമര്‍പ്പിച്ച കരട് മത്സരക്രമമനുസരിച്ചു തന്നെ പാകിസ്ഥാന്‍ ഇന്ത്യയിലെ ഏതു വേദിയിലും കളിക്കാന്‍ സമ്മതം അറിയിച്ചതായാണ്...

ശാരീരിക അസ്വസ്ഥതകൾ തുടരുന്നു; ബിപി ഉയർന്ന നിലയിൽ

കേരളത്തിലെത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പിഡിപി ചെയർമാൻ അബ്ദുൽ നാസ‍ർ മദനി ചികിത്സയിൽ തുടരുന്നു. മദനിയുടെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് പിഡിപി നേതാക്കൾ അറിയിച്ചു. രാവിലെ ഡോക്ടർമാരുടെ വിദഗ്ധസംഘം മദനിയെ പരിശോധിക്കും. അതേസമയം, കൊല്ലത്തിലേക്കുള്ള...

വിവാഹവാഗ്ദാനം നൽകി 14 വയസ്സുകാരിയെ പീഡിപ്പിച്ചു; 48 വർഷം കഠിനതടവ്

വിവാഹവാഗ്ദാനം നൽകി 14 വയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് 48 വർഷം കഠിനതടവും 1.8 ലക്ഷം രൂപ പിഴയും ശിക്ഷ. തൃക്കൊടിത്താനം അമര കിഴക്കേകുന്നിൽ വീട്ടിൽനിന്ന് പുറമറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന റിജോമോൻ ജോണിനെ (സനീഷ്-31) ആണ് പത്തനംതിട്ട...

വിമാനത്തിൽ സീറ്റിനു സമീപം മലമൂത്ര വിസർജനം; ഡൽഹിയിൽ യുവാവ് അറസ്റ്റിൽ

യാത്രാമധ്യേ വിമാനത്തിനുള്ളിൽ സീറ്റിനു സമീപം മലമൂത്ര വിസർജനം നടത്തിയയാൾ അറസ്റ്റിൽ. മുംബൈ – ഡൽഹി എയർ ഇന്ത്യ വിമാനത്തിനുള്ളിൽ ജൂൺ 24നാണ് സംഭവം. എഐസി 866 വിമാനത്തിൽ 17എഫ് സീറ്റിലെ യാത്രികനായിരുന്ന രാം സിങ്...

നഡ്ഡ പങ്കെടുത്ത ചടങ്ങിൽ വേദിയിൽ ഇരുത്തിയില്ല: ബിജെപി നേതൃത്വത്തെ അതൃപ്തി അറിയിച്ച് നടൻ കൃഷ്ണകുമാർ

സംസ്ഥാന ബിജെപി നേതൃത്വത്തോട് അതൃപ്തി അറിയിച്ച് നടൻ കൃഷ്ണകുമാർ. കവടിയാർ ഉദയ് പാലസിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ പങ്കെടുത്ത തിരുവനന്തപുരം ലോക്സഭാ മണ്ഡലം വിശാല ജനസഭയിൽ തനിക്കു വേദിയിൽ ഇടം നൽകിയില്ലെന്ന് കൃഷ്ണകുമാർ...

പ്രൈഡ്- നോളജ് ഇക്കോണമി മിഷന്റെ ട്രാൻസ്ജെൻഡർ തൊഴിൽ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം നാളെ

കേരള നോളജ് ഇക്കോണമി മിഷൻ ട്രാൻസ് ജെൻഡർ വിഭാഗത്തിനായി നടപ്പാക്കുന്ന പ്രത്യേക തൊഴിൽ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നാളെ (ജൂൺ 27, ചൊവ്വാഴ്ച ) നിർവഹിക്കും....

അനന്തപുരിക്ക് ഇനി സ്വന്തമായൊരു കൾച്ചറൽ ഹബ് ”ശിവൻസ് കൾച്ചറൽ സെൻ്റർ”; ഉദ്ഘാടനം 27ന്

ആദ്യ പരിപാടി സന്തോഷ് ശിവൻ്റെ നേതൃത്വത്തിലുള്ള ദ്വിദിന ശിൽപ്പശാല പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമായ ശിവൻ്റെ സ്മരണാർത്ഥം ആരംഭിക്കുന്ന 'ശിവൻസ് കൾച്ചറൽ സെൻ്റർ' ജൂൺ 27ന് ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച്ച കാലത്ത് 10 മണിക്ക് ബഹു.സാംസ്കാരിക...

അഞ്ച്,ആറ് ക്ലാസ് വിദ്യാര്‍ഥികളുടെ പഠനനിലവാരം: പ്രത്യേക മൂല്യനിര്‍ണയസംവിധാനം അവതരിപ്പിക്കാന്‍ സിബിഎസ്ഇ

അഞ്ച്, ആറ് ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ പഠനനിലവാരം മനസ്സിലാക്കാന്‍ പ്രത്യേക മൂല്യനിര്‍ണയ സംവിധാനം അവതരിപ്പിക്കാന്‍ സി.ബി.എസ്.ഇ. സ്ട്രക്ചര്‍ഡ് അസസ്മെന്റ് ഫോര്‍ അനലൈസിങ് ലേണിങ് (സഫല്‍) എന്നാണ് പേര് നല്‍കിയിരിക്കുന്നത്. അടുത്ത അധ്യയന വര്‍ഷംമുതല്‍ 20,000 സ്‌കൂളുകളില്‍...

പൃഥ്വിരാജിന്റെ ശസ്ത്രക്രിയ പൂർത്തിയായി; രണ്ടുമാസം വിശ്രമം

മറയൂരിൽ സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ പൃഥ്വിരാജിന്റെ ആരോ​ഗ്യനില തൃപ്തികരം. കാലിന് നടത്തിയ താക്കോൽദ്വാര ശസ്ത്രക്രിയ വിജയകരമായിരുന്നെന്ന് ഡോക്ടർമാരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങളും ഫിലിം ട്രാക്കർമാരും റിപ്പോർട്ട് ചെയ്തു. താരത്തിന്റെ കാലിന്റെ ലി​ഗമെന്റിനാണ് പരിക്കേറ്റത്. രണ്ടുമാസത്തെ...

സേഫ് കേരള പദ്ധതിയിലും അഴിമതി; 57000 രൂപയുടെ ലാപ്‌ടോപ്പിന് 1.4 ലക്ഷം രൂപ: രമേശ് ചെന്നിത്തല

സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട് വാങ്ങിയ ലാപ്‌ടോപ്പുകളിലും അഴിമതിയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്നിരട്ടി വിലയ്ക്കാണ് ലാപ്‌ടോപ്പുകൾ വാങ്ങിയത്. അഴിമതിയ്ക്ക് പിന്നിൽ എസ്.ആർ.ഐ.ടിയാണെന്നും ചെന്നിത്തല ആരോപിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം....