ഇന്ത്യയുടെ ആദ്യ സൗര ദൗത്യം ആദിത്യ -എൽ 1 വിക്ഷേപിച്ചു
ഇന്ത്യയുടെ ആദ്യ സൗര ദൗത്യം ആദിത്യ -എൽ 1 വിക്ഷേപിച്ചു. രാവിലെ 11.50ന് ഐ.എസ്.ആർ.ഒയുടെ വിശ്വസ്തനായ പിഎസ്എൽവി ആദിത്യ എൽ വണുമായി ഉയർന്നു പൊങ്ങി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ രണ്ടാം വിക്ഷേപണ...
മകൾ പോകുന്നുവെന്ന് പറഞ്ഞപ്പോൾ പോയി ചാകട്ടെയെന്ന് മറുപടി; അപർണയുടെ മരണത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി അമ്മ
സിനിമാ–സീരിയൽ താരം അപർണ നായരുടെ മരണത്തിൽ ഭർത്താവ് സഞ്ജിത്തിനെതിരെ ആരോപണവുമായി അപർണയുടെ അമ്മ. അപർണയെ സഞ്ജിത് മാനസികമായി പീഡിപ്പിച്ചിരുന്നു. രണ്ടു പേർക്കുമിടയിൽ ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നു. മരിക്കുന്നതിനു തൊട്ടുമുൻപ് വിഡിയോ കോൾ വിളിച്ച് മകൾ പോവുകയാണെന്നു...
സെപ്റ്റംബർ 7ന് ജയിലർ ഒടിടിയിലെത്തും; ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി രജനീകാന്ത്
തീയറ്ററിൽ വൻ വിജയമായ രജനികാന്ത് ചിത്രം 'ജയിലർ' സെപ്തംബർ 7 മുതൽ ഒടിടിയിൽ കാണാം. ആമസോൺ പ്രൈമിലാണ് ചിത്രം സ്ട്രീമിങ് ചെയ്യുക. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം പതിപ്പുകളിൽ ജയിലർ കാണാനാകുമെന്ന് അണിയറപ്രവർത്തകർ...
കോവിഡ് കാലത്ത് ഖനനത്തിനുള്ള പരിസ്ഥിതിച്ചട്ടങ്ങൾ മാറ്റി’: വേദാന്ത ലിമിറ്റഡിനെതിരെ വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക കൂട്ടായ്മ
അദാനി ഗ്രൂപ്പിനു പിന്നാലെ മുംബൈ ആസ്ഥാനമായ ബഹുരാഷ്ട്ര ഖനന കമ്പനി വേദാന്ത ലിമിറ്റഡിനെതിരെയും മാധ്യമപ്രവർത്തക കൂട്ടായ്മയായ ‘ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ട്’ (ഒസിസിആർപി) ഗുരുതര വെളിപ്പെടുത്തലുമായി രംഗത്തെത്തി. കോവിഡ് കാലത്ത് ഖനനത്തിനുള്ള...
538 കോടി രൂപയുടെ അഴിമതി കേസ്; ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയൽ അറസ്റ്റിൽ
ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. 538 കോടിയുടെ ബാങ്ക് തട്ടിപ്പ്-കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ ആണ് നടപടി. എട്ടു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്....
പുതിയ ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ, ഇടുക്കിയിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കിയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. നാളെയോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ...
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന നിർദേശം ഈ മഹാരാജ്യത്തെ വലിയൊരു ഭരണഘടനാ സംവിധാനത്തെ വെല്ലുവിളിക്കുന്നതിന് തുല്യം: ശശി തരൂർ
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന നിർദേശം ഈ മഹാരാജ്യത്തെ വലിയൊരു ഭരണഘടനാ സംവിധാനത്തെ വെല്ലുവിളിക്കുന്നതിനു തുല്യമാണെന്ന് കോൺഗ്രസ് എംപി ശശി തരൂർ. അത് അത്രവേഗം സാധ്യമാകില്ലെന്നും ശശി തരൂർ തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പ്രതികരിച്ചു....
പ്രസവശേഷം നഴ്സ് ആശുപത്രിയിൽ മരിച്ചു: ചികിത്സപ്പിഴവെന്ന് പരാതി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
പാലാ ജനറൽ ആശുപത്രിയിൽ പ്രസവത്തിനു പ്രവേശിപ്പിക്കപ്പെട്ട യുവതി ഗുരുതരാവസ്ഥയിലായതിനെത്തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. അമ്പാറ ചിരട്ടയോലിപ്പാറ നല്ലൂർ പീതാംബരന്റെയും ഓമനയുടെയും മകളും ചാരുംമൂട് അശോകഭവനിൽ അശ്വജിത്തിന്റെ ഭാര്യയുമായ ആര്യമോൾ (27) ആണു...
നിന്റെ പശുത്തൊഴുത്ത് അളക്കും’; നെൽകൃഷി വിവാദത്തിൽ ‘ആളുമാറി’ ശ്രീലങ്കൻ ക്രിക്കറ്റർ സനത് ജയസൂര്യക്കെതിരെ സൈബർ ആക്രമണം
സർക്കാരിനെ വിമർശിച്ച് പ്രസംഗിച്ച നടൻ ജയസൂര്യയെ പിന്തുണച്ചും എതിർത്തുമുള്ള സൈബർ യുദ്ധം ശ്രീലങ്കയുടെ മുൻ ക്രിക്കറ്റ് താരം സനത് ജയസൂര്യയുടെ സോഷ്യൽ മീഡിയ പേജുകളിലേക്കും. ട്രോൾ സ്വഭാവത്തിലുള്ള മലയാളം കമന്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഒരുകാലത്ത്...
ഡൽഹി ഐഐടിയിൽ ദലിത് വിദ്യാർഥി ആത്മഹത്യ ചെയ്തു; രണ്ട് മാസത്തിനിടെ ജീവനൊടുക്കിയത് 2 പേർ; പ്രതിഷേധവുമായി വിദ്യാർഥി സംഘടനകൾ രംഗത്ത്
ഡൽഹി ഐഐടിയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ. എൻജിനീയറിങ് വിദ്യാർഥിയായ അനിൽ കുമാറി(21)നെയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം. ബിടെക് മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിങ് വിദ്യാർഥിയാണ് അനിൽ....