സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും ഇന്ന് ചുമതലയേൽക്കും
സംസ്ഥാനത്തിന്റെ 48-ാമത് ചീഫ് സെക്രട്ടറിയായി ഡോ വി വേണുവും സംസ്ഥാന പൊലീസിന്റെ 35-ാമത് മേധാവിയായി ഷെയ്ക് ദർവേഷ് സാഹിബും ഇന്ന് ചുമതലയേൽക്കും.ചീഫ്സെക്രട്ടറിയും പൊലീസ് മേധാവിയും ഒരേ ദിവസം ചുമതലയേൽക്കുന്നത് അപൂർവമാണ്. സർക്കാരിന്റെ ഔദ്യോഗിക യാത്രയയപ്പ്...
ജോലി സ്ഥലത്ത് ടീ ഷര്‍ട്ടും ജീന്‍സും ധരിക്കരുത്; ബിഹാർ വിദ്യാഭ്യാസ വകുപ്പ്
ഫോർമൽ വസ്ത്രങ്ങൾ മതിയെന്ന് നിർദേശം ജോലി സ്ഥലത്ത് ജീൻസും ടീ ഷർട്ടും ധരിക്കാൻ പാടില്ലെന്നും, ഫോർമൽ വേഷങ്ങൾ മാത്രമേ ധരിക്കാവൂവെന്നും നിർദേശം നൽകി ബിഹാർ വിദ്യാഭ്യാസ വകുപ്പ്. ഔദ്യോഗിക സ്വഭാവത്തിന് അനുയോജ്യമല്ലാത്ത വസ്ത്രങ്ങൾ ജീവനക്കാര്‍...
ലഹരിക്കെതിരെ കർമപദ്ധതി : സംസ്ഥാനതല ശില്പശാല തിരുവനന്തപുരത്ത്
കേരളത്തിൽ വർദ്ധിച്ചുവരുന്ന മദ്യ - മയക്കുമരുന്ന് വ്യാപനവും വിപത്തും നിർമ്മാർജനം ചെയ്യുന്നതിനുള്ള കർമ്മപദ്ധതി ആവിഷ്‌കരിക്കുന്നതിനായുള്ള സംസ്ഥാനതല ശില്പശാല ജൂലൈ 1 (ശനിയാഴ്ച ) രാവിലെ 9.30 മുതൽ തിരുവനന്തപുരത്തു നടക്കും. ജില്ലാ ലീഗൽ സർവീസ്...
വന മഹോത്സവം : സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
വന മഹോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (2023 ജൂലൈ 01) കുമളി ഹോളിഡേ ഹോമില്‍ വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വഹിക്കും. രാവിലെ പത്തരയ്ക്ക് ആരംഭിക്കുന്ന ചടങ്ങില്‍ പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അധ്യക്ഷനായിരിക്കും....
ഏക സിവിൽ കോഡ് ഫാസിസത്തിലേക്കുള്ള ചുവടുവയ്പ്പ്; എം വി ഗോവിന്ദൻ
ഏക സിവിൽ കോഡ് ഫാസിസത്തിലേക്കുളള ചുവടുവെപ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇന്നത്തെ സാഹചര്യത്തിൽ ഏക സിവിൽ കൊണ്ടു വരാൻ സാധിക്കില്ല. ഏക സിവിൽ കോഡിനെ എതിർക്കുമെന്നും തെറ്റായ പ്രചരണത്തെ ഏറ്റവും...
സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് വെളളിയാഴ്ച വിരമിക്കുന്നു
ഡി.ജി.പിയും സംസ്ഥാന പോലീസ് മേധാവിയുമായ അനില്‍കാന്ത് വെളളിയാഴ്ച സര്‍വീസില്‍ നിന്ന് വിരമിക്കും. 2021 ജൂണ്‍ 30 മുതല്‍ രണ്ടു വര്‍ഷമാണ് അനില്‍കാന്ത് സംസ്ഥാന പോലീസ് മേധാവിയായി പ്രവര്‍ത്തിച്ചത്. 1962 ജനുവരി അഞ്ചിന് ഡല്‍ഹിയിലാണ് അദ്ദേഹം...
ഐഎസ്ആർഒ നോളജ് സെന്റർ, ബഹിരാകാശ മ്യൂസിയം ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിക്കും
ഐ എസ് ആർ ഒ യുടെ ആഭിമുഖ്യത്തിൽ സ്ഥാപിതമാകുന്ന ഡോ.എ.പി.ജെ അബ്ദുൾ കലാം വിജ്ഞാന കേന്ദ്രത്തിന്റെയും ബഹിരാകാശ മ്യൂസിയത്തിന്റെയും ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കവടിയാറിൽ നാളെ (ജൂൺ 30) വൈകുന്നേരം 5:30...
പുതിയ സംസ്ഥാന പോലീസ് മേധാവി വെളളിയാഴ്ച വൈകിട്ട് ചുമതലയേല്‍ക്കും
സംസ്ഥാന പോലീസ് മേധാവിയായി നിയമിതനായ ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് വെളളിയാഴ്ച വൈകിട്ട് ചുമതലയേല്‍ക്കും. നിലവിലെ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് വൈകിട്ട് അഞ്ചുമണിയോടെ പോലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയിൽ പുഷ്പചക്രം അർപ്പിച്ച് സല്യൂട്ട് ചെയ്യും....
ഉയർന്ന തിരമാല ജാഗ്രത നിർദേശം
കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) 30.06.2023ന് രാത്രി 11.30 വരെ 2.5 മുതൽ 2.9 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 46 cm നും...
മന്ത്രിസഭാ പുനഃസംഘടന; സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയില്‍ എത്തിയേക്കും
നടന്‍ സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. 2024-ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ സുരേഷ് ഗോപിക്ക് മന്ത്രിസ്ഥാനം ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി...