സ്ഥിരജാമ്യം വേണമെന്ന ടീസ്റ്റ സെതൽവാദിന്റെ ആവശ്യം തള്ളി; ഉടൻ കീഴടങ്ങണമെന്ന് ഗുജറാത്ത് ഹൈക്കോടതി

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്ന കേസിൽ മനുഷ്യാവകാശ പ്രവർത്തക തീസ്ത സെതൽവാദിൻറെ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളി. ഉത്തരവ് നടപ്പാക്കുന്നതിന് ഒരു മാസം സാവകാശം നൽകണമെന്ന തീസ്തയുടെ ആവശ്യം തള്ളിയ കോടതി...

കിഷ്കന്ധാ കാണ്ഡം ആരംഭിച്ചു

ചേർപ്പുളശ്ശേരിക്കടുത്ത്, വെള്ളിനേഴി ഒളപ്പമണ്ണ മനയിൽ പുതിയ ചിത്രത്തിന് ആരംഭം കുറിച്ചു. കിഷ് കന്ധാകാണ്ഡം'.എന്ന സിനിമയാണ് ജൂലൈ ഒന്ന് ശനിയാഴ്ച്ച ഇവിടെ ആരംഭിച്ചത്. ദിൻജിത്ത് അയ്യ ത്താൻ സംവിധാനംചെയ്യുന്ന ഈ ചിത്രം ഗുഡ് വിൽ എൻ്റർടൈൻമെൻ്റിൻ്റെ...

എംവി ഗോവിന്ദന് ഒട്ടകപക്ഷിയുടെ സമീപനം; തല പുറത്തിട്ട് വസ്തുതകളോട് പ്രതികരിക്കണം: വി.മുരളീധരൻ

മുഖ്യമന്ത്രിയുമായുള്ള വിഷയങ്ങളിൽ അന്വേഷണം പ്രഖ്യാപിക്കാതെയുള്ള ഒളിച്ചുകളിക്ക് അവസാനമുണ്ടാകണമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥർക്ക് പിണരായി വിജയൻ പ്രതിക്കൂട്ടിലാകുന്ന അവസരങ്ങളിൽ അന്വേഷണത്തിന് ഭയമാണ്. ജനങ്ങളെ നിജസ്ഥിതി ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രി തയാറാകണമെന്നും എന്തിനാണ് ഭയപ്പാടെന്നും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത്...

എന്നെ അങ്ങനെയൊന്നും എടുക്കാന്‍ സിപിഎമ്മുകാര്‍ക്ക് സാധിക്കില്ല

തന്നെ അങ്ങനെയൊന്നും എടുക്കാന്‍ സിപിഎമ്മുകാര്‍ക്ക് സാധിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അവര്‍ ഒരുപാട് തവണ തന്നെ വധിക്കാന്‍ നോക്കിയിട്ടുണ്ട്. താന്‍ ദൈവവിശ്വാസിയാണ് -സുധാകരന്‍ പറഞ്ഞു. കെ സുധാകരനെ കൊലപ്പെടുത്താന്‍ വാടകക്കൊലയാളികളെ അയച്ചതായ ജി...

പാസ്‌പോർട്ട് പുതുക്കാൻ റേഷൻകാർഡിന്റെ പകർപ്പ് ചോദിച്ചിട്ടു തന്നില്ല, അനുജന്റെ വീടിന് തീയിട്ട് ജ്യേഷ്ഠൻ

പാസ്പോര്‍ട്ട് പുതുക്കാന്‍ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് നല്‍കിയില്ലെന്ന് ആരോപിച്ച് ജ്യേഷ്ഠന്‍ അനുജന്റെ വീടിന് തീയിട്ടു. തടസം പിടിക്കാന്‍ വന്ന അമ്മയെ ഇയാള്‍ മര്‍ദിച്ചു. സംഭവത്തില്‍ ബിജുനാഥന്‍ പിള്ള(43)യെ പുത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. താഴത്തുകുളക്കട...

മഹാരാഷ്ട്രയിൽ ഓടുന്ന ബസിന് തീപിടിച്ചു; 25 പേർക്ക് ദാരുണാന്ത്യം

മഹാരാഷ്ട്രയിൽ ഓടുന്ന ബസിന് തീപിടിച്ച് 25 പേർക്ക് ദാരുണാന്ത്യം. ഒട്ടേറെപ്പേർക്ക് പരുക്കേറ്റു. മിക്കവരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. വിദർഭ മേഖലയിൽ നാഗ്പുർ - മഹാരാഷ്ട്ര സമൃദ്ധി മഹാമാർഗ് എക്‌സ്പ്രസ് വേയിലാണ്...

വിശുദ്ധന്റെ വെള്ളവേഷമിട്ട് ‘നികേഷും പീഠവും’

ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കൂ നികേഷേ: എം.എസ്. ബനേഷ് എംവിആറിന്റെ മകനേ, നിങ്ങള്‍ ചവുട്ടിനില്‍ക്കുന്ന 'റിപ്പോര്‍ട്ടറി'ന്റെ ചുവപ്പ് ഞങ്ങള്‍ തൊഴിലാളികളുടെ ബലിച്ചോരയാണ് ജോലി ചെയ്താല്‍ കൂലി കൊടുക്കാന്‍ മടിച്ചിരുന്ന ഒരു മാടമ്പിക്കാലഘട്ടത്തിന്റെ മുഖത്തു പുരോഗമന പാതയില്‍...

കെ.സുധാകരനെ കൊല്ലാൻ വാടകകൊലയാളികളെ വിട്ടിരുന്നു’; പുതിയ ആരോപണവുമായി ജി.ശക്തിധരൻ

കൈതോലപ്പായക്കു പിന്നാലെ സിപിഎം നേതാക്കൾക്കെതിരെ പുതിയ ആരോപണവുമായി ദേശാഭിമാന മുൻ അസോസിയേറ്റ് എഡിറ്റർ ജി.ശക്തിധരൻ രംഗത്ത്. തൊഴിലാളി വർഗം ഒപ്പം സഞ്ചരിക്കുന്നതിനു പകരം കൊലയാളി സംഘം ഒപ്പം സഞ്ചരിക്കുന്ന കാലക്രമത്തിലേക്ക് കമ്യുണിസ്റ്റ് പാർട്ടികൾ മാറി....

കത്ത് പുറത്തുവിട്ട ആളെ കണ്ടെത്തണം; ഹിജാബ് വിഷയത്തിൽ പൊലീസിൽ പരാതി നൽകി കോളജ് വിദ്യാര്‍ഥി യൂണിയന്‍

ഓപ്പറേഷന്‍ തിയറ്ററില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിദ്യാര്‍ത്ഥികള്‍ നല്‍കിയ കത്ത് വലിയ വാര്‍ത്തയായതോടെ പൊലീസില്‍ പരാതി നല്‍കി കോളജ് വിദ്യാര്‍ഥി യൂണിയന്‍. വിദ്യാര്‍ഥികളുടെ കത്ത് അശ്രദ്ധമായി കൈകാര്യം ചെയ്‌തെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ്...

ജൂലൈ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ

യുഎഇയില്‍ ജൂലൈ മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ച്‌ ദേശീയ ഇന്ധന വില നിര്‍ണയ കമ്മിറ്റി. നിലവില്‍ 2.95 ദിര്‍ഹമായ സൂപ്പര്‍ 98 പെട്രോളിന്റെ വില മൂന്ന് ദിര്‍ഹമായി വര്‍ദ്ധിക്കും. ജൂണ്‍ മാസം ലിറ്ററിന് 2.84 ദിര്‍ഹമായ...