കെ.എസ്.ആര്‍.ടി.സി സ്ഫിറ്റ് ബസിന്റെ വേത 80 കിലോമീറ്റര്‍ ആയി ഉയര്‍ത്തി

തിരുവനന്തപുരം; കേരളത്തിൽ പൊതുഗതാഗതവിനിമയത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ വേഗ പരിധി ഉയർത്തി സർക്കാർ വിജ്ഞാപനമായതോടെ കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസുകളിൽ വേഗതകുറവെന്ന പരാതിക്ക് പരിഹാരമായി. കേന്ദ്ര നിയമത്തിനനുസൃതമായി വിവിധ നിരത്തുകളിൽ കേരളത്തിലെ വാഹനങ്ങളുടെയും വേഗത...

പ്രതികളുമായി പൊലീസ് രാജുവിന്റെ വീട്ടില്‍; പാഞ്ഞടുത്ത് ബന്ധുക്കള്‍, വന്‍ പ്രതിഷേധം, തെളിവെടുപ്പ് മുടങ്ങി

വര്‍ക്കലയില്‍ മകളുടെ വിവാഹ തലേന്ന് പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ ബന്ധുക്കളുടെ പ്രതിഷേധം. പ്രതികളായ ജിഷ്ണു, ജിജിന്‍, ശ്യാം, മനു എന്നിവരെ കൊല്ലപ്പെട്ട രാജുവിന്റെ വടശ്ശേരിക്കോണത്തെ വീട്ടില്‍ എത്തിച്ചപ്പോള്‍ ബന്ധുക്കള്‍ തടയുകയായിരുന്നു....

സ്വന്തം വീരകഥകൾ കാശ് കൊടുത്ത് എഴുതിക്കുന്നു, നടൻ അജിത് ഫ്രോഡാണ്’: ആരോപണവുമായി നിർമ്മാതാവ്

തമിഴ് സിനിമയിലെ മുൻനിര നടനായ സൂപ്പർ താരം അജിത്തിനെതിരെ വൻ ആരോപണവുമായി നിർമ്മാതാവ് രം​ഗത്ത്. അജിത് പണം വാങ്ങി തന്നെ വഞ്ചിച്ചുവെന്നും നിർമ്മാതാവ് മാണിക്കം നാരായണൻ ആരോപിക്കുന്നു. 1995ൽ ലക്ഷങ്ങൾ വാങ്ങി അഭിനയിക്കാം എന്ന്...

കണ്ടക്ടറുടെ മനക്കരുത്ത് രക്ഷയായത് 40 ജീവനുകൾക്ക്

യാത്രയ്ക്കിടെ ഡ്രൈവർ ബോധരഹിതനായതിനെത്തുടർന്ന് കണ്ടക്ടറുടെ സംയോചിത ഇടപെടലിൽ രക്ഷപ്പെട്ടത് 40 ജീവനുകൾ. ആര്യനാട് നിന്ന് ഗുരുവായൂരിലേയ്ക്ക് പോയ ATE174 സൂപ്പർഫാസ്റ്റ് ബസിലായിരുന്നു സംഭവം. ജൂൺ 21 ന് പുലർച്ചെ ആര്യനാട് നിന്നും പുറപ്പെട്ട ബസ്...

ഏക സിവില്‍കോഡ്: എൻഡിഎയിലും പ്രതിഷേധം

ഏക സിവിൽ കോഡ് വിഷയത്തിൽ എൻഡിഎയിലും പ്രതിഷേധം ശക്തമാകുന്നു. നീക്കത്തെ എതിർത്ത് നാഷണൽ പീപ്പിൾസ് പാർട്ടിയും രം​ഗത്തെത്തി. ഇന്ത്യയെന്ന ആശയത്തിന് തന്നെ വിരുദ്ധമെന്ന് പാർട്ടി അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കോൺറഡ് സാംഗ്മ പറഞ്ഞു. മണിപ്പൂരിലും...

പുതിയ വേഗപ്പൂട്ട്: എഐ ക്യാമറ പിടിക്കും

റോഡുകളിൽ വാഹനങ്ങൾക്ക് ഇനി പുതിയ വേഗപരിധി. സംസ്ഥാനത്തെ വേഗ പരിധി പുതിക്കിയുള്ള വിജ്ഞാപനം ഇന്ന് മുതൽ പ്രാബല്യത്തിലായി. ഇരുചക്ര വാഹനങ്ങളുടെ വേഗത്തിലടക്കം വലിയ വ്യത്യാസമാണ് വരുത്തിയിട്ടുള്ളത്. ഇരുചക്ര വാഹനങ്ങൾക്ക് നഗര റോഡുകളിൽ 50 കിലോമീറ്ററും...

ഞങ്ങളുടെ പ്രണയവും വിവാഹവും സ്നേഹത്തിൽ നിന്നുണ്ടായതാണ്, അതിനെ ലവ് ജിഹാദെന്ന് പലരും പരിഹസിച്ചു’: പ്രിയാമണി

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയതാരമാണ് പ്രിയാമണി. ഇപ്പോൾ തന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളോട് താരം പ്രതികരിച്ചതാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. തന്റെ മതത്തിൽ നിന്നും വ്യത്യസ്തമായ മതമുള്ള ഒരാളെ വിവാഹം ചെയ്തതിന്റെ പേരിൽ ഒരുപാട്...

വടശ്ശേരിക്കോണത്ത് വിവാഹവീട്ടിലെ കൊലപാതകം: വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു

കല്ലമ്പലം വടശ്ശേരിക്കോണത്ത് അയല്‍വാസിയായ യുവാവും സുഹൃത്തുക്കളും വിവാഹ വീട്ടില്‍ അതിക്രമിച്ച് കയറി വധുവിന്റെ പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കേരള വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് പെണ്‍കുട്ടിയെയും മാതാവിനെയും ആശ്വസിപ്പിച്ചു. സംഭവത്തില്‍ നേരത്തേതന്നെ വനിതാ...

എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടർക്ക് മർദ്ദനം; 2 പേർ അറസ്റ്റിൽ

വനിതാ ഡോക്ടറെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഡോക്ടർക്ക് എറണാകുളം ജനറൽ ആശുപത്രിയിൽ ക്രൂരമർദനം. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഹൗസ് സർജൻ ഡോ.ഹരീഷ് മുഹമ്മദിനാണ് മർദ്ദനമേറ്റത്. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോസ്മിൽ,...

ഉയർന്ന തിരമാല ജാഗ്രത നിർദേശം

കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) 01.07.2023ന് രാത്രി 11.30 വരെ 2.5 മുതൽ 2.8 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 35 cm നും...