തലസ്ഥാനം കൊച്ചിയാക്കാമെന്ന് ഹൈബി ഈഡന്‍, ഓ
പദ്മനാഭന്റെ 'തല' സ്ഥാനമാണിവിടം മാറ്റാന്‍ പറ്റുന്നതെങ്ങനെ എ.എസ്. അജയ്‌ദേവ് അച്ഛന്‍ ജോര്‍ജ്ജ് ഈഡന് പോലും തോന്നാത്ത കുരുട്ടു ബുദ്ധിയാണ് മകന്‍ ഹൈബി ഈഡന് തോന്നിയിരിക്കുന്നത്. ഒരിക്കലും സംഭവിക്കാത്ത കാര്യം കൂടിയണിതെന്നും ഹൈബിക്കറിയാം. അത് ഇതാണ്,...
രാഹുലിന്റെ മണിപ്പുര്‍ സന്ദര്‍ശനം: അഭിനന്ദിച്ച് സംസ്ഥാന ബി.ജെ.പി അധ്യക്ഷ
വംശീയകലാപബാധിതമായ മണിപ്പുര്‍ സന്ദര്‍ശിച്ച മുന്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് മണിപ്പുര്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷ എ. ശാരദ ദേവി. മണിപ്പുരിലെ നിലവിലെ സ്ഥിതിയെ രാഷ്ട്രീയവത്കരിക്കരുതെന്നും അവര്‍ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍...
തലസ്ഥാനം കൊച്ചിയലാക്കണമെന്ന് ഹൈബി ഈഡന്റെ ആവശ്യം, നടക്കില്ലെന്ന് സര്‍ക്കാര്‍
കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തു നിന്ന് കൊച്ചിക്ക് മാറ്റണമെന്ന ആവശ്യവുമായി ഹൈബി ഈഡന്‍ എംപി. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിലാണ് ഹൈബി ഈഡന്‍ ഈ ആവശ്യം ഉന്നയിച്ചത്. തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇക്കാര്യത്തില്‍...
ഓസ്ട്രേലിയയിൽ എംഡിഎംഎയും മാജിക് മഷ്റൂമും ചികിത്സയ്ക്ക്; നിയമവിധേയമാക്കുന്നു
എംഡിഎംഎയും മാജിക് മഷ്റൂമും മാനസിക രോഗ ചികിത്സയിൽ ഉപയോഗിക്കാൻ ഓസ്ട്രേലിയ അനുമതി നൽകി. ജൂലൈ ഒന്ന് മുതൽ അംഗീകൃത സൈക്യാട്രിസ്റ്റുകൾക്ക് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോഡർ (പിറ്റിഎസ്ഡി), വിഷാദം എന്നിവയിലൂടെ കടന്നുപോകുന്ന രോഗികൾക്ക് എംഡിഎംഎയോ...
പാർലമെന്റ് സമ്മേളനം ജൂലൈ 20ന് പഴയ കെട്ടിടത്തിൽ; അവസാനിക്കുക പുതിയതിൽ
പാർലമെന്റിന്റെ മഴക്കാല സമ്മേളനം ജൂലൈ 20 മുതൽ ഓഗസ്റ്റ് 11 വരെ നടത്തപ്പെടുമെന്ന് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. പഴയ പാർലമെന്റ് കെട്ടിടത്തിലാണ് സമ്മേളനം ആരംഭിക്കുക. പകുതിയാകുമ്പോൾ പുതിയ കെട്ടിടത്തിലേക്കു മാറ്റും....
കേരള സെനറ്റ്: വിദ്യാർത്ഥി പ്രതിനിധികളില്ലാതെ പുനഃസംഘടിപ്പിക്കുന്നു
അയോഗ്യരുടെ സിൻഡിക്കേറ്റ്നാമനിർദ്ദേശം റദ്ദാക്കണം വിദ്യാർത്ഥി പ്രതിനിധികളില്ലാതെ കേരള സർവ്വകലാശാല സെനറ്റ് പുനഃസംഘടിപ്പിക്കാൻ നീക്കം. പത്തു വിദ്യാർത്ഥി പ്രതിനിധികളെയാണ് സെനറ്റിലേക്ക് തിരഞ്ഞെടുക്കേണ്ടത്. കോളേജ് യൂണിയൻ കൗൺസിലർമാരാണ് സെനറ്റ്അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. കാട്ടാക്കടകോളേജിൽ നടന്ന കൗൺസിലരുടെ ആൾ മാറാട്ടത്തെ...
മിനിമം വേതന ഉപദേശക സമിതി തെളിവെടുപ്പ്
സംസ്ഥാനത്തെ കടകളും വാണിജ്യ സ്ഥാപനങ്ങളും, പേപ്പർ പ്രൊഡക്ടസ് ഇൻഡസ്ട്രിസ് എന്നീ മേഖലകളിലെ മിനിമം വേതന ഉപദേശക സമിതിയുടെ തെളിവെടുപ്പ് യോഗം ജൂലൈ നാലിനു യഥാക്രമം രാവിലെ 11 മണിക്കും ഉച്ചയ്ക്ക് മൂന്നു മണിക്കുംആയുർവേദിക് &...
ഡോക്‌ടേഴ്‌സ് ദിനത്തില്‍ മാതൃക: ബസില്‍ സഹയാത്രികന്റെ ജീവന്‍ രക്ഷിച്ച് ഡോക്ടര്‍
ഡോക്ടര്‍മാരുടെ സേവന സന്നദ്ധതയെ പ്രകീര്‍ത്തിക്കുന്ന ഡോക്‌ടേഴ്‌സ് ദിനത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നൊരു മാതൃകാ പ്രവര്‍ത്തനം. ബസില്‍ വച്ച് അപരിചിതനായ ഒരാള്‍ കുഴഞ്ഞ് വീണപ്പോള്‍ ഉടന്‍ തന്നെ പ്രഥമ ശുശ്രൂഷ നല്‍കി തൃശൂര്‍ ജനറല്‍...
ഏഷ്യയിലെ ഏറ്റവും ഉയരമുള്ള വൃക്ഷരാജാവ്; സൈപ്രസിന്റെ വിശേഷങ്ങൾ
ഏഷ്യാഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ വൃക്ഷം കണ്ടെത്തിയിരിക്കുന്നു ഗവേഷകർ. ടിബറ്റിലെ യാർലുങ് സാങ്ബോ ഗ്രാൻഡ് കാന്യോൺ നേച്ചർ റിസർവിലെ വനമേഖലയിലാണ് ഏഷ്യയിലെ വൃക്ഷഭീമനുള്ളത്. ആ ഹിമാലയൻ സൈപ്രസി (കുപ്രെസസ് ടോറുലോസ) ന്റെ ഉയരം 335...
യുഡിഎഫിന് തൃക്കാക്കര നഗരസഭ നഷ്ടമാകുന്നു; വിമതർ എൽഡിഎഫിനെ പിന്തുണയ്ക്കും
തൃക്കാക്കര നഗരസഭാ ഭരണം യുഡിഎഫിനു നഷ്ടമാകാൻ സാധ്യത. യുഡിഎഫിനെ പിന്തുണച്ചിരുന്ന നാല് വിമത കൗൺസിലർമാർ എൽഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതോടെയാണിത്. യുഡിഎഫ് വിമതരിൽ ഒരാളെ അധ്യക്ഷനാക്കാമെന്ന് എൽഡിഎഫ് ഉറപ്പു നൽകിയതായി വിമതർ അറിയിച്ചു. എൽഡിഎഫ് കൊണ്ടുവരുന്ന...