കേരളത്തിന് മാതൃകയായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്
കാര്‍ഡിയോ ഇന്റര്‍വെന്‍ഷന്‍ ചികിത്സയില്‍ രാജ്യത്ത് അഞ്ചാമതായി മെഡിക്കല്‍ കോളേജ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ആന്‍ജിയോപ്ലാസ്റ്റി ഉള്‍പ്പെടെയുള്ള കാര്‍ഡിയോ ഇന്റര്‍വെന്‍ഷന്‍ ചികിത്സ നല്‍കിയ ആശുപത്രികളുടെ പട്ടികയില്‍ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അഞ്ചാം സ്ഥാനത്ത്. സംസ്ഥാനത്ത്...
കുടുംബസമേതം കാണാം, നിഷ്ക്കളങ്കമായ സ്നേഹം നായ്ക്കുട്ടികൾ സംസാരിക്കും. ജൂലൈ 14 മുതൽ
നായ്ക്കുട്ടികൾ സംസാരിക്കുകയും പ്രണയിക്കുകയും ഒക്കെ ചെയ്തു കൊണ്ട് നാലു നിഷ്ക്കളങ്കമായ സ്നേഹം പങ്കുവയ്ക്കുന്ന വാലാട്ടി എന്ന ചിത്രം ജൂലായ് പതിനാലു മുതൽ ലോകമെമ്പാടും പ്രദർശനത്തിനെത്തുകയാണ്.ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ഈ...
‘അന്ന് അരവിന്ദ് സ്വാമിയെ കണ്ട് ഏവരും അമ്പരന്നു, മരുന്നുകൾ കാരണം മുടി കൊഴിഞ്ഞു’; ചെയ്യാറു ബാലു
തമിഴ് സിനിമാ ലോകത്തെ ചോക്ലേറ്റ് നായകനായി ആഘോഷിക്കപ്പെട്ട താരമാണ് അരവിന്ദ് സ്വാമി. മണിരത്‌നത്തിന്റെ ഒന്നിലേറെ സിനിമകളിൽ അഭിനയിച്ച അരവിന്ദ് സ്വാമിക്ക് കരിയറിലെ ഉയർച്ചയ്ക്ക് ഇത് സഹായിച്ചു. റോജ, ബോംബെ എന്നീ സിനിമകളിൽ അരവിന്ദ് സ്വാമി...
വി.എസ് നിങ്ങളാണ് ശരി, ബാക്കിയെല്ലാം ശരികേടുകള്‍
വീട്ടില്‍ കോടീശ്വരനായ ഒരു അതിഥി വന്നാല്‍ സ്വന്തം കുടുംബത്തെ എവിടെ നിര്‍ത്തണമെന്ന് വി.എസ്സിന് അറിയാമായിരുന്നു ബക്കറ്റും രസീത് കുറ്റിയുമായി നാടുനീളെ തെണ്ടി, പിച്ചക്കാശ് പിരിച്ചുമൊക്കെ പാര്‍ട്ടിയുടെ ദൈനംദിന ചെലവുകള്‍ പോലും നോക്കിയിരുന്ന, പാവം പാര്‍ട്ടി...
പുസ്തകങ്ങളിൽ സർക്കാർ പരസ്യം; വിയോജിപ്പ് അറിയിച്ച് സച്ചിദാനന്ദൻ
പുസ്തകങ്ങളിൽ സർക്കാർ പരസ്യം നൽകിയതിനെ ചൊല്ലി സാഹിത്യ അക്കാദമിയിൽ ഭിന്നത. പരസ്യം താനറിയാതെ എന്നും വിയോജിപ്പുണ്ടെന്നും അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദൻ. പരസ്യം നൽകിയതിൽ തെറ്റില്ലെന്ന നിലപാടിലാണ് സെക്രട്ടറി. ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്ന് സെക്രട്ടറി...
ഏക സിവിൽ കോഡ്; ഹിന്ദു – മുസ്ലിം പോരാട്ടമാക്കി മാറ്റുന്നു: കെ.സി വേണുഗോപാൽ
ഏക സിവിൽ കോഡ് വിഷയത്തിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. രാഹുൽ ഗാന്ധിയേയും കോൺഗ്രസിനെയും സി പി എം മതേതരത്വം പഠിപ്പിക്കേണ്ടെന്ന് കെസി വേണുഗോപാൽ പറഞ്ഞു. മുട്ടനാടുകളെ തമ്മിലടിപ്പിക്കുന്ന...
മറുനാടൻ മലയാളി ഓൺലൈൻ ചാനലിൽ: ഓഫീസുകളിലും റിപ്പോർട്ടർമാരുടെ വീടുകളിലും പൊലീസ് റെയ്‌ഡ്
മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്റെ ഓഫിസുകളിലും ജീവനക്കാരുടെ വീടുകളിലും പോലീസ് റെയ്ഡ്. സംസ്ഥാനത്ത് പലയിടത്തും പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം. എറണാകുളം മരോട്ടി ചോട്ടിലെ ഓഫീസിലും മൂന്ന് റിപ്പോർട്ടർമാരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. കൊച്ചി സെൻട്രൽ...
വിവാഹിതയായിട്ട് 15 ദിവസം; നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ
നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പന്നിയോട് തണ്ണിച്ചാംകുഴി സോന ഭവനിൽ ജെ.പ്രഭാകരൻ - ഷൈലജ ദമ്പതികളുടെ മകൾ സോനയാണ് (22) ഭർത്താവ് വിപിന്റെ വീട്ടിൽ തൂങ്ങിമരിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. മൃതദേഹം...
ഉറങ്ങിക്കിടന്ന ഭാര്യയുടെ കഴുത്തറത്ത ഭർത്താവ് ജീവനൊടുക്കി; രക്തത്തിൽ മുങ്ങിയ ഭാര്യ വീട്ടിൽനിന്ന് ഇറങ്ങിയോടി
കല്ലൂരിൽ ഭാര്യയുടെ കഴുത്തുമുറിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി. കല്ലൂർ സ്വദേശി ബാബു (64) ആണ് ജീവനൊടുക്കിയത്. ഭാര്യ ഗ്രേസി (58) ഗുരുതരാവസ്ഥയിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നു പുലർച്ച രണ്ടു മണിയോടെയായിരുന്നു സംഭവം....
വ്യാജ ലഹരിക്കേസിൽ പ്രതിയാക്കി ജയിലിലടച്ച സംഭവം; മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു
വ്യാജ ലഹരിക്കേസിൽ പ്രതിയാക്കി ബ്യൂട്ടി പാർലർ ഉടമയെ 72 ദിവസം ജയിലിലടച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു.തൃശൂർ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ...