മോദിയുടെ കാർബൺ പതിപ്പാണ് പിണറായി; സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍

സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍ എംപി രംഗത്ത്.ഏകീകൃത സിവിൽ കോഡ്,ഹിന്ദു മുസ്ലിം പ്രശ്നം മാത്രമാക്കി കാണാൻ ബിജെപിയും സിപിഎമ്മും ഒരുപോലെ ശ്രമിക്കുന്നു.കോൺഗ്രസിന് ഇക്കാര്യത്തിൽ ആശയ കുഴപ്പം ഇല്ല.പിണറായി വിജയന്‍റേയും  എംവിഗോവിന്ദന്‍റേയും ഒത്താശ വേണ്ട....

മഴയുണ്ടെങ്കിൽ അവധി തലേദിവസം പ്രഖ്യാപിക്കണം; കളക്ടർമാർക്ക് വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശം

മഴയുണ്ടെങ്കിൽ സ്‌കൂളുകൾക്ക് അവധി തലേന്ന് തന്നെ പ്രഖ്യാപിക്കണമെന്ന് ജില്ലാ കളക്ടർമാർക്ക് വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശം. രാവിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചാൽ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകും. ഇക്കാര്യം പരിഗണിച്ച് നേരത്തെ അവധി പ്രഖ്യാപിക്കണമെന്നാണ് നിർദ്ദേശം. മഴ മുന്നൊരുക്കത്തിന്റെ...

പ്ലസ് വൺ ക്‌ളാസുകൾ ജൂലൈ 5ന് ആരംഭിക്കും;മുന്നോടിയായി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേർത്ത് മന്ത്രി വി. ശിവൻകുട്ടി

ജൂലൈ 5ന് പ്ലസ് വൺ ക്‌ളാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി പൊതുവിദ്യാഭ്യാസവും തൊഴിലും മന്ത്രി വി ശിവൻകുട്ടി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു. ഹയര്‍ സെക്കന്‍ററി റീജിയണല്‍ ഡെപ്യൂട്ടി ഡ‌യറക്‌ടര്‍മാര്‍, വിഎച്ച്എസ്ഇ അസിസ്റ്റന്‍റ് ഡയറക്ടര്‍മാര്‍ തുടങ്ങിയവരുടെ...

ചരിത്രം സൃഷ്ടിച്ച് ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പ്, ഇന്റ‌‌ര്‍ ട്രാന്‍സ്ഫറബിലിറ്റി സാധ്യമാക്കി ആദ്യ പൊതു സ്ഥലംമാറ്റം, മൂന്ന് വര്‍ഷം ഒരേ ഓഫീസില്‍ പൂര്‍ത്തിയാക്കിയ എല്ലാവരെയും മാറ്റി, പ്രക്രീയ പൂര്‍ണമായും ഓണ്‍ലൈനില്‍, സംസ്ഥാനതലത്തില്‍ മാറ്റം 6316 പേര്‍ക്ക്

ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പിൽ ഇന്റർ ട്രാൻസ്ഫറബിലിറ്റി സാധ്യമാക്കിക്കൊണ്ട് നടപ്പിലാക്കിയ സംസ്ഥാന തലത്തിലെ ആദ്യ പൊതു സ്ഥലം മാറ്റ ഉത്തരവ് പുറത്തിറങ്ങി. ത്രിതല പഞ്ചായത്ത് സംവിധാനത്തിലെ ഏത് വിഭാഗത്തിലേക്കും സ്ഥലംമാറ്റം സാധ്യമാക്കി ചരിത്രം...

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ട കേസ്; മുൻ എസ് എഫ് ഐ നേതാവ് വിശാഖ് കീഴടങ്ങി

കാട്ടാക്കട ക്രിസ്ത്യൻ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിലെ ആൾമാറാട്ടവുമായി ബന്ധപ്പെട്ട കേസിൽ രണ്ടാം പ്രതി മുൻ എസ് എഫ് ഐ നേതാവ് എ വിശാഖ് കീഴടങ്ങി. കാട്ടാക്കട പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. ഒന്നാം പ്രതി മുൻ...

പബ്ജിയിൽ പരിചയപ്പെട്ട കാമുകനെ തേടി പാക് യുവതി ഇന്ത്യയിൽ; കൂടെ നാല് മക്കളും

പബ്ജി ​ഗെയിം ആപ്പിലൂടെ കാമുകനെ തേടി പാകിസ്ഥാൻ യുവതി ഇന്ത്യയിലെത്തി. പാക് സ്വ​ദേശിയായ സീമ ഗുലാം ഹൈദർ എന്ന യുവതിയാണ് നാല് മക്കളുമൊത്ത് ​കാമുകൻ സച്ചിനെ തേടി ഗ്രേറ്റർ നോയിഡയിൽ എത്തിയത്. നേപ്പാൾ വഴിയാണ്...

മണിയാർ ഡാം തുറന്നു; ഹരിപ്പാടും കരുവാറ്റയിലും വെള്ളപ്പൊക്കം

ജൂലൈയിൽ കാലവ‍ർഷം ശക്തി പ്രാപിച്ചു. ഇടുക്കി, കണ്ണൂർ ജില്ലകളിൽ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്നു റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട്...

ഫോൺ പൊലീസ് നിരീക്ഷിക്കുന്നു, പിന്നിൽ പാർട്ടിയിൽ അമിതാധികാരകേന്ദ്രമായി വാഴുന്ന ക്ഷുദ്രജീവികൾ; ആരോപണവുമായി ജി ശക്തിധരൻ

പൊലീസ് തന്റെ ഫോൺ നിരീക്ഷിക്കുന്നുവെന്ന ആരോപണവുമായി ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ശക്തിധരൻ. തന്നെ ഫോൺ വഴി തെറി വിളിക്കാനും ഭീഷണിപ്പെടുത്താനും പൊലീസ് സേന തന്നെ സൗകര്യം ചെയ്യുകയാണെന്നും ഇതിന് പിന്നിൽ പാർട്ടിയിൽ അമിതാധികാര...

പ്രിയ വർഗീസിന് നിയമന ഉത്തരവ്;15 ദിവസത്തിനകം ചുമതലയേൽക്കണം

വിവാദങ്ങള്‍ക്കും ഹൈക്കോടതി ഇടപെടലിനുമൊടുവില്‍ പ്രിയ വര്‍ഗീസിന് നിയമന ഉത്തരവ് നൽകി.15 ദിവസത്തിനകം കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാമ്പസസിൽ ചുമതലയേൽക്കണമെന്ന് അറിയിച്ചു .അസോസിയേറ്റ് പ്രൊഫസർ തസ്തികയിലാണ് നിയമന ഉത്തരവ് നൽകിയത്. മതിയായ യോഗ്യത പ്രിയക്ക് ഉണ്ടെന്ന് ഹൈക്കോടതി...

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി; യുകെയിൽ മലയാളിക്ക് 40 വർഷം തടവ് വിധിച്ചു

യുകെയിലെ കെറ്ററിങ്ങിൽ മലയാളി നഴ്സായ അഞ്ജു അശോകിനെയും മക്കളെയും കൊന്ന കേസിലെ പ്രതി ഷാജുവിന് നോർത്താംപ്ടൺ ക്രൗൺ കോടതി 40 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചു. നൽകാനാവുന്ന പരമാവധി ശിക്ഷയാണ് പ്രതിക്ക് നൽകിയിരിക്കുന്നത്. 2022 ഡിസംബർ...