മുല്ലപെരിയാർ ഡാം സുരക്ഷ; തമിഴ്നാട് പഠനം നടത്തുമെന്ന് സുപ്രീംകോടതിയിൽ മേൽനോട്ട സമിതി

മുല്ലപെരിയാർ ഡാം സുരക്ഷ സംബന്ധിച്ച് തമിഴ്നാട് പഠനം നടത്തുമെന്ന് സുപ്രീംകോടതിയിൽ മേൽനോട്ട സമിതി. സുപ്രീംകോടതിയിൽ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിലാണ് മുല്ലപ്പെരിയാർ ഡാം മേൽനോട്ട സമിതിയുടെ പരാമർശം. മുല്ലപെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് സ്വതന്ത്ര പഠനത്തിനാണ് സുപ്രീംകോടതി...

സൗദി അറേബ്യയ്ക്ക് പിന്നാലെ എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്ക്കാൻ റഷ്യ; ഇന്ത്യയ്ക്ക് തിരിച്ചടി

ഇന്ത്യയ്ക്ക് ആശങ്ക സമ്മാനിച്ച് ആഗോള വിപണിയിൽ എണ്ണവില വർധിച്ചു. സൗദി അറേബ്യയ്ക്ക് പുറമെ റഷ്യയും എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതോടെയാണിത്. യൂറോപ്പും അമേരിക്കയും സാമ്പത്തിക പ്രതിസന്ധി നേരിടവെ എണ്ണവില വർധിക്കുന്നത് കൂടുതൽ തിരിച്ചടിയാകും. അമേരിക്കൻ...

നിയമസഭാ കയ്യാങ്കളി: നാടകീയ നീക്കവുമായി പൊലീസ്, കോടതിയുടെ രൂക്ഷ വിമർശനം

വിചാരണ നിര്‍ത്തിവയ്ക്കണം എന്നാവശ്യം നിയമസഭാ കയ്യാങ്കളിക്കേസിൽ നാടകീയ നീക്കവുമായി പൊലീസ്. തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സമർപ്പിക്കും വരെ വിചാരണ നിർത്തിവെക്കണമെന്ന് തിരുവനന്തപുരം സിജെഎം കോടതിയിൽ പൊലീസ് ആവശ്യപ്പെട്ടു. കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ...

‘ശക്തി’ധരന്റെ വിപ്ലവം, സി.പി.എമ്മിന്റെ ‘ബുദ്ധി

വിപ്ലവം വരുന്നുണ്ട്, തോക്കിന്‍ കുഴലിലൂടെയല്ല, സോഷ്യല്‍ മീഡിയയിലൂടെ ബക്കറ്റും രസീത് കുറ്റിയുമായി നാടുനീളെ തെണ്ടി, പിച്ചക്കാശ് പിരിച്ചുമൊക്കെ പാര്‍ട്ടിയുടെ ദൈനംദിന ചെലവുകള്‍ പോലും നോക്കിയിരുന്ന, പാവം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇതു കേട്ട് ഞെട്ടണം. സ്വന്തം...

ജനാധിപത്യത്തിന്റെ ശ്രീകോവിലുകളെ ‘തൊഴുന്നവരും’ ‘തൊഴിക്കുന്നവരും’

എ.എസ്. അജയ്‌ദേവ് നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സമയം. പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനത്തിന് എത്തിയപ്പോള്‍ പാര്‍ലമെന്റ് മന്ദിരത്തിനകത്ത് കടക്കവേ, ഒരത്ഭുതം ലോകം കണ്ടു. പ്രധാനമന്ത്രി മുട്ടിലിരുന്ന്, പാര്‍ലമെന്റ് സമ്മേളന ഹാളിനെ നമസ്‌ക്കരിക്കുന്നു....

വീട്ടിലേക്ക് അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി; നടൻ വിജയകുമാറിനെതിരെ വീഡിയോ സഹിതം ഇൻസ്റ്റഗ്രാം പോസ്റ്റിട്ട് മകൾ

നടൻ വിജയകുമാർ വീട്ടിൽ അതിക്രമിച്ചുകയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് മകളും നടിയുമായ അർഥന. വിജയകുമാർ വീട്ടിലേക്ക് മതിൽ ചാടിക്കടന്നെത്തുന്ന വീഡിയോ സഹിതം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അർഥന ഇക്കാര്യം അറിയിച്ചത്. സഹായത്തിനായി പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചിട്ടും യാതൊരു...

മാധ്യമ പ്രവർത്തകരുടെ വീടുകളിൽ നടക്കുന്ന പൊലീസ് റെയ്ഡിനെ അപലപിക്കുന്നു- കെ യു ഡബ്ള്യു ജെ

പൊലീസ് അന്വേഷിക്കുന്ന പ്രതിയെ കിട്ടിയില്ലെന്ന പേരിൽ അയാളുടെ ഉടമസ്ഥതയിലുള സ്ഥാപനത്തിലെ മാധ്യമ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് നടത്തുന്ന പൊലീസ് നടപടിയെ കേരള പത്രപ്രവർത്തക യൂണിയൻ ശക്തമായി അപലപിക്കുന്നു. മറുനാടൻ മലയാളി എന്ന ഓൺലൈൻ സ്ഥാപന...

വിദേശ വിനിമയചട്ടം ലംഘിച്ചെന്ന കേസ്; അനിൽ അംബാനിയുടെ ഭാര്യ ടീന ഇഡിക്ക് മുന്നിൽ

വിദേശ വിനിമയചട്ടം ലംഘിച്ചെന്ന കേസിൽ പ്രമുഖ വ്യവസായി അനിൽ അംബാനിയുടെ ഭാര്യയും മുതിർന്ന നടിയുമായ ടീന അംബാനിയെ വിളിച്ചുവരുത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). അനിൽ അംബാനിയെ ചോദ്യം ചെയ്തതിന്റെ തൊട്ടടുത്ത ദിവസമാണ് ടീനയോടു ഹാജരാകാൻ...

മഴ: ആലപ്പുഴയിലും എറണാകുളത്തും എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങൾക്കും അവധി; കാസർകോട്ട് സ്കൂളുകൾക്ക്

കനത്ത മഴ തുടരവേ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, കാസർകോട് ജില്ലകളിലാണു കലക്ടർമാർ അവധി പ്രഖ്യാപിച്ചത്. ആലപ്പുഴയിലും എറണാകുളത്തും മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. കാസർകോട്ട് കോളജുകൾ ഒഴികെയുള്ള...

ഓസ്ക്കാർ – മെർലിൻ അവാർഡ് ജേതാവ് ഡോ.ടിജോ വർഗ്ഗീസിന് അനുമോദനവും പുസ്തക പ്രകാശനവും

കേരള സാംസ്ക്കാരിക സമന്വയ വേദിയുടെ ആഭിമുഖ്യത്തിൽ 2022ലെ ഓസ്ക്കാർ - മെർലിൻ അവാർഡ് ജേതാവ് ഡോ.ടിജോ വർഗ്ഗീസിന് അനുമോദനവും പുരസ്ക്കാര വിതരണവും നടത്തുന്നു. ജൂലൈ 5 ന് തിരുവനന്തപുരം ട്രിവാൻഡ്രം ഹോട്ടൽ ഹാളിൽ നടക്കുന്ന...