വെള്ളക്കെട്ടിലൂടെ ഡ്രൈവിംഗ് ഒഴിവാക്കുക’: യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്. മണ്‍സൂണ്‍ യാത്രകള്‍ സുരക്ഷിതമായിരിക്കാന്‍ ഒരല്‍പം കരുതലാകാമെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നു.മോശം കാലാവസ്ഥ യാത്രയ്ക്ക് തീരെ അനുയോജ്യമല്ലെന്ന് മനസിലാക്കണം....
വന മഹോത്സവം : സംസ്ഥാനതല സമാപനം നാളെ തിരുവനന്തപുരത്ത്
വന മഹോത്സവത്തിന്റെ സംസ്ഥാനതല സമാപനം നാളെ (ജൂലൈ 07) തിരുവനന്തപുരത്ത് നടക്കും. ജഗതി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഫോര്‍ ദി ഡെഫില്‍ രാവിലെ 10 മണിക്ക് വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ സമാപനസമ്മേളനം...
ഓണാഘോഷ പരിപാടികള്‍ ആഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ 2 വരെ
ഈ വര്‍ഷത്തെ ഓണാഘോഷം ആഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ 2 വരെ വിപുലമായ പരിപാടികളോടെ നടത്തും. തിരുവനന്തപുരത്ത് സംസ്ഥാനതല പരിപാടികള്‍ നടക്കും. ബന്ധപ്പെട്ട വകുപ്പുകള്‍ ഏകോപിതമായി പരിപാടികള്‍ ആസുത്രണം ചെയ്ത് ഓണാഘോഷം വിജയകരമാക്കണമെന്ന് മുഖ്യമന്ത്രി...
മന്ത്രിസഭായോഗ തീരുമാനങ്ങൾ
അതിദരിദ്ര കുടുംബങ്ങളില്‍ നിന്ന് അധികരേഖ ശേഖരിക്കില്ല അതിദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഹാജരാക്കേണ്ട രേഖകള്‍ ലഘൂകരിച്ചു. സംസ്ഥാന സർക്കാരിൻ്റെ വിവിധ വകുപ്പുകൾ/ അനുബന്ധ സ്ഥാപനങ്ങൾ നൽകിവരുന്ന സബ്സിഡി /സാമ്പത്തിക...
KSRTC ഡ്രൈവര്‍മാരെ സീറ്റില്‍ കെട്ടിയിടും
ആടിയുലഞ്ഞുള്ള ഡ്രൈവിംഗിന് വിരാമം, ഇനി അടങ്ങിയൊതുങ്ങിയുള്ള ഡ്രൈവിംഗ് മാത്രം ആനവണ്ടി ഓടിക്കുന്നവരെ കെട്ടിയിടാനുറച്ച് കെ.എസ്.ആര്‍.ടി.സി. സെപ്തംബര്‍ ഒന്നുമുതല്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും ഉപയോഗിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ്...
കൈതോലപ്പായ വിവാദം; പൊലീസിനോട് പേരുകൾ വെളിപ്പെടുത്താതെ ശക്തിധരൻ
കൈതോലപ്പായ വിവാദത്തിൽ ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി. ശക്തിധരന്റെ മൊഴിയെടുത്ത് പൊലീസ്. കന്റോൺമെന്റ് എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശക്തിധരന്റെ മൊഴിയെടുത്തത്. എന്നാൽ, പറയാനുള്ളതെല്ലാം ഫേസ്ബുക്ക് പോസ്റ്റിൽ താൻ പറഞ്ഞിട്ടുണ്ടെന്നും കൂടുതലൊന്നും പറയാനില്ലെന്നായിരുന്നു ശക്തിധരന്റെ...
പനിക്കാലം നേരിടാന്‍ ആശമാര്‍ക്ക് കരുതല്‍ കിറ്റും
ആശ കരുതല്‍ ഡ്രഗ് കിറ്റ് ഉപയോഗിക്കുന്നതിനുള്ള മാര്‍ഗരേഖ പുറപ്പെടുവിച്ചു സംസ്ഥാനത്ത് പനിക്കാലത്ത് ആശാവര്‍ക്കര്‍മാര്‍ക്കായി ആശ കരുതല്‍ ഡ്രഗ് കിറ്റുകള്‍ കെ.എം.എസ്.സി.എല്‍. മുഖേന വിതരണം ചെയ്തു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഫീല്‍ഡുതല...
ചിന്നക്കനാലില്‍നിന്ന് ജനങ്ങളെ മാറ്റി വന്യജീവി സങ്കേതമാക്കണം, അരികൊമ്പനെ രണ്ടു വർഷം നിരീക്ഷിക്കണം; ഹർജി സുപ്രീംകോടതി തള്ളി
ചിന്നക്കനാലിനെ വന്യജീവിസങ്കേതമായി പ്രഖ്യാപിക്കാൻ നിർദേശിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. തമിഴ്‌നാട്ടിലേക്ക് മാറ്റിയ അരിക്കൊമ്പനെ രണ്ട് വർഷത്തോളം നിരീക്ഷിക്കാൻ നിർദേശിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. എന്നാൽ ഈ ആവശ്യം ഉന്നയിച്ച് ഹർജിക്കാർക്ക് മറ്റ് ഫോറങ്ങളെ സമീപിക്കാമെന്ന്...
കർക്കിടക മാസ പുണ്യം തേടി “കേരളത്തിൽ” നിന്നും IRCTC യുടെ പുണ്യ തീർത്ഥ യാത്ര
ഉജ്ജയിൻ, ഹരിദ്വാർ, ഋഷികേശ്, കാശി, അയോദ്ധ്യ, അലഹബാദ് തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുവാൻ കേരളത്തിൽനിന്നും പ്രത്യേക ടൂറിസ്റ്റ് ട്രെയിൻ ഭാരതത്തിലെ പുരാണങ്ങളിലും, ഉപനിഷത്തുകളിലും പ്രതിപാദിച്ചിരിക്കുന്ന പുണ്യസ്ഥലങ്ങളും, ചരിത്രവും പൗരാണികതയും സമ്മേളിക്കുന്ന തീർത്ഥാടന കേന്ദങ്ങളും സന്ദർശിക്കുവാൻ...
മഴക്കെടുതി: അടിയന്തിര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നടപടി വേണം; പനിക്കണക്ക് സര്‍ക്കാര്‍ മറച്ച് വയ്ക്കരുത്
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എന്തെങ്കിലും നാശനഷ്ടങ്ങളുണ്ടായാല്‍ അടിയന്തിര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താനും അതിന് ആവശ്യമായ പണം ജില്ലാ ഭരണകൂടങ്ങള്‍ക്ക് നല്‍കാനും സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. എല്ലാ യു.ഡി.എഫ്...