2018ലെ പ്രളയദൃശ്യം പുതിയതാണെന്ന് പറഞ്ഞ് പോസ്റ്റ് ചെയ്താൽ നടപടിയെടുക്കുമെന്ന് മന്ത്രി
2018ൽ സംസ്ഥാനത്തുണ്ടായ പ്രളയത്തിന്റെ ദൃശ്യങ്ങൾ ലൈക്കിനു വേണ്ടി ഇപ്പോഴത്തേത് എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചാൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.രാജൻ. നിലവിൽ സംസ്ഥാനത്ത് ഭീതിജനകമായ സാഹചര്യമില്ല. 24 മണിക്കൂർ കഴിഞ്ഞാൽ മഴ കുറയുമെന്നും പിന്നീട്...
മഴ തുടരുന്നു; 2 ജില്ലകളിൽ റെഡ് അലർട്ട്, 6 ജില്ലകളിൽ ഓറഞ്ച്
സംസ്ഥാനത്ത് അതിതീവ്രമഴ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ തുടരും. കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ...
ഭർത്താവിനെ മോചിപ്പിക്കണമെന്ന നളിനിയുടെ ഹർജിയിൽ തമിഴ്നാട് സർക്കാരിനും കലക്ടർക്കും നോട്ടീസ് അയച്ച് ഹൈക്കോടതി
ഭർത്താവിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നളിനി നൽകിയ ഹർജിയിൽ തമിഴ്നാട് സർക്കാരിനും തിരുചിറപ്പള്ളി കലക്ടർക്കും മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു. വിദേശികൾ രജിസ്റ്റർ ചെയ്യേണ്ട എഫ്ആർആർഒയ്ക്കും നോട്ടീസ് അയച്ചു. വിഷയത്തിൽ ആറ് ആഴ്ചക്കുള്ളിൽ മറുപടി നൽകണമെന്നാണ് ഹൈക്കോടതി...
8 മാസം പ്രായമായ കുഞ്ഞിനെ 800 രൂപയ്‌ക്ക് വിറ്റ് അമ്മ; രണ്ടാമത്തെ കുഞ്ഞും പെൺകുട്ടിയായതിൽ നിരാശ
ഒഡീഷയിലെ മായുർബഞ്ചിൽ 8 മാസം പ്രായമായ പെൺകുഞ്ഞിനെ അമ്മ 800 രൂപയ്ക്ക് വിറ്റു. കുഞ്ഞിൻ്റെ പിതാവ് അറിയാതെ കരാമി മുർമു എന്ന ഗോത്ര യുവതിയാണ് കുഞ്ഞിനെ വിറ്റത്. സംഭവത്തിൽ അമ്മയെയും കുഞ്ഞിനെ വാങ്ങിയ ദമ്പതികളെയും...
എന്‍.സി. സി. ദേശീയ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് തിരുവനന്തപുരത്ത്
എന്‍.സി. സി. ദേശീയ തലത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ആള്‍ ഇന്ത്യാ ഇന്റര്‍ ഡയറക്ടറേറ്റ് ഷൂട്ടിംഗ്‌ചാമ്പ്യന്‍ഷിപ്പിന് ഈ വര്‍ഷം കേരളം അതിഥേയത്വം വഹിക്കും. കേരള - ലക്ഷദ്വീപ് എൻ.സി.സി ഡയറക്ടറേറ്റ് അഡീഷണൽ ഡയറക്ടർ ജനറൽ,...
ജനകീയ ട്രെയിനായി വന്ദേ ഭാരത്
കേരളത്തിന്റെ വന്ദേ ഭാരത് തമിഴ്‌നാട് തട്ടാനൊരുങ്ങുന്നു, തടയിടാന്‍ മനസ്സില്ലെന്ന് സര്‍ക്കാര്‍ സ്വന്തം ലേഖകന്‍ ഇന്ത്യന്‍ റെയില്‍വേയുടെ അഭിമാനമായ വന്ദേ ഭാരത്, ട്രെയിന്‍ കൂടുതല്‍ ജനകീയമാകാന്‍ പോകുന്നു. വന്ദേ ഭാരതിന്റെ ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിന്റെ ആലോചനയിലാണ്...
വന്ദേഭാരത് ടിക്കറ്റ് നിരക്ക് കുറഞ്ഞേക്കും; ഗുണമാകുക ഈ പാതയിലെ സര്‍വ്വീസുകള്‍ക്ക്
യാത്രക്കാര്‍ വളരെ കുറവുള്ള വന്ദേഭാരത് സര്‍വ്വീസുകളുടെ നിരക്ക് കുറയ്ക്കാനുള്ള നീക്കത്തില്‍ റെയില്‍വേയെന്ന് റിപ്പോര്‍ട്ട്. ചെറിയ ദൂരങ്ങളിലേക്കുള്ള സര്‍വ്വീസുകളിലാണ് നിരക്ക് മാറ്റത്തേക്കുറിച്ചുള്ള സൂചനകള്‍ വരുന്നതെന്നാണ് പിടിഐ റിപ്പോര്‍ട്ട്. ഇന്‍ഡോര്‍ - ഭോപാല്‍, ഭോപാല്‍ - ജപല്‍പൂര്‍,...
‘സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഗേൾഫ്രണ്ട്’ എന്ന് പ്രസംഗം; കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു
മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവാദ പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് നേതാവിനെതിരെ കണ്ണൂരിൽ കേസ്. എഐസിസി സെക്രട്ടറി വിശ്വനാഥൻ പെരുമാളിനെതിരെയാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്. നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിൽ പ്രതിയായ സ്വപ്ന...
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ 1031 പേരെ ഉള്‍പ്പെടുത്തണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ 18 വയസിന് താഴെയുള്ള 1031 ദുരിത ബാധിതരെ കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. എന്‍ഡോസള്‍ഫാന്‍ 1031 സമരസമിതി കണ്‍വീനര്‍ പി ഷൈനി...
മധ്യകേരളത്തില്‍ മിന്നല്‍ ചുഴലി
മധ്യകേരളത്തിലുണ്ടായ മിന്നല്‍ ചുഴലിയിലും സംസ്ഥാന വ്യാപകമായി തുടരുന്ന തീവ്ര മഴയിലും വൈദ്യുത വിതരണ ശൃംഖലയ്ക്ക് വലിയ നാശനഷ്ടമുണ്ടായിട്ടുണ്ട് ഇന്ന് രാവിലെ ഒന്‍പതരയോടെ ചാലക്കുടിയിലും പരിസരങ്ങളിലും വീശിയടിച്ച മിന്നല്‍ ചുഴലിയിയെത്തുടർന്ന് കെ എസ് ഇ ബിയ്ക്ക്...