ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടി
മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടി. ജര്‍മ്മന്‍ സാംസ്‌ക്കാരിക കേന്ദ്രത്തിലെ ശുചിമുറിയില്‍ നിന്നാണ് പിടികൂടിയത്. ജൂണ്‍ 16നാണ് മൃഗശാലയില്‍ നിന്ന് ചാടിപ്പോയത്. പിന്നീട് മാസ്‌ക്കറ്റ് ഹോട്ടല്‍, പബ്ലിക് ലൈബ്രറി തുടങ്ങിയ ഇടങ്ങളിലെ മരങ്ങളില്‍...
ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്ന സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി ഉപേക്ഷിക്കണം: ആര്യാടന്‍ഷൗക്കത്ത്
ജനങ്ങളുടെ മേല്‍ അമിത സാമ്പത്തിക ബാധ്യത വരുത്തുന്ന വൈദ്യുതി ബോര്‍ഡിലെ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി ഉപേക്ഷിക്കുവാന്‍ സംസ്ഥാന സര്‍ക്കാരും ബോര്‍ഡ് മാനേജ്‌മെന്റും തയ്യാറാകണമെന്ന് കെ പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് ആവശ്യപ്പെട്ടു. കോടി...
ഭാര്യയില്ലാതെ താമസിക്കുന്നത് ശരിയല്ല; ആര് പ്രധാനമന്ത്രിയായാലും വിവാഹം കഴിച്ചിരിക്കണം’; ലാലു പ്രസാദ് യാദവ്
ആര് പ്രധാനമന്ത്രിയായാലും വിവാഹം കഴിച്ചിരിക്കണമെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. 'ആര് പ്രധാനമന്ത്രിയായാലും ഭാര്യ വേണം. ഭാര്യയില്ലാതെ പ്രധാനമന്ത്രിയുടെ വസതിയില്‍ താമസിക്കുന്നത് ശരിയല്ല. ഇത് ഒഴിവാക്കണം'-ലാലു പ്രസാദ് യാദവ് പറഞ്ഞു. പട്നയില്‍ നടന്ന...
പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിക്കു മുകളില്‍ മരം വീണു
കനത്ത മഴയില്‍ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിന് മുകളില്‍ മരം വീണു. അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി മരം മുറിച്ചു മാറ്റാനുള്ള ശ്രമം ആരംഭിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയാണ് അപകടം നടന്നത്....
സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു
സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു. 95 വയസ്സായിരുന്നു. തിരൂരിലെ വസതിയിൽ ഉച്ചയ്ക്ക് 12.15 നായിരുന്നു അന്ത്യം. ഏറെ നാളായി വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. ബ്രാഹ്മണ സമുദായത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ദേവകി നിലയങ്ങോട്...
മലപ്പുറത്ത് വിദ്യാർഥിക്ക് അദ്ഭുത രക്ഷ; പാഞ്ഞെത്തിയ സൈക്കിൾ സ്കൂൾ ബസിനടിയിൽ
മലപ്പുറം കരുളായിയിൽ സൈക്കിളുമായി സ്കൂൾ ബസിനടിയിൽപ്പെട്ട വിദ്യാർഥി അദ്ഭുതരകരമായി രക്ഷപെട്ടു. കരുളായി ടൗണിൽ ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. സൈക്കിളിൽ വന്ന വിദ്യാർഥി സ്കൂൾ ബസിന്റെ അടിയിൽ പെടുകയായിരുന്നു. സൈക്കിൾ ബസിലിടിച്ചതിനു പിന്നാലെ വിദ്യാർഥി പൂർണമായും...
വിദ്യാര്‍ത്ഥികള്‍ തെരുവിലേക്ക്
കേരള ആരോഗ്യ സര്‍വകലാശാലയുടെയും ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധിക്കുന്നു. 2023 ജൂലൈ 7 വെള്ളിയാഴ്ച രാവിലെ 09.30ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിച്ച്...
സ്കൂളിൽ ക്രിസ്തീയ പ്രാർഥന ചൊല്ലാൻ ആവശ്യപ്പെട്ടു; പ്രിൻസിപ്പലിനെ മർദിച്ച് ബജ്രംഗ്ദൾ പ്രവർത്തകർ
വിദ്യാർഥികളോട് ക്രിസ്തീയ പ്രാർഥന ചൊല്ലാൻ ആവശ്യപ്പെട്ടെന്നാരോപിച്ച് സ്കൂൾ പ്രിൻസിപ്പലിനെ ക്രൂരമായി മർദിച്ച് ബജ്രംഗ്ദൾ പ്രവർത്തകർ. മഹാരാഷ്ട്രയിലെ തലേഗാവിലാണ് സംഭവം. മർദനത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ദബാഡെയിലെ ഡി.വൈ പാട്ടീൽ സ്കൂൾ...
മുഖ്യമന്ത്രിക്ക് ഗേള്‍ ഫ്രണ്ടോ?, വിശ്വനാഥ പെരുമാള്‍ ‘പെട്ടു’
താങ്കളുടെ കേരളത്തിലെ ബെസ്റ്റ് ഗേള്‍ ഫ്രണ്ടായ സ്വപ്‌നാ സുരേഷിന് എങ്ങനെയുണ്ട്, കേസെടുത്ത് പോലീസ് തമിഴ്‌നാട്ടില്‍ നിന്നുള്ള ഐ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ പെരുമാള്‍ കേരളത്തില്‍ പുതിയൊരു ചര്‍ച്ചയ്ക്ക് വഴി വെച്ചിരിക്കുകയാണ്. സ്വര്‍ണ്ണക്കടത്തു കേസിലെ പ്രധാന പ്രതി...
കനത്ത മഴ : പത്ത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കോട്ടയം, കാസർകോട്, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, ആലപ്പുഴ, പത്തനംത്തിട്ട ജില്ലകളിലും പൊന്നാനി താലൂക്കുകളിലെയും...