രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ രാജ്യവിരുദ്ധമായി ഒന്നുമില്ല: എളമരം കരീം

അപകീർത്തി കേസിലെ ഗുജറാത്ത് ഹൈക്കോടതി വിധിക്ക് പിന്നാലെ രാഹുൽ ഗാന്ധിയെ പിന്തുണച്ച് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം. രാഹുൽ ഗാന്ധിയുടെ പ്രവർത്തനങ്ങളെ ഭയത്തോടെ കാണുന്ന രാഷ്ട്രീയ ശക്തികൾക്ക് സന്തോഷം നൽകുന്ന വിധിയാണ് ഗുജറാത്ത് ഹൈക്കോടതി...

ചുറ്റി മടുത്തു, ഹനുമാന്‍ കുരങ്ങ് സറണ്ടര്‍

വന്യമൃഗങ്ങള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായാല്‍, അതിനുത്തരവാദി മൃഗശാലയിലെ ഇരുകാലി ഉദ്യോഗസ്ഥര്‍ തന്നെ സ്വന്തം ലേഖകന്‍ ഇരുപത്തി രണ്ടു ദിവസത്തെ നഗര പ്രദക്ഷിണം കഴിഞ്ഞ് ഒടുവില്‍ മടുത്തു, തന്നെ അന്വേഷിച്ച് 22 ദിവസവും പിന്നാലെ...

ആലപ്പുഴയിൽ ബ്രെയിൻ ഈറ്റിംഗ് അമീബിയ ബാധിച്ച പതിനഞ്ചുകാരൻ മരിച്ചു

അപൂർവ രോഗമായ ബ്രെയിൻ ഈറ്റിങ് അമീബിയ (നെയ്‌ഗ്ലെറിയ ഫൗളറി) ബാധിച്ച് 10-ാം ക്ലാസ് വിദ്യാർഥി മരിച്ചു. പാണാവള്ളി കിഴക്കേ മായിത്തറ അനിൽ കുമാറിന്റെയും ശാലിനിയുടെയും മകൻ ഗുരുദത്ത് (15) ആണ് മരിച്ചത്. കഴിഞ്ഞ ഞായർ...

ക്രൂര വിനോദത്തിൽ ജീവിതം വഴിമുട്ടി; സജിസേവ്യറിന്റെ പരാതിയിൽ ‘തൊപ്പി’ക്കെതിരെ പൊലീസ് കേസെടുത്തു

യൂട്യൂബർ തൊപ്പിയുടെ ക്രൂര വിനോദത്തിൽ ജീവിതം വഴിമുട്ടിയ ശ്രീകണ്ഠപുരം സ്വദേശി സജിസേവ്യറിന്റെ പരാതിയിൽ ഒടുവിൽ തൊപ്പിക്കെതിരെ പൊലീസ് കേസെടുത്തു. പുറത്തിറങ്ങി ജോലിചെയ്യാനും ഭാര്യയും മക്കളുമൊത്ത് വീട്ടിനകത്ത് സ്വസ്ഥമായി കഴിയാനും തൊപ്പിയുടെ ക്രൂരത കാരണം കഴിയുന്നില്ലെന്ന്...

എം വി ഡി ഇൻസ്പെക്ടർ ചമഞ്ഞ് 17കാരനെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ (എം വി ഡി) ചമഞ്ഞ് 17കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയയാൾ അറസ്റ്റിൽ. മലപ്പുറം വാണിയമ്പലം സ്വദേശി മുഹമ്മദ് ലുഖ്മാനാണ് (37) അറസ്റ്റിലായത്. എറണാകുളം നോർത്ത് പ്രിൻസിപ്പൽ എസ് ഐയുടെ നേതൃത്വത്തിലുള്ള...

സത്യം ജയിക്കും; രാഹുലിനൊപ്പം ജനകോടികള്‍, നിശബ്ദനാക്കാൻ സംഘപരിവാറിന് കഴിയില്ലെന്ന് സതീശൻ

മോദി സമുദായത്തെ അപമാനിച്ചെന്ന അപകീര്‍ത്തി കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളിയ വിധിക്ക് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ. ജനകോടികള്‍ രാഹുലിനൊപ്പമുണ്ടെന്നും, ഭയപ്പെടുത്താനോ...

മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് തിരിച്ചടി; സ്റ്റേ ഇല്ലെന്ന് ഗുജറാത്ത് കോടതി, അയോഗ്യത തുടരും

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മാനനഷ്ടക്കേസിൽ തിരിച്ചടി. മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളി. രാഹുലിന്റെ അയോഗ്യത തുടരും....

മാനനഷ്ടക്കേസ് വിധിയിലെ സ്റ്റേ: രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ വിധി ഇന്ന്

മാനനഷ്ടക്കേസിൽ നിരപരാധിയാണെന്ന് കാണിച്ച് രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ ഗുജറാത്ത് ഹൈക്കോടതി ഇന്ന് വിധി പറയും. വിധി അനുകൂലമായാൽ രാഹുലിന് എം പി സ്ഥാനം തിരികെ ലഭിക്കും. കോടതിയിൽ നിന്ന് സ്റ്റേ ലഭിച്ചില്ലെങ്കിൽ രാഹുൽ...

തേനി എംപിയുടെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി അസാധുവാക്കി; അണ്ണാഡിഎംകെയ്ക്ക് തമിഴ്നാട്ടിൽ ഇനി എംപിയില്ല

തേനി എംപി ഒ.പി. രവീന്ദ്രനാഥിന്റെ തിരഞ്ഞെടുപ്പു വിജയം അസാധുവാക്കി. മദ്രാസ് ഹൈക്കോടതിയുടേതാണ് വിധി. രവീന്ദ്രനാഥിന്റെ വിജയം അസാധുവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് തേനി ലോക്സഭാ മണ്ഡലത്തിലെ വോട്ടറായ മിലാനിയാണ് ഹൈകോടതിയെ സമീപിച്ചിരുന്നത്. വോട്ടിനായി എംപി. തിരഞ്ഞെടുപ്പ്...

പകരംവെക്കാനില്ലാത്ത നഷ്ടം: ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ആഖ്യാന ചിത്രരചനാരംഗത്ത് തനതായ ശൈലിയോടെ ആചാര്യസ്ഥാനത്തുനിന്ന പ്രതിഭാശാലിയാണ് ആർട്ടിസ്റ്റ് നമ്പൂതിരി. വിവിധങ്ങളായ സർഗസാഹിത്യ സൃഷ്ടികളുടെ കഥാപാത്രങ്ങളെ വായനക്കാരുടെ മനസ്സിൽ എല്ലാ കാലത്തേക്കുമായി പതിപ്പിക്കുന്ന വിധത്തിലുള്ളതായിരുന്നു...