ഒന്നരവയസ്സുകാരിയെ എടുത്തെറിഞ്ഞു
മാതാപിതാക്കൾ അറസ്റ്റിൽ കൊല്ലം കുറവൻപാലത്ത് മദ്യലഹരിയിൽ ഒന്നര വയസുള്ള പെൺകുട്ടിയെ വീട്ടിൽ നിന്ന് എടുത്തെറിഞ്ഞെന്ന പരാതിയിൽ മാതാപിതാക്കൾ അറസ്റ്റിൽ. തമിഴ്നാട് സ്വദേശികളായ മുരുകനും ഭാര്യ മാരിയമ്മയുമാണ് പിടിയിലായത്. കൊല്ലം ഈസ്റ്റ് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്....
സുരേഷ് ഗോപി ഇറങ്ങി, രക്ഷകന്റെ റോളില്‍
കൂട്ടത്തില്‍ ഒരുത്തന്റെ ചങ്കു കീറി ചോര കുടിച്ചാലും നിനക്കൊന്നും നോവില്ല, മറുനാടന്‍ മലയാളിക്ക് ഉറച്ച പിന്തുണയുമായി നടന്‍ സുരേഷ് ഗോപി. ഇപ്പോള്‍ മറുനാടന്‍ നേരിടുന്ന എല്ലാ വെല്ലുവിളികളും അതിജീവിക്കാനുള്ള ഊര്‍ജ്ജവുമായാണ് സൂപ്പര്‍ താരം എത്തിയത്....
ട്രെയിൻ നിരക്ക് കുറയും; ഇളവ് യാത്രക്കാർ കുറവുള്ള എസി ചെയർകാർ, എക്സിക്യുട്ടിവ് ക്ലാസുകളിൽ
യാത്രക്കാർ കുറവുള്ള എസി ചെയർകാർ, എക്സിക്യുട്ടിവ് ക്ലാസുകളിലെ ടിക്കറ്റ് നിരക്ക് 25 ശതമാനം വരെ കുറയ്ക്കാൻ റെയിൽവേ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് എല്ലാ സോണുകൾക്കും റെയിൽവേ ബോർഡ് നിർദേശം നൽകി. വന്ദേഭാരത് ഉൾപ്പെടെ അനുഭൂതി,...
ഇ.എം.എസ് ഒന്ന് പറയുന്നു, ഗോവിന്ദന്‍ മറ്റൊന്നു പറയുന്ന രീതി കോണ്‍ഗ്രസിനില്ല
സി.പി.എം ഉത്തരത്തില്‍ ഇരിക്കുന്നത് എടുക്കാന്‍ നോക്കുമ്പോള്‍ കക്ഷത്തില്‍ ഇരിക്കുന്നത് പോകാതെ നോക്കണം ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പച്ചക്കള്ളമാണ് പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇ.എം.എസ്...
ബിജെപി പ്രാദേശിക നേതാവ് മുഖത്ത് മൂത്രമൊഴിച്ച സംഭവം; കുറ്റക്കാരനെ വെറുതേ വിടണമെന്ന് ഇരയാക്കപ്പെട്ട ആദിവാസി യുവാവ്
ബി.ജെ.പി. പ്രാദേശിക നേതാവ് മുഖത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ കുറ്റക്കാരനെ വെറുതേ വിടണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് സംഭവത്തില്‍ ഇരയാക്കപ്പെട്ട ആദിവാസി യുവാവ്. പോലീസ് അറസ്റ്റ് ചെയ്ത പ്രവേശ് ശുക്ല തെറ്റ് തിരിച്ചറിഞ്ഞുവെന്ന് കാണിച്ചാണ് സംഭവത്തില്‍ ഇരയാക്കപ്പെട്ട...
തിരുവനന്തപുരത്ത് മണ്ണിടിഞ്ഞ് വീണ് തൊഴിലാളി 40 അടിയോളം താഴ്ചയുള്ള കിണറ്റിൽ കുടുങ്ങി; രക്ഷാപ്രവർത്തനം ദുഷ്കരം
തിരുവനന്തപുരം മുക്കോലയിൽ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി കിണറ്റിൽ കുടുങ്ങി. കിണർ വൃത്തിയാക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശിയായ മഹാരാജനാണ് കുടുങ്ങിയത്. രാവിലെ രണ്ടുപേർ ജോലി ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്നയാൾ രക്ഷപ്പെട്ടു. അഞ്ച് തൊഴിലാളികളാണ് കിണർ...
സംസ്ഥാന സർക്കാർ മാദ്ധ്യമവേട്ട അവസാനിപ്പിക്കണം: കെ.സുരേന്ദ്രൻ
സംസ്ഥാന സർക്കാരും സിപിഎമ്മും കേരളത്തിൽ നടത്തുന്ന മാദ്ധ്യമവേട്ട അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സർക്കാരിനെയും സിപിഎമ്മിനെയും വിമർശിക്കുന്ന മാദ്ധ്യമങ്ങളെയും മാദ്ധ്യമപ്രവർത്തകരെയും ഇല്ലായ്മ ചെയ്യുമെന്ന് ഭരണപക്ഷത്തെ ഒരു എംഎൽഎ പരസ്യമായി പ്രഖ്യാപിച്ചത്...
കർണാടകയിൽ വിദേശ മദ്യത്തിന് അധിക എക്സൈസ് നികുതി ചുമത്തി
കർണാടകയിൽ വിദേശ മദ്യത്തിന് ഇരുപത് ശതമാനം അധിക എക്സൈസ് നികുതി ചുമത്തി സർക്കാർ. ക്ഷേമ പദ്ധതികൾക്ക് കൂടുതൽ പണം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് മദ്യത്തിന് നികുതി വർധിപ്പിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചിട്ടുള്ളത്. മദ്യവിൽപനയിൽ നിന്നുള്ള വരുമാനം...
അച്ചാണി രവിയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് അനുശോചിച്ചു
മലയാളത്തിലെ നിരവധി ക്ലാസിക് സിനിമകളുടെ നിര്‍മ്മാതാവായ അച്ചാണി രവിയെന്ന രവീന്ദ്രനാഥന്‍ നായരുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു. മലയാളത്തിന് നല്ല സംവിധായകരെയും നല്ല സിനിമകളും നല്‍കിയ നിര്‍മ്മാതാവിയിരുന്നു അച്ചാണി രവി. വിപണന...
എം. മോഹനന്റെ ഒരു ജാതി ജാതകം ജൂലൈ 9 ന് ആരംഭിക്കുന്നു
വിനീത് ശ്രീനിവാസനും ശ്രീനിവാസനും പ്രധാന വേഷങ്ങളില്‍ അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിന്റെ കലാപരവും സാമ്പത്തികവുമായ വിജയത്തിനു ശേഷം എം.മോഹനന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒരു ജാതി ജാതകം. വര്‍ണ്ണ ചിത്രയുടെ ബാനറില്‍ മഹാ...