അൻവറിൻ്റെയും സൈബർ ഗുണ്ടകളുടെയും അഴിഞ്ഞാട്ടത്തിനെതിരെ ഇന്ന് സെക്രട്ടേറിയറ്റ് മാർച്ച്

ഉച്ചയ്ക്കുശേഷം 3 മണിക്ക് പ്രസ് ക്ലബിന് മുന്നിൽ നിന്ന് ആരംഭിക്കും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരേ എന്ന പേരില്‍ ഭരണപക്ഷ എംഎല്‍എ തുടങ്ങി വച്ച സൈബര്‍ ഗുണ്ടായിസവും ഭീഷണികളും എല്ലാ സീമകളും ലംഘിച്ച് മുന്നോട്ടു പോവുകയാണ്....

റബ്ബറിന് 300 കിട്ടിയാൽ എംപിയെ തരാം എന്നുപറഞ്ഞ ബിഷപ്പുമാർ ഉണ്ടായിരുന്നു’; എം.വി. ഗോവിന്ദൻ

അവർ അഭിപ്രായം മാറ്റി മണിപ്പൂർ സംഘർഷം തുടങ്ങി രണ്ട് മാസം കഴിഞ്ഞിട്ടും ഇന്ത്യൻ പ്രധാനമന്ത്രിക്ക് മിണ്ടാട്ടമില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. റബ്ബറിന് 300 രൂപ കിട്ടിയാൽ ഒരു എം.പിയെ തരാം എന്നുപറഞ്ഞ...

മദ്യ നയം പ്രഖ്യാപിക്കാതെ സർക്കാർ: ബാർ ഉടമകൾക്ക് നീരസം

പുതിയ സാമ്പത്തിക വർഷം ആരംഭിച്ച് മൂന്നു മാസം പിന്നിട്ടു പുതിയ സാമ്പത്തിക വർഷം ആരംഭിച്ച് മൂന്നു മാസം പിന്നിട്ടിട്ടും മദ്യ നയം പ്രഖ്യാപിക്കാതെ സർക്കാർ. ചർച്ചകള്‍ പൂർത്തിയായെന്നും ധനവകുപ്പ് അനുമതി ലഭിച്ചില്ലെന്നുമാണ് വിശദീകരണം. ബാർ...

ഉത്തരേന്ത്യയിൽ ശക്തമായ മഴ: അമ്പതിലേറെ മലയാളികൾ കുടുങ്ങി

വാഹനങ്ങളും കെട്ടിടങ്ങളും ഒലിച്ചുപോയി ഹിമാചൽ പ്രദേശിൽ അതിശക്തമായ മഴയിൽ കനത്ത നാശനഷ്ടം. കൊച്ചിയിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥികളടക്കം അമ്പതിലേറെ മലയാളികൾ പലസ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. വിദ്യാർത്ഥികളെല്ലാം സുരക്ഷിതരാണെന്നും ഗതാഗതം പുനസ്ഥാപിച്ചാൽ ഡൽഹിയിലെത്തിക്കുമെന്നും അധികൃതർ അറിയിച്ചു....

സര്‍ക്കാരിന്റെ ടൂറിസം പദ്ധതിയുടെ ഭാഗമായി മത്സ്യ കന്യകയുടെ പ്രതിമ നിര്‍മ്മിച്ച് കടക്കെണിയിലായ ശില്‍പി ജോണ്‍സിന്റെ വായ്പ തിരിച്ചടച്ച് സുരേഷ് ഗോപി

സര്‍ക്കാരിന്റെ ടൂറിസം പദ്ധതിയുടെ ഭാഗമായി മത്സ്യ കന്യകയുടെ പ്രതിമ നിര്‍മ്മിച്ച് കടക്കെണിയിലായ ശില്‍പി ജോണ്‍സ് കൊല്ലകടവിന് സഹായ ഹസ്തവുമായി മുന്‍ രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപി. ജോണ്‍സിന്റെ വായ്പ നടന്‍ സുരേഷ് ഗോപി...

ഇതൊന്ന് തലയിൽ നിന്ന് പോയി കിട്ടിയാൽ അത്രയും സന്തോഷം’: ലോകായുക്ത

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയ കേസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസില്‍ പരാതിക്കാരനെതിരെ ലോകായുക്തയുടെ പരിഹാസം.കേസ് മാറ്റിവയ്ക്കണമെന്ന് ഇടക്കിടെ ആവശ്യപ്പെടുന്നത് നല്ലതാണെന്ന് പരാതിക്കാരനോട് ലോകായുക്ത പറഞ്ഞു. ഇടക്കിടെ പത്രവാർത്ത വരുമല്ലോ?ഞങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണെന്ന്...

മണ്ണിടിഞ്ഞുവീണ് കിണറ്റില്‍ അകപ്പെട്ട തൊഴിലാളി മഹാരാജന്റെ മൃതദേഹം പുറത്തെടുത്തു

വിഴിഞ്ഞത്ത് മണ്ണ് നീക്കം ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞുവീണ് കിണറ്റില്‍ അകപ്പെട്ട തൊഴിലാളി മഹാരാജന്റെ മൃതദേഹം പുറത്തെടുത്തു. 50 മണിക്കൂര്‍ പിന്നിട്ട ദൗത്യത്തിന് ഒടുവിലാണ് ഇയാളുടെ മൃതദേഹം പുറത്തെടുത്തത്. ഫയര്‍ഫോഴ്‌സിനും എന്‍ഡിആര്‍എഫിനും ഒപ്പം വിദഗ്ധരായ തൊഴിലാളികളും നടത്തിയ...

വീടിന്റെ ടെറസിൽ മൺകലത്തിൽ കഞ്ചാവ് വളർത്തി; 19കാരൻ എക്സൈസിന്റെ പിടിയിൽ

വീടിന്റെ ടെറസിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് പിടിയിൽ. ഇരവിപുരം വാളത്തുംഗൽ ആക്കോലിൽ എ.ആർ.എ 61 ൽ അനന്ദു രവിയാണ് (19) എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായത്. മൺകലത്തിൽ നട്ടുവളർത്തിയ...

ജവാൻ: മാസായി ഷാരൂഖ്പ്രി; വ്യൂ എത്തി

കൂടെ നയൻസും വിജയ് സേതുപതിയും ബോളിവുഡും തമിഴ് സിനാമസ്വാദകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് 'ജവാൻ'. ആറ്റ്‌ലിയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ചിത്രത്തിൽ നയൻതാര നായികയായി എത്തുന്നുണ്ട്. ഇപ്പോഴിതാ 2.12 മിനുട്ട് ദൈർഘ്യമുള്ള...

പഴഞ്ചൻ ലൈസൻസ് സ്മാർട്ടാക്കാം; ഈടാക്കുന്നത് തുച്ഛമായ തുക

സമയ പരിധി കഴിഞ്ഞാൽ അഞ്ചിരട്ടിയോളം സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസൻസുകൾ സ്മാർട്ട് കാർഡ് രൂപത്തിലേയ്ക്ക് മാറ്റാൻ തീരുമാനമായിരുന്നു. പഴഞ്ചൻ പ്‌ളാസ്റ്റിക് ലാമിനേറ്റഡ് കാർഡിന് പകരം ഏഴിലധികം സുരക്ഷാ ഫീച്ചറുകളുള്ള പിവിസി പെറ്റ്-ജി കാർഡ് ലൈസൻസാണ് നിലവിൽ...