“കിളി”പോയ (വഴി നോക്കി) ഉദ്യോഗസ്ഥര്‍

തൃശൂര്‍ മൃഗശാലയില്‍ നിന്ന് ലക്ഷങ്ങള്‍ വിലയുള്ള ആമസ്റ്റ് പക്ഷി പറന്നുപോയി സ്വന്തം ലേഖകന്‍ തൃശൂര്‍ മൃഗശാലയില്‍ നിന്ന് ലക്ഷങ്ങള്‍ വിലയുള്ള ആമസ്റ്റ് പക്ഷി പറന്നുപോയി. അങ്ങനെ, തൃശൂര്‍ മൃഗശാലയും തിരുവനന്തപുരം മൃഗശാലയുടെ മാതൃക പിന്തുടര്‍ന്ന്...

ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗം: ഹർജി ജൂലൈ 20ന് മാറ്റി

കേസിന്റെ വിചാരണ തങ്ങടെ തലയിൽ നിന്ന്മാറ്റി തന്നാൽ മതിയെന്ന് ഹർജ്ജിക്കാരന്റെ അഭിഭാഷകനോട് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ദുരുപയോഗം സംബന്ധിച്ച കേസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരന്റെ അഭിഭാഷകൻ പി. സുബൈർകുഞ്ഞ് ലോകയുക്തയ്ക്ക്...

ആരാണ് പി.വി അന്‍വര്‍; മാധ്യമസ്ഥാപനങ്ങൾക്ക് ചെസ്റ്റ് നമ്പർ കൊടുത്ത് പൂട്ടിക്കും എന്ന് ഭീഷണി മുഴക്കുന്നു: വി.ഡി സീതശന്‍

മാധ്യമങ്ങള്‍കകെതിരായ പിവി അന്‍വര്‍ എംഎല്‍എയുടെ ഭീഷണിക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്.മാധ്യമ സ്ഥാപനങ്ങൾക്ക് ചെസ്റ്റ് നമ്പർ കൊടുത്ത് പൂട്ടിക്കും എന്ന് ഭീഷണി മുഴക്കുന്നു.അൻവർ പറയുന്നത് അനുസരിച്ച് പോലീസ് പോകുന്നു.അന്‍വറിന് വെല്ലുവിളിക്കാൻ ആരാണ് ധൈര്യം കൊടുക്കുന്നത്.മാധ്യമ...

മാധ്യമപ്രവർത്തകന്റെ ഫോൺ പിടിച്ചെടുത്ത പൊലീസ് നടപടിക്കെതിരെ ഹൈക്കോടതി

മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്കറിയയെ കണ്ടെത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായി മാധ്യമപ്രവര്‍ത്തകന്‍ ജി.വിശാഖന്‍റെ ഫോണ്‍ പിടിച്ചെടുത്ത പൊലീസ് നടപടിക്കെതിരെ ഹൈക്കോടതി. പ്രതി അല്ലാത്ത ആളുടെ മൊബൈൽ ഫോണ്‍ എങ്ങനെ പിടിച്ചെടുക്കുമെന്ന് കോടതി ചോദിച്ചു. അദ്ദേഹം...

മുതലപ്പൊഴിയിലെ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടം: മന്ത്രിമാരെ തടയാൻ ആഹ്വാനം ചെയ്ത് ഫാദർ യുജീൻ പേരേര; ആഹ്വാനം അനുസരിക്കാതെ നാട്ടുകാർ

സംയമനം പാലിച്ചതിനാൽ സംഘർഷമുണ്ടായില്ലെന്ന് മന്ത്രിമാർ തിരുവനന്തപുരം ചിറയിൻകീഴ് മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞതുമായി ബന്ധപ്പെട്ട് സംഭവസ്ഥലം സന്ദർശിച്ച മന്ത്രിമാരായ വി ശിവൻകുട്ടി, അഡ്വ. ആന്റണി രാജു, അഡ്വ. ജി ആർ അനിൽ എന്നിവരെ തടയാൻ...

നാലാം പന്തില്‍ പിറന്ന വിക്കറ്റുമായി കേരളത്തിന്റെ മിന്നാമിനുങ്ങ്

നവോത്ഥാനത്തിന്റെ പടവുകള്‍ ഇനിയും കയറിത്തീരാത്ത നാട്ടില്‍ നിന്നുമാണ് നീ ലോകത്തിന്റെ നെറുകയിലേക്ക് നടന്നു കയറിയത് എ.എസ്. അജയ്‌ദേവ് നീ തുറന്നിട്ട അനന്ത വിഹായസ്സിലേക്ക് കടന്നു വരാന്‍ കേരളത്തിലെ മൈതാനങ്ങളില്‍ പെണ്‍കിടാങ്ങള്‍ ഇനി മത്സരിക്കും. നിന്റെ...

മിന്നു മണിയും ഹര്‍മന്‍പ്രീത് കൗ‍റും ചേര്‍ന്ന് ബംഗ്ലാദേശിനെ തൂത്തെറിഞ്ഞു

പരമ്പരയില്‍ ഇന്ത്യക്ക് വിജയത്തുടക്കം ബംഗ്ലാദേശിനെതിരായ മൂന്ന് ട്വന്‍റി 20കളുടെ പരമ്പരയില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ധാക്കയിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാ വനിതകളുടെ 114 റണ്‍സ് ഇന്ത്യ 16.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ മറികടന്നു. മറുപടി...

അടുത്ത വർഷം സിഐഡി മൂസ രണ്ടാം ഭാഗത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കും: ദിലീപ്

2024 ൽ സിഐഡി മൂസ രണ്ടാം ഭാഗത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ദിലീപ്. വളരെ സീരിയസ് ആയി തന്നെ ഈ സിനിമയുമായി മുന്നോട്ടുപോകുന്നുണ്ടെന്നും ജോണി ആന്റണിയും തിരക്കഥാകൃത്തായ ഉദയ്കൃഷ്ണ, സിബി തോമസ് എന്നിവരുമായും പല...

ഹോമിയോപ്പതി വകുപ്പില്‍ ഗവേഷണം ശക്തമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: മന്ത്രി വീണാ ജോര്‍ജ്

സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ഷീ ക്യാമ്പയിന്‍ ഫോര്‍ വിമന്‍ ഹോമിയോപ്പതി വകുപ്പില്‍ ഗവേഷണം ശക്തമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ ഉത്തരവാദിത്തം ഹോമിയോപ്പതി വകുപ്പ് ഏറ്റെടുക്കണം. ഹോമിയോപ്പതി പ്രതിരോധ മരുന്നുകളുടെ...

പ്രശ്‌നം ഷാജനും മറുനാടന്‍ മലയാളിയും, ‘യുദ്ധം’ അന്‍വറും പ്രസ്‌ക്ലബ്ബും തമ്മില്‍

രാഷ്ട്രീയക്കാരെ കൂട്ടുപിടിച്ച് മാധ്യമ സ്ഥാപനങ്ങളെ ഇല്ലാതാക്കി മാധ്യമ പ്രവര്‍ത്തകരെ കൊന്നു കളയാന്‍ ശ്രമിക്കുമ്പോള്‍ ഓര്‍ക്കുക, ഇന്നു ഞാന്‍ നാളെ നീ സ്വന്തം ലേഖകന്‍ മറുനാടന്‍ മലയാളി ഉടമ ഷാജന്‍സ്‌ക്കറിയയും സി.പി.എം. എം.എല്‍.എ പി.വി അന്‍വറും...