കേരളത്തിൽ സിൽവർലൈൻ നടക്കില്ല; അതിവേഗ പാതയൊരുക്കാം; സർക്കാർ പറഞ്ഞാൽ തയാറെന്ന് ഇ.ശ്രീധരൻ

സംസ്ഥാനത്ത് അതിവേഗ റെയിൽപാത വേണമെന്നും എന്നാൽ, സംസ്ഥാന സർക്കാർ മുന്നോട്ടുവച്ച കെ റെയിൽ പദ്ധതി പ്രായോഗികമല്ലെന്നും മെട്രോമാൻ ഇ.ശ്രീധരൻ. തുരങ്കപാതയും എലവേറ്റഡ് പാതയും ചേർന്ന പദ്ധതിയാണ് കേരളത്തിൽ പ്രായോഗികം. ഇത് പൂർത്തിയായാൽ തിരുവനന്തപുരത്തുനിന്ന് 1...

കേന്ദ്രസർക്കാർ അഗ്നിപഥ് പദ്ധതി പരിഷ്‌കരിക്കുന്നു

50 ശതമാനം അഗ്നിവീരുകളെ സ്ഥിരപ്പെടുത്തും അഗ്നിപഥ് പദ്ധതിയുടെ സേവന വ്യവസ്ഥ പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി നാലു വര്‍ഷം സേവനം പൂര്‍ത്തിയാക്കുന്നവരില്‍ 25 ശതമാനം പേരെ നിലനിര്‍ത്തുക എന്നത് 50 ശതമാനമായി ഉയർത്തും....

ഗോവയിലെ മദ്യ ഉൽപാദനത്തെക്കുറിച്ച് പഠിക്കാൻ എക്സൈസിന് സർക്കാർ അനുമതി; രണ്ട് ഉദ്യോഗസ്ഥരെ അയയ്ക്കും

ഗോവയിലെ മദ്യ ഉൽപാദനത്തെക്കുറിച്ച് പഠിക്കാൻ എക്സൈസിന് സർക്കാർ അനുമതി നൽകി. ഇതിനായി എക്സൈസ് കമ്മിഷണർ തീരുമാനിച്ച രണ്ട് ഉദ്യോഗസ്ഥരെ ഗോവയിലേക്ക് അയക്കും. ചെലവു കുറച്ച് മദ്യം നിർമിക്കൽ, മദ്യ ഉൽപാദന രീതികൾ, വിപണന സാധ്യതകൾ...

സംസ്ഥാനത്ത് വയോജന സെൻസസ് നടത്തും – മുഖ്യമന്ത്രി

വയോജന സെൻസസ് നടത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2015 ലെ ഭിന്നശേഷി സെൻസസ് മാതൃകയിലാവും ഇത്. വയോജനങ്ങൾക്കായി വിവിധ വകുപ്പുകൾ നടപ്പാക്കിവരുന്ന പദ്ധതികൾ വിലയിരുത്തുകയായിരുന്നു അദ്ദേഹം. അനാഥ/അഗതി/വൃദ്ധ മന്ദിരങ്ങളുടെ...

യന്ത്രത്തകരാർ: കണ്ണൂരിൽ വന്ദേഭാരത് നിർത്തിയിട്ടത് ഒന്നര മണിക്കൂറോളം; പ്രയാസത്തിലായി യാത്രക്കാർ

യന്ത്രത്തകരാറിനെ തുടർന്നു കാസർകോട്– തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന്റെ യാത്ര ഒന്നര മണിക്കൂറോളം മുടങ്ങി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വൈകിട്ട് 3.25ന് എത്തിയ ട്രെയിനാണു തുടർയാത്ര സാധ്യമാകാതെ ഏറെനേരം നിർത്തിയിട്ടത്. ഇതോടെ യാത്രക്കാർ പ്രയാസത്തിലായി. കംപ്രസറിന്റെ...

മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു

മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. ഷാജനെതിരെ പി വിശ്രീനിജന്‍ എം എല്‍ എ യുടെ പരാതിയില്‍ എടുത്ത കേസ് എസ് സി- എസ് എസ് ടി...

മാധ്യമ ബന്ദ് നടത്തണം, സി. ദിവാകരന്‍

ഒരുദിവസം എല്ലാ മാധ്യമങ്ങളും നിശ്ചലമാക്കി പ്രതിഷേധിക്കണം, ജനാധിപത്യത്തിന്റെ നാലാം തൂണ് അടിച്ചു തകര്‍ക്കാനുള്ള ശ്രമം പി.വി. അന്‍വറിന്റെയും സൈബര്‍ ഗുണ്ടകളുടെയും അഴിഞ്ഞാട്ടത്തിനെതിരെ തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി. ജനങ്ങളുടെ...

ഐ ടി ഐ പ്രവേശനം :അപേക്ഷകൾ ജൂലായ്‌ 15വരെ മാത്രം

സംസ്ഥാനത്തെ സർക്കാർ ഐ ടി ഐകളിലെ പ്രവേശനത്തിനുള്ള അപേക്ഷകൾ ജൂലായ്‌ 15നകം ഓൺലൈനായി സമർപ്പിക്കേണ്ടതാണ്‌. അപേക്ഷകർ ഈ മാസം 18നകം തൊട്ടടുത്തുള്ള സർക്കാർ ഐ ടി ഐ കളിൽ അപേക്ഷ വെരിഫിക്കേഷൻ പൂർത്തിയാക്കേണ്ടതുമാണെന്ന് ഐ...

മത്സ്യത്തൊഴിലാളികളെ മരണത്തിലേക്ക് തള്ളിവിടുന്നത് സര്‍ക്കാര്‍: മുതലപ്പൊഴിയില്‍ മന്ത്രിമാര്‍ ശ്രമിച്ചത് പ്രകോപനമുണ്ടാക്കാന്‍

ഫാദര്‍ യൂജിന്‍ പെരേരയ്ക്ക് എതിരായ മന്ത്രി ശിവന്‍കുട്ടിയുടെ പരാമര്‍ശം അപക്വം മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിക്കുകയും മൂന്ന് പേരെ കാണാതാകുകയും ചെയ്തത് വേദനാജനകമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ മുതലപ്പൊഴിയില്‍ പത്തിലേറെ അപകടങ്ങളാണ് സംഭവിച്ചത്....

മണാലിയില്‍ കുടുങ്ങിയ ഹൗസ് സര്‍ജന്‍മാര്‍ സുരക്ഷിതര്‍

വനിതാ ഹൗസ് സര്‍ജന്‍മാരുമായി മന്ത്രി വീണാ ജോര്‍ജ് ആശയ വിനിമയം നടത്തി മണാലിയില്‍ കുടുങ്ങിയ എറണാകുളം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വനിതാ ഹൗസ് സര്‍ജന്‍മാരുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആശയ വിനിമയം...