ദൈവതുല്യനായ രവി മുതലാളി: പണത്തില്‍ ഭ്രമിക്കാത്ത മനുഷ്യന്‍

കൊല്ലത്തെ ആകാശമെല്ലാം കശുവണ്ടി ചുട്ട് തല്ലുന്ന പുകയും ശബ്ദവും നിറഞ്ഞ ഫാക്ടറികള്‍ എ.എസ്. അജയ്‌ദേവ് കൊല്ലം കണ്ടവനില്ലം വേണ്ടെന്ന പഴഞ്ചൊല്ലു പോലെയൊന്നുമായിരുന്നില്ല പഴയ കൊല്ലം. കോളനികളിലും പിന്നോക്കാവസ്ഥയില്‍ കഴിഞ്ഞ കുടുബങ്ങളിലുമെല്ലാം കടുത്ത അരക്ഷിതാവസ്ഥ നടമാടിയിരുന്ന...

ഏക സിവിൽ കോഡ് ചർച്ചകളിൽ സിപിഎമ്മിനോട് ഇടഞ്ഞ് സിപിഐ

ലീ​ഗിനെ ക്ഷണിക്കേണ്ട സാഹചര്യം എന്ത് ഏക സിവിൽ കോഡിലെ നിലവിലെ ചർച്ചകളിൽ സിപിഐക്ക് അതൃപ്‌തി. മുസ്ലിം ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ച സിപിഎം നടപടിയിൽ പാർട്ടിക്കുള്ളിൽ അമർഷം പുകയുകയാണ്. യുഡിഎഫിലെ പ്രധാന കക്ഷിയെ സെമിനാറിലേക്ക് ക്ഷണിക്കേണ്ട...

കേരളത്തിലെ 62 എച്ച്ഐവി പരിശോധനാ കേന്ദ്രങ്ങൾ പൂട്ടി; രോഗം കൂടുതൽ പേരിലേക്ക് പടരാൻ ഇത്‌ ഇടയാക്കുമെന്ന് സംഘടനകൾ

എച്ച്ഐവി നിരക്ക് കുറവാണെന്ന് കാണിച്ച് കേരളത്തിലെ 62 എച്ച്ഐവി പരിശോധനാ കേന്ദ്രങ്ങൾ പൂട്ടി. നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ കീഴിൽ സംസ്ഥാനത്തുണ്ടായിരുന്ന 150 കേന്ദ്രങ്ങളിൽ 62 എണ്ണമാണ് നിർത്തലാക്കിയത്. സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ...

ഫാ. യൂജിൻ പെരേരക്കെതിരെ കേസ്സെടുത്തു

മന്ത്രിമാരെ തടഞ്ഞതിനും കലാപ ആഹ്വാനം ചെയ്തതിനുമാണ് കേസെടുത്തത്. മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ മൂന്നുപേർക്കായി തിരച്ചിൽ പുരോഗമിക്കുന്നതിനിടെയാണ് സ്ഥലത്തെത്തിയ മന്ത്രിമാർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ഉയർന്നത്. മന്ത്രിമാരായ വി. ശിവൻകുട്ടിയെയും ആന്റണി രാജുവിനെയും ജി...

കൊല്ലത്ത് കുട്ടിയെ വലിച്ചെറിഞ്ഞ സംഭവം: കുട്ടിയുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുത്തു

തിരുനെൽവേലി സ്വദേശികളായ ദമ്പതിമാർ കൊല്ലത്ത് ചിന്നക്കട കുറവൻ പാലത്തെ വാടക വീട്ടിൽ മദ്യപാനത്തിനിടെ സ്വന്തം മകളായ ഒരു വയസുകാരിയെ വലിച്ചറിഞ്ഞ സംഭവത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന കുട്ടിയുടെ...

ലോക ജനസംഖ്യാദിനം: കുടുംബാസൂത്രണം കുടുംബത്തിന്റെ പുരോഗതിയെ സഹായിക്കും

ജൂലൈ 11നാണ് ലോക ജനസംഖ്യാദിനം ആചരിക്കുന്നത്. 'സന്തോഷത്തിനും സമൃദ്ധിക്കുമായി കുടുംബാസൂത്രണം സ്വീകരിക്കുമെന്ന് സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ വേളയില്‍ നമുക്ക് പ്രതിജ്ഞയെടുക്കാം' എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന ലോക ജനസംഖ്യാദിനം സംസ്ഥാനതല...

അൻവറിനെ ക്രിമിനലായി പ്രഖ്യാപിക്കാൻ എന്താണ് തടസ്സം?; സി.ദിവാകരൻ

പി.വി.അൻവർ എംഎൽഎക്കെതിരെ സിപിഐ നേതാവ് സി.ദിവാകരൻ. കൊലവിളി നടത്തുന്ന അൻവറിനെ ക്രിമിനലായി പ്രഖ്യാപിക്കാൻ എന്താണ് തടസ്സമെന്ന് സി.ദിവാകരൻ ചോദിച്ചു. മാധ്യമപ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കും എതിരെ അൻവർ നടത്തുന്ന പരാമർശങ്ങളിൽ പ്രതിഷേധിച്ച് തിരുവനന്തപുരം പ്രസ് ക്ലബ്...

ജപ്പാനുമായി ചേർന്ന് അടുത്ത ചാന്ദ്രപര്യവേഷണ പദ്ധതി പരിഗണയിൽ; ലക്ഷ്യം ജപ്പാന്റെ ലാൻഡർ ചന്ദ്രനിലിറക്കുക

ചന്ദ്രയാൻ–3ന് ശേഷം ജപ്പാനുമായി ചേർന്ന് മറ്റൊരു ചാന്ദ്രപര്യവേക്ഷണ പദ്ധതി പരിഗണനയിലുണ്ടെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്. ഔദ്യോഗിക പ്രഖ്യാപനം നടക്കാത്തതിനാൽ പദ്ധതിയുടെ പേര് വെളിപ്പെടുത്താനാകില്ലെന്നും, ജപ്പാന്റെ ലാൻഡർ ചന്ദ്രനിലിറക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മറ്റ്...

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; ഹിമാചൽ പ്രദേശിൽ മാത്രം 20 മരണം

കനത്ത മഴ തുടരുന്ന ഉത്തരേന്ത്യയിൽ മൂന്നു ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 34 ആയി. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മു കശ്മീർ, രാജസ്ഥാൻ, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് അതിശക്തമായ മഴ. വരും ദിവസങ്ങളിലും...

മിഗ്ഗിനു പകരം ഇനി റഫാൽ മറീൻ; 26 യുദ്ധവിമാനങ്ങൾ ഫ്രാൻസിൽ നിന്ന് വാങ്ങാനൊരുങ്ങി ഇന്ത്യ

ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനിൽ നിന്ന് 26 റഫാൽ മറീൻ യുദ്ധവിമാനങ്ങൾ ഇന്ത്യൻ നാവികസേന വാങ്ങും. വിമാനവാഹിനി കപ്പലുകളായ ഐഎൻഎസ് വിക്രാന്ത്, വിക്രമാദിത്യ എന്നിവയിൽ അവ വിന്യസിക്കും. കാലപ്പഴക്കം മൂലം ഘട്ടംഘട്ടമായി ഒഴിവാക്കുന്ന റഷ്യൻ...