100 പോലും കടന്നില്ല; തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ വനിതകള്‍; മിന്നു മണി പുറത്താകാതെ അഞ്ച് റണ്‍സ്
ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യില്‍ വെറും 96 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സ് മാത്രമാണ് ബോര്‍ഡില്‍ ചേര്‍ത്തത്....
ഇഡി ഡയറക്ടറുടെ കാലാവധി നീട്ടിയ നടപടി സുപ്രീം കോടതി റദ്ദാക്കി
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡയറക്ടറുടെ കാലാവധി മൂന്നാം തവണയും നീട്ടി നൽകിയ കേന്ദ്രസർക്കാർ നടപടി റദ്ദാക്കി സുപ്രീം കോടതി. 15 ദിവസത്തിനകം പുതിയ ഇഡി ഡയറക്ടറെ നിയമിക്കണമെന്ന് കോടതി ഉത്തരവിട്ടു. നിലവിലെ ഡയറക്ടർ സഞ്ജയ്...
സ്റ്റേറ്റ് ഡോഗ് ട്രെയിനിങ് സ്കൂളിലേക്ക് തീറ്റയും മരുന്നും പട്ടിക്കുഞ്ഞുങ്ങളെയും വാങ്ങിയതിൽ വ്യാപക ക്രമക്കേട്; ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു
കേരള പൊലീസ് അക്കാദമിയിലെ സ്റ്റേറ്റ് ഡോഗ് ട്രെയിനിങ് സ്കൂളിലേക്ക് പട്ടിക്കുഞ്ഞുങ്ങളെ വാങ്ങുന്നതിലും അതിനുള്ള തീറ്റയും മരുന്നും വാങ്ങുന്നതിലും വ്യാപക ക്രമക്കേട് നടന്നതായി കണ്ടെത്തി. വിജിലൻസ് കണ്ടെത്തലിനെ തുടർന്ന് ട്രെയിനിങ് സെന്റർ നോഡൽ ഓഫിസറും കെഎപി...
അജിത്ത് ഒരു ഫ്രോഡ്, വാങ്ങിയ പണം തിരികെ തന്നില്ല: നടനെതിരെ ഗുരുതര ആരോപണങ്ങളുമായി നിർമ്മാതാവ്
നടൻ അജിത്ത് ഫ്രോഡ് ആണെന്നും, വർഷങ്ങൾക്ക് മുമ്പ് വാങ്ങിയ പണം ഇതുവരെ തിരികെ നൽകിയിട്ടില്ലെന്നും നിർമാതാവ് മാണിക്കം നാരായണൻ. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അജിത്തിനെതിരെ ഗുരുതര ആരോപണങ്ങൾ നിർമ്മാതാവ് ഉന്നയിച്ചത്. ഇതിന്...
ഷാജന്‍സ്‌ക്കറിയയ്ക്ക് ജാമ്യവും കിട്ടും, SC/ST ആക്ട് നിലനില്‍ക്കില്ല
മുട്ടനാടുകളെ കൂട്ടിയിടിപ്പിച്ച് ചോര കുടിക്കാന്‍ ഫാന്‍സെന്ന കുറുക്കന്‍ കാത്തിരിക്കുന്നും, ലൈക്കും കമന്റും ഷെയറും വ്യൂസുമൊക്കെയായി സ്വന്തം ലേഖകന്‍ രണ്ടു മുട്ടനാടുകളെ തമ്മിലിടിപ്പിച്ച്, നടുക്കുനിന്ന് ചോര കുടിക്കുന്ന കുറുക്കന്റെ കഥ കേട്ടിട്ടില്ലേ. അതുപോലെയാണ് സോഷ്യല്‍ മീഡിയയിലെ...
കോഴിക്കോട് അയൽവാസിയുടെ കുളിമുറിയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് അയൽവാസിയുടെ വീടിനു പുറത്തുള്ള കുളിമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോടഞ്ചേരി വടക്കയിൽ സുബിയുടെ ഭാര്യയും വളയം നിറവുമ്മൽ സ്വദേശിനിയുമായ അശ്വതി (25)യെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ ഭർതൃവീടിനോട്...
കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയിൽ വിവിധ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള രണ്ടാംഘട്ട പ്രവേശനം ആരംഭിച്ചു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് - കേരള (IIITM-K) അപ്‌ഗ്രേഡ് ചെയ്തുകൊണ്ട് കേരള സർക്കാർ സ്ഥാപിച്ച കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്നോളജി (ഡിജിറ്റൽ യൂണിവേഴ്‌സിറ്റി...
പിവി അൻവറിൻറെ മിച്ചഭൂമി ഉടൻ തിരിച്ചുപിടിക്കണം’ സാവകാശം വേണമെന്ന സർക്കാർ ആവശ്യം തള്ളി ഹൈക്കോടതി
പിവി അൻവറിനെതിരായ മിച്ചഭൂമി കേസിലെ കോടതിയലക്ഷ്യ ഹർജിയിൽ അടിയന്തര നടപടി നിർദ്ദേശിച്ച് ഹൈക്കോടതി. മിച്ചഭൂമി തിരിച്ച്പിടിച്ച് നടപടി റിപ്പോർട്ട് ഉടൻ വേണം. സാവകാശം വേണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി. അടുത്ത ചൊവ്വാഴ്ച സത്യവാങ്മൂലം...
സാര്‍വത്രിക വിദ്യാഭ്യാസവും സാമൂഹിക മുന്നേറ്റവും ജനസംഖ്യാ സ്ഥിരത കൈവരിക്കാന്‍ സഹായിച്ചു: മന്ത്രി വീണാ ജോര്‍ജ്
സാര്‍വത്രിക വിദ്യാഭ്യാസവും സാമൂഹ്യ മുന്നേറ്റവുമെല്ലാം ജനസംഖ്യാ സ്ഥിരത കൈവരിക്കാന്‍ കേരളത്തെ സഹായിച്ചുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യം സംരക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. അതിലധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ആരോഗ്യ സൂചകങ്ങളില്‍...
തീരദേശ ജനങ്ങളെ സര്‍ക്കാര്‍ ശത്രുക്കളെ പോലെ കാണുന്നു; യൂജിന്‍ പെരേരയ്‌ക്കെതിരായ കള്ളക്കേസ് പിന്‍വലിക്കണം
കോണ്‍ഗ്രസിന് മൃദുഹിന്ദുത്വമെന്ന പ്രചരണം സി.പി.എമ്മിന്റെ ബി.ജെ.പി ബാന്ധവം മറച്ചുവയ്ക്കാന്‍ മുതലപ്പൊഴിയിലുണ്ടായ അപകടവുമായി ബന്ധപ്പെട്ട് തീരപ്രദേശത്തുണ്ടായ പ്രശ്‌നങ്ങളുടെ പേരില്‍ ലത്തീന്‍ അതിരൂപത വികാര ജനറല്‍ യൂജിന്‍ പെരേരയ്‌ക്കെതിരെ കേസെടുത്തത് തീരദേശ ജനങ്ങളോടുള്ള സര്‍ക്കാരിന്റെ വെല്ലുവിളിയാണ്. മന്ത്രിമാരാണ്...