മാസപ്പടി വിവാദം: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിവിഷൻ പെറ്റിഷൻ
മാസപ്പടി വിവാദത്തിൽ ആരോപണവിധേയരായവർക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം അന്വേഷണം ആവശ്യപ്പെട്ടു നൽകിയ ഹർജി തള്ളിയതിനെതിരെ ഹൈക്കോടതിയിൽ റിവിഷൻ പെറ്റിഷൻ. ഹർജി തള്ളിയ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിനെതിരെ കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ്...
മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാൻ: കേരള കോൺഗ്രസ് (ബി)യെ വെട്ടി സിപിഎം സ്ഥാനം ഏറ്റെടുത്തു
മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാൻ പദവിയിൽ നിന്നും കേരള കോൺഗ്രസ് (ബി)യെ വെട്ടി സിപിഎം സ്ഥാനം ഏറ്റെടുത്തു. അഡ്വക്കേറ്റ് എം. രാജഗോപാലൻ നായർ ആണ് പുതിയ ചെയർമാൻ. നേരത്തെ കേരള കോൺഗ്രസ് (ബി) സംസ്ഥാന...
ലോക്സഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസ് 16 അംഗ തിരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചു
ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസ് 16 അംഗ തിരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചു. പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ സമിതിയിൽ അംഗങ്ങളാണ്. കേരളത്തിൽനിന്ന് എഐസിസി ജനറൽ സെക്രട്ടറി...
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’:
കേന്ദ്രത്തിന് സർവ്വാധികാരം നൽകാനുള്ള അജണ്ടക്കെതിരെ ജനാധിപത്യ സമൂഹം മുന്നോട്ടുവരണം- മുഖ്യമന്ത്രി
'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' മുദ്രാവാക്യംകേന്ദ്രത്തിന് സർവ്വാധികാരം നൽകാനുള്ള അജണ്ടയാണെന്നും ജനാധിപത്യ സമൂഹം ഇതിനെതിരെ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യയെന്ന ആശയവും പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയും ഭരണഘടനാ മൂല്യങ്ങളും കനത്ത ഭീഷണി...
നരേന്ദ്രമോദിയെ ഭയന്ന് ഷീജിന്‍പിങ്: മാപ്പ് തട്ടിപ്പ് വീരന്‍ ജി20ക്ക് വരില്ല
എ.എസ്. അജയ്‌ദേവ് ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷീജിന്‍പിങ് വരില്ല. പകരം ചൈനീസ് പ്രധാനമന്ത്രിയെ അയക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിന്റെ നെറുകയില്‍ നെഞ്ചുവിരിച്ച് നടത്തുന്ന മഹാ...
സനാതനധര്‍മ്മം ഉന്മൂലനം ചെയ്യാനല്ല, ഒന്നുകൂടെ ഉറപ്പിച്ചും തറപ്പിച്ചും അവതരിപ്പിക്കാനുള്ള ഉചിതമായ സമയം- രചനാ നാരായണന്‍കുട്ടി
സനാതന ധര്‍മ്മത്തെ പിന്തുണച്ച് നടി രചന നാരായണന്‍കുട്ടി. സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യാനല്ല ഒന്നുകൂടെ ഉറപ്പിച്ചും തറപ്പിച്ചും അവതരിപ്പിക്കാനുള്ള ഉചിതമായ സമയമാണ് ഇതെന്ന് രചന നാരയണന്‍ കുട്ടി. സനാതന ധര്‍മ്മത്തിന്റെ സ്വഭാവം നിങ്ങളില്‍ ചോദ്യങ്ങള്‍...
നാമജപ ഘോഷയാത്ര: ‘പൊതുമുതൽ നശിപ്പിച്ചിട്ടില്ല’; എൻഎസ്എസിനെതിരായ കേസ് പിൻവലിക്കാൻ നിയമോപദേശം
നാമജപ ഘോഷയാത്ര നടത്തിയതിന് എൻഎസ്എസിനെതിരെ റജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കാമെന്നു നിയമോപദേശം. അസി.പബ്ലിക് പ്രോസിക്യൂട്ടർ ആർ.മനുവാണു പൊലീസിനു നിയമോപദേശം നൽകിയത്. കന്റോൺമെന്റ് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. സ്പീക്കർ എ.എൻ.ഷംസീറിന്റെ ഗണപതിയുമായി ബന്ധപ്പെട്ട പ്രസ്താവനയ്ക്കെതിരെയാണു...
വനിത വികസന കോര്‍പറേഷന്റെ ലാഭവിഹിതം മുഖ്യമന്ത്രിക്ക് കൈമാറി
ലാഭവിഹിതം കൈമാറുന്നത് 35 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി സംസ്ഥാന വനിത വികസന കോര്‍പറേഷന്റെ 2021-22 വര്‍ഷത്തെ ലാഭവിഹിതം മുഖ്യമന്ത്രി പിണറായി വിജയന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കൈമാറി. കേരള...
ജസ്റ്റിസ് മണികുമാറിന്റെ നിയമനം: ഗവർണർ ഇന്ന് ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടും
മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി റിട്ട. ജസ്റ്റിസ് എസ്. മണികുമാറിനെ നിയമിക്കണമെന്ന സർക്കാർ ആവശ്യത്തിൽ ഗവർണർ ഇന്ന് ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടും. നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. ഹൈക്കോടതി മുൻ ചീഫ്...
നിരാശനാണ്, കൂടിക്കാഴ്ച നടത്താൻ ഉദ്ദേശിച്ചിരുന്നു’: ജി20 ഉച്ചകോടിയിലെ ഷിയുടെ അസാന്നിധ്യത്തെക്കുറിച്ചു ബൈഡൻ
ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽനിന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് വിട്ടുനിൽക്കുമെന്ന റിപ്പോർട്ടുകളോടു പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഷിയുടെ നിലപാടിൽ നിരാശയുണ്ടെന്നു ബൈഡൻ പറഞ്ഞു. ഇന്ത്യ-ചൈന അതിർത്തി സംഘർഷം, ഭൂപട വിവാദം...