‘അമ്മ പരീക്ഷ എഴുതട്ടെ, കുഞ്ഞ് പൊലീസ് ആന്റിക്കൊപ്പം ഹാപ്പിയാണ്’; വൈറൽ ചിത്രങ്ങൾ

അമ്മ പരീക്ഷ എഴുതാന്‍ കയറിയപ്പോള്‍ ആറ് മാസം പ്രായമായ കുഞ്ഞിന് കാവലായി വനിത പൊലീസ് കോണ്‍സ്റ്റബിള്‍. ദയാ ബെന്‍ എന്ന വനിതാ കോണ്‍സ്റ്റബിളാണ് കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുത്തത്. അഹമ്മദാബാദ് പൊലീസിന്റെ ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ച...

ടി.ജെ ജോസഫിന്‍റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്; രണ്ടാംഘട്ട വിധിപ്രസ്താവം ഇന്ന്

മൂവാറ്റുപുഴയില്‍ പ്രൊഫസര്‍ ടി ജെ ജോസഫിന്‍റെ കൈപ്പത്തിവെട്ടിമാറ്റിയ കേസിലെ രണ്ടാംഘട്ട വിധിപ്രസ്താവം ഇന്നുണ്ടാകും. സംഭവത്തിന്‍റെ മുഖ്യ സൂത്രധാരനായിരുന്ന ആലുവ സ്വദേശിയും പോപ്പുലര്‍ഫ്രണ്ട് നേതാവ് എം കെ നാസര്‍, കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത സവാദ് ഉള്‍പ്പെടെ...

ടെക് കമ്പനിയുടെ സിഇഒയെയും എംഡിയെയും കൊലപ്പെടുത്തിയ കേസ്; ജോക്കർ ഫെലിക്‌സ് ഉൾപ്പെടെ 3 പ്രതികൾ പിടിയിൽ

ബംഗളൂരുവിൽ മലയാളി സിഇഒയെ അടക്കം രണ്ട് പേരെ വെട്ടിക്കൊന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. ജോക്കർ ഫെലിക്‌സ് അഥവാ ശബരീഷ്, വിനയ് റെഡ്ഢി, സന്തോഷ് എന്നിവരാണ് പിടിയിലായിട്ടുള്ളത്. എയ്‌റോണിക്‌സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ...

ആംബുലൻസ് വൈകി:രോ​ഗി മരിച്ചെന്ന് ആരോപണം

അന്വേഷിച്ച് നടപടിയെടുക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം ആംബുലൻസ് പുറപ്പെടാൻ വൈകിയതുകൊണ്ട് രോഗി മരിച്ചെന്ന ആരോപണത്തിൽ അന്വേഷിച്ച് നടപടിയെടുക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി മന്ത്രി വീണ ജോർജ്. പനി ബാധിച്ച് പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന...

പാലാരിവട്ടം പാലം അഴിമതിക്കേസ്; കരാർ കമ്പനി ആർഡിഎസ് പ്രൊജക്ട് കരിമ്പട്ടികയിൽ

എ ക്ലാസ് ലൈസൻസും റദ്ദാക്കി പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ കരാര്‍ കമ്പനിയായ ആര്‍ഡിഎസ് പ്രൊജക്ടിനു വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍. കമ്പനിയുടെ എ ക്ലാസ് ലൈസന്‍സും റദ്ദാക്കി. കമ്പനിക്ക് വരുന്ന അഞ്ച് വര്‍ഷത്തേക്ക് സര്‍ക്കാരിന്റെ ടെണ്ടര്‍...

പാലക്കാട് കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞു: വനിതാ ഡ്രൈവർ മരിച്ചു

പാലക്കാട് മംഗലം ഡാം കരിങ്കയം പള്ളിക്കു സമീപം കാട്ടുപന്നി ഓട്ടോയിലിടിച്ച് അപകടം. വക്കാല ആലമ്പള്ളം വനിതാ ഡ്രൈവർ വിജിഷാ സോണിയ (37) മരിച്ചു. സ്‌കൂൾ കുട്ടികളുമായി പോയതായിരുന്നു വിജിഷ. നാലുവിദ്യാർഥികളാണു വണ്ടിയിലുണ്ടായിരുന്നത്. ഇവർക്കു പരുക്കേറ്റു. 

വിവാഹമോചനം നേടി; ഭാര്യയ്ക്കും അവരുടെ വളര്‍ത്തുനായകളുടെ പരിപാലനത്തിനുമായി പണം നല്‍കാന്‍ ഉത്തരവിട്ട് കോടതി

വിവാഹമോചനം നേടിയ ഭാര്യയ്ക്കും അവരുടെ വളര്‍ത്തുനായകളുടെ പരിപാലനത്തിനുമായി പണം നല്‍കാന്‍ ഉത്തരവിട്ട് കോടതി. മഹാരാഷ്ട്രയിലെ ബാന്ദ്ര മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റാണ് വിവാഹ മോചനത്തിന് ശേഷം തകര്‍ന്ന ഭാര്യയ്ക്ക് മനസിന് സ്വസ്ഥത നല്‍കുന്ന നായകളുടെ പരിപാലനത്തിനായ...

സിനിമാ തീയേറ്ററുകളില്‍ ഭക്ഷണത്തിന്റെ ജിഎസ്‌ടി നിരക്ക് കുറയ്ക്കും’; കെ.എന്‍ ബാലഗോപാല്‍

സിനിമാ തീയേറ്ററുകളിലെ ഭക്ഷണത്തിന്റെ ജിഎസ്‌ടി നിരക്ക് കുറയ്ക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍. നേരത്തെ 18 ശതമാനം ആയിരുന്നത് അഞ്ച് ശതമാനമായാണ് കുറയുക. എറണാകുളത്തും തിരുവനന്തപുരത്തും ജിഎസ്ടി ട്രൈബ്യൂണല്‍ സ്ഥാപിക്കാനും ജിഎസ്ടി കൗണ്‍സിലില്‍ തീരുമാനിച്ചതായി...

ലൈഫ് മിഷൻ കോഴ: ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ലൈഫ് മിഷൻ കോഴ ഇടപാട് കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ഹര്‍ജി പരിഗണിക്കുന്നതില്‍...

മണിപ്പൂരിലേത് സർക്കാർ സ്പോൺസേര്‍ഡ് കലാപമെന്ന പരാമര്‍ശം; ആനിരാജക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്തി

മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം സർക്കാരിന് എതിരെ ആരോപണം ഉന്നയിച്ച  സിപിഐ നേതാവ് ആനി രാജക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. മണിപ്പൂരിലേത് സർക്കാർ സ്പോൺസേര്‍ഡ്  കലാപം എന്ന്...