കൈവെട്ടിയ സവാദ് ഒളിവില്‍, മത തീവ്രവാദം രൂക്ഷം
അവരെന്നെ മഴുകൊണ്ട് വെട്ടുമ്പോള്‍, കൊല്ലല്ലേ കൊല്ലല്ലേ എന്ന് നിലവിളിച്ചു സ്വന്തം ലേഖകന്‍ '2010 ജൂലായ 4നായിരുന്നു സംഭവം. എന്റെ വണ്ടി തടഞ്ഞ് വണ്ടി നിര്‍ത്തി ഡോര്‍ തുറന്ന് കുറച്ചു പേര്‍ മഴുവും വാക്കത്തിയുമായി പുറത്തിറങ്ങി....
കനത്ത മഴയിൽ റോഡുകള്‍ തകർന്നു; ഹിമാചലില്‍ ദമ്പതികള്‍ ഓണ്‍ലൈനിലൂടെ വിവാഹിതരായി
മണ്ണിടിച്ചിലും വെള്ളപ്പൊക്കവും രൂക്ഷമായതോടെ ഹിമാചൽ പ്രദേശിൽ റോഡുകൾ ആകെ തകർന്നിരിക്കുകയാണ്. മോശം കാലാവസ്ഥ കാരണം ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ നേരത്തെ നിശ്ചയിച്ച വിവാഹം ഓണ്‍ലൈനായി നടത്തി ഷിംല സ്വദേശിയായ...
അധ്യാപകന്റെ കൈവെട്ടിയ കേസ്: ആറ് പ്രതികള്‍ കൂടി കുറ്റക്കാരെന്ന് കോടതി
ശിക്ഷ നാളെ കോടതി വിധിക്കും പ്രൊഫസര്‍ ടി. ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ആറ് പ്രതികള്‍ കൂടി കുറ്റക്കാരെന്ന് കോടതി. അഞ്ച് പേരെ വെറുതെ വിട്ടു. സജില്‍, നാസര്‍, നജീബ്, നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്,...
തൊപ്പിയെ വീണ്ടും പൊക്കി: യൂട്യൂബിലൂടെ അവഹേളിച്ചുവെന്ന് പരാതി
കണ്ണൂര്‍ ശ്രീകണ്ടാപുരം സ്വദേശി സജി സേവ്യറിന്റെ പരാതിയില്‍ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെ പോലീസ് വീണ്ടും അറസ്റ്റു ചെയ്തു. യൂട്യൂബിലൂടെ അവഹേളിച്ചുവെന്നാണ് സജിയുടെ പരാതി. തൊപ്പി നിഹാദിനെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു....
പ്രിയ വർഗീസ് അസോസിയേറ്റ് പ്രൊഫസറായി ചുമതലയേറ്റു
ഹൈക്കോടതി ഇടപെടലിനുമൊടുവിൽ പ്രിയ വർഗീസ് അസോസിയേറ്റ് പ്രൊഫസറായി ചുമതലയേറ്റു. കണ്ണൂർ സർവകലാശാല ആസ്ഥാനത്തെത്തിയാണ് പ്രിയ വർഗീസ് ചുമതലയേറ്റത്. ഇന്ന് തന്നെ നീലേശ്വരം ക്യാമ്പസിൽ അസോസിയേറ്റ് പ്രഫസറായി ജോലിയിൽ പ്രവേശിക്കുമെന്ന് പ്രിയ വർഗീസ് അറിയിച്ചു. മതിയായ...
കോടതിയിൽ നിന്നും ലഭിച്ച 8 ലക്ഷം രൂപ പാർട്ടിയിൽ തിരിച്ചടച്ചില്ല; സിപിഎമ്മിൽ വീണ്ടും ഫണ്ട് തട്ടിപ്പ്
സിപിഐഎമ്മിൽ വീണ്ടും ഫണ്ട് തട്ടിപ്പ് ആരോപണം. സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കോടതിയിൽ കെട്ടിവച്ച ജാമ്യത്തുക വെട്ടിച്ചെന്നാണ് പാർട്ടിക്ക് ലഭിച്ച പരാതി. കോടതിയിൽ നിന്നും തിരികെ ലഭിച്ച 8 ലക്ഷം രൂപ പാർട്ടിയിൽ...
തന്റെ ഭാഗം കൂടി കേൾക്കണമെന്ന് പൂർണേഷ് മോദി: രാഹുല്‍ ഗാന്ധിക്കെതിരെ സുപ്രിംകോടതിയിൽ തടസവാദ ഹർജി നൽകി
അയോഗ്യത കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സുപ്രിംകോടതിയിൽ പൂര്‍ണേഷ് മോദി തടസവാദ ഹർജി നൽകി. മോദി പരാമര്‍ശം സംബന്ധിച്ച് രാഹുലിനെതിരെ പരാതി നല്‍കിയതും ഇദ്ദേഹമായിരുന്നു. തന്‍റെ ഭാഗം കൂടി കേൾക്കണമെന്നും പൂർണേഷ് ഹർജിയിൽ ആവശ്യപ്പെട്ടു. അപകീര്‍ത്തി...
കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും കണ്ടെത്തുന്നതിന് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ നിര്‍ദ്ദേശം
കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ് എന്നിവ തടയുന്നതിന് ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിച്ച് ജില്ലാ ഭരണകൂടത്തിന് കൈമാറാന്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം...
തമിഴ്‌നാട്ടില്‍ വിലക്കയറ്റം രൂക്ഷം; കൈത്താങ്ങായി പച്ചക്കറി കിറ്റ് വിതരണം ചെയ്ത് വിജയ് സേതുപതി ആരാധകര്‍
തമിഴ്‌നാട്ടില്‍ പച്ചക്കറിവില കുതിച്ചുയർന്നതോടെ ജനങ്ങള്‍ക്ക് സഹായവുമായെത്തി വിജയ് സേതുപതി ആരാധക കൂട്ടായ്മ. ചെന്നൈയിൽ ഒരു കിലോ തക്കാളിക്ക് 125 രൂപയായ സാഹചര്യത്തിലാണ് ആരാധക കൂട്ടായ്മ സൗജന്യമായി പച്ചക്കറി കിറ്റ് വിതരണം ചെയ്തത്. ചെന്നൈയുടെ പല...
വ്യാജ സർട്ടിഫിക്കറ്റ് കേസ്; വിദ്യയുടെ സർട്ടിഫിക്കറ്റിന്റെ പ്രിന്റ് പാലാരിവട്ടത്ത് നിന്നും കണ്ടെത്തി
മുൻ എസ്എഫ്‌ഐ നേതാവ് കെ വിദ്യ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ തയാറാക്കിയ അദ്ധ്യാപന പരിചയ സർട്ടിഫിക്കറ്റിന്റെ പ്രിന്റ് കണ്ടെടുത്തു. കൊച്ചി പാലാരിവട്ടത്തെ ഇന്റർനെറ്റ് കഫേയിൽ നിന്നാണ് അന്വേഷണസംഘത്തിന് പ്രിന്റ് ലഭിച്ചത്. അട്ടപ്പാടി സർക്കാർ...