മന്ത്രി പോകുന്ന വഴിയിൽ എന്തിന് വണ്ടി കൊണ്ടുവന്നു

അപകടത്തില്‍ പ്രതിയാക്കാനാണ് നീക്കമെന്ന് ആംബുലന്‍സ് ഡ്രൈവര്‍ കൊട്ടാരക്കരയില്‍ മന്ത്രി വി.ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലന്‍സ് മറിഞ്ഞ സംഭവത്തില്‍ , തന്നെ പ്രതിയാക്കാന്‍ നീക്കമെന്നാരോപിച്ച ് ആംബുലന്‍സ് ഡ്രൈവര്‍ രംഗത്ത്. കേസ് കൊടുക്കാൻ സ്റ്റേഷനിൽ ചെന്നപ്പോൾ പൊലിസ്...

വൈദ്യുതി വാഹന മേഖല കുതിക്കും: ലിഥിയം ഇനി സ്വകാര്യ സംരംഭകര്‍ക്കും ഖനനം ചെയ്യാം

സ്വകാര്യ സംരംഭകര്‍ക്കും വാണിജ്യാടിസ്ഥാനത്തില്‍ ഇനി ലിഥിയം ഉള്‍പ്പടെയുള്ള ധാതുക്കള്‍ ഖനനം ചെയ്യാം. ഇതുസംബന്ധിച്ച ഖനന നിയമ ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇ.വി ബാറ്ററികള്‍ നിര്‍മിക്കുന്നതിനുള്ള പ്രധാന ഘടകമായ ലിഥിയത്തിന്റെ ഇറക്കുമതി...

ബിജെപിയുമായുള്ള അവിഹിതബന്ധത്തിന് കെ.വി തോമസിനെ സിപിഎം അഴകിയ ദല്ലാളാക്കി മാറ്റി: ചെറിയാന്‍ ഫിലിപ്പ്

ബി.ജെ.പി.യുമായുള്ള അവിഹിതബന്ധത്തിന് കെ.വി.തോമസിനെ സി.പി.എം. അഴകിയ ദല്ലാളാക്കി മാറ്റിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. നരേന്ദ്രമോദി ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രിയാണെന്ന് പ്രഖ്യാപിച്ചിട്ടുള്ള കെ.വി.തോമസും ബി.ജെ.പി വക്താവായ ഇ.ശ്രീധരനും തമ്മിലുള്ള കൂടിക്കാഴ്ച അമിത്ഷായുടെ...

പ്രണയം; മകളെയും കാമുകനെയും കൊന്ന് മരത്തിൽ കെട്ടി തൂക്കി: പിതാവ് അറസ്റ്റിൽ

ഒഡീഷയിൽ മകളെയും കാമുകനെയും കൊലപ്പെടുത്തിയ കേസിൽ പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. ബന്ധുവായ വ്യക്തിയുമായി മകൾ ബന്ധം സ്ഥാപിച്ചതിൽ കുടുംബത്തിലുള്ളവർക്കുള്ള പ്രശ്നമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പൊലീസ് അറിയിച്ചു. ഒഡീഷയിലെ കലാന്ദി ജില്ലയിലെ...

ഇനി വാട്സ്ആപ്പിൽ ഫോൺ നമ്പറും മറച്ചുവെയ്ക്കാം; പുതിയ ഫീച്ചർ

സ്വകാര്യതയുടെ ഭാഗമായി ഫോൺ നമ്പർ മറച്ചുവെയ്ക്കാൻ കഴിയുന്ന ഫീച്ചർ അവതരിപ്പിച്ച് മെസേജിങ് ആപ്പായ വാട്സ്ആപ്പ്. ഫോൺ നമ്പർ പ്രൈവസി എന്ന പേരിലുള്ള ഫീച്ചർ ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഒരേ പോലെ പ്രയോജനപ്പെടുത്താൻ കഴിയുന്നതാണ്. പുതിയ...

ഡ്രൈവർ അപേക്ഷിച്ചത് അറിയില്ല; കെഎസ്ആർടിസിക്ക് 30 കോടി അനുവദിച്ചെങ്കിലും തന്നില്ലെന്ന് മന്ത്രി

കെഎസ്ആർടിസി ശമ്പള പ്രശ്‌നത്തിൽ ധനവകുപ്പിനെ പഴിച്ച് മന്ത്രി ആന്റണി രാജു. 110 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാൽ 30 കോടി അനുവദിച്ചെങ്കിലും ഇതുവരെ കിട്ടിയില്ല. പെൻഷന്റെ കാര്യത്തിലും ഗതാഗത വകുപ്പ് എല്ലാ നടപടികളും പൂർത്തിയാക്കി....

മലയാളി വിദ്യാർഥിനി കോയമ്പത്തൂരിൽ മരിച്ച നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ

കോയമ്പത്തൂരിൽ മലയാളി വിദ്യാർഥിനിയെ താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയെന്നു കുടുംബം. നീണ്ടകര അമ്പലത്തിൻ പടിഞ്ഞാറ്റതിൽ പരേതനായ ഔസേപ്പിന്റെയും വിമല റാണിയുടെയും മകൾ ആൻസി (19) ആണു മരിച്ചത്.  ഇന്നലെ രാവിലെയാണു സതി...

ഏകീകൃത സിവിൽ കോഡ്: സിപിഎം സെമിനാറിൽ പങ്കെടുക്കില്ലെന്ന് പന്ന്യൻ രവീന്ദ്രൻ

ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ താൻ പങ്കെടുക്കില്ലെന്ന് മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. നേരത്തെ തീരുമാനിച്ച പരിപാടികൾ ഉള്ളതുകൊണ്ടാണ് പങ്കെടുക്കാത്തതെന്നും തന്നെ അറിയിക്കാതെയാണ് പാർട്ടി തന്റെ പേര് നിർദ്ദേശിച്ചതെന്നും...

ഫ പുല്ലേ, ഭയമാണോടാ, എന്ന് സുരേഷ്‌ഗോപി

എ.എസ്.അജയ്‌ദേവ്‌ സുരേഷ്‌ഗോപിയെ ഭയക്കുന്നതാരാണ്. എന്തിനാണ് അദ്ദേഹത്തെ ഇങ്ങനെ ഭയന്നുകൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. രാഷ്ട്രീയം നിത്യവൃത്തിക്കുവേണ്ടി കൊണ്ടുനടക്കുന്നവരെപ്പോലെ സുരേഷ്‌ഗോപിയെ കണ്ടവര്‍ക്ക് തെറ്റി. അദ്ദേഹത്തിന്റെ വരുമാന സ്രോതസ്സ് അഭിനയമാണ്. രാഷ്ട്രീയത്തില്‍ അദ്ദേഹം അഭിനയിക്കുന്നില്ല. ജീവിക്കുകയാണ് ചെയ്യുന്നത്....

ആശ്രിത നിയമനം: ഉറപ്പുകൾ പാലിക്കാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 25 % തുക പിടിക്കും

സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതരെ സംരക്ഷിക്കാം എന്ന സമ്മതമൊഴി നൽകി സർക്കാർ സർവ്വീസിൽ പ്രവേശിച്ച ശേഷം വ്യവസ്ഥ ലംഘിക്കുന്ന ജീവനക്കാർക്കെതിരെ സർക്കാർ നടപടി എടുക്കും. ആശ്രിതരെ സംരക്ഷിക്കാത്ത ജീവനക്കാരുടെ പ്രതിമാസ...