ലോയല്‍റ്റി പോയിന്‍റുകള്‍ ചെലവഴിക്കുന്നതില്‍
വിമാന യാത്രികര്‍ക്ക് ധാരണ കുറവെന്ന് സര്‍വേ
ലോയല്‍റ്റി പോയിന്‍റുകള്‍ ചെലവഴിക്കുന്നതില്‍ വിമാന യാത്രികര്‍ക്ക് ധാരണ കുറവെന്ന് ട്രാവല്‍ ടെക് സ്ഥാപനമായ ഐബിഎസ് സോഫ്റ്റ് വെയര്‍ സര്‍വേ. വിമാന യാത്രികരില്‍ 63 ശതമാനവും എയര്‍ലൈന്‍ ലോയല്‍റ്റി പ്രോഗ്രാമില്‍ (എ.എല്‍.പി) അംഗങ്ങളാണെന്ന് സര്‍വേ തെളിയിക്കുന്നുവെങ്കിലും...
ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്: മൂന്നു പേർക്ക് ജീവപര്യന്തം ശിക്ഷവിധിച്ച് എൻഐഎ കോടതി
ചോദ്യപ്പേപ്പറിൽ മതനിന്ദ ആരോപിച്ചു തൊടുപുഴ ന്യൂമാൻ കോളജിലെ മലയാളം അധ്യാപകൻ ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ ആദ്യ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. നാസർ, സജിൽ, നജീബ് എന്നിവർക്കാണ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രത്യേക...
കെപിഎസ്ടിഎ ഇന്നും നാളെയും രാപകൽ സമരം നടത്തും
എയ്ഡഡ് സ്കൂളുകളിലെ എല്ലാ അധ്യാപക നിയമനങ്ങളും അംഗീകരിക്കുക, സർക്കാർ സ്കൂളുകളിലെ PSC നിയമനങ്ങൾ ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലൈ 14 ,15 തീയതികളിൽ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) ജില്ലാ...
ചാലക്കമ്പോള നവീകരണം വേഗത്തിലാക്കും: മന്ത്രി ആന്റണി രാജു
വേളി ടൂറിസ്റ്റ് വില്ലേജില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ രണ്ട് മാസത്തിനുള്ളില്‍ശംഖുമുഖത്ത് 6.6 കോടി രൂപയുടെ നവീകരണ പദ്ധതിബീമാപ്പള്ളി, വെട്ടുകാട് - അമിനിറ്റി സെന്റര്‍ ഉടന്‍ പൂര്‍ത്തിയാക്കും തിരുവനന്തപുരം നഗരത്തിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ ചാലക്കമ്പോളത്തിന്റെയും പരിസര...
മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ വെള്ളിയാഴ്ച (ജൂലൈ 14) വരെയും കർണാടക തീരത്ത് ഇന്ന് (ജൂലൈ 13), വെള്ളി (ജൂലൈ 14), തിങ്കൾ (ജൂലൈ 17) ദിവസങ്ങളും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില...
പോയ് വരുമ്പോള്‍ എന്തു കൊണ്ടുവരും… യുദ്ധവിമാനവും അന്തര്‍ വാഹിനിയും
ഇന്ത്യന്‍ നാവിക സേനയ്ക്ക് 22 ഒറ്റ സീറ്റുള്ള റഫാല്‍ മറൈന്‍ വിമാനങ്ങളും നാല് ട്രെയിനര്‍ വിമാനങ്ങളും ലഭിക്കും സ്വന്തം ലേഖകന്‍ ഇന്ത്യയുടെ ശത്രുരാജ്യങ്ങളെ ഒറ്റപ്പെടുത്തുക, ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതിരോധ നിരയെ മൂര്‍ച്ചയേറിയതുമാക്കുക. ഈ രണ്ടു...
KSRTC: മേലാളന്‍മാരേ, കാലംകണക്കു ചോദിക്കും, കാത്തിരിക്കൂ
വംശപരമ്പര മുടിഞ്ഞ് കത്തിപ്പോകണേ എന്ന ആയിരക്കണക്കിന് മനുഷ്യരുടെ നെഞ്ചുരുകിയ ശാപം അത് വൃഥാവിലാകില്ല എ.എസ്. അജയ്‌ദേവ് കെ.എസ്.ആര്‍.ടി.സി എം.ഡി. ബിജു പ്രഭാകര്‍ സാറേ, താങ്കളോട് ഒരപേക്ഷയുണ്ട്. അല്‍പ്പമെങ്കിലും കണ്ണില്‍ ചോരയുണ്ടെങ്കില്‍ ആ, അപേക്ഷ പരിഗണിച്ച്...
ശമ്പളമില്ല, കൂലിപ്പണിക്ക് പോകാൻ അവധി തരണം’; പ്രതിഷേധവുമായി കെഎസ്ആർടിസി ഡ്രൈവർ
കെഎസ്ആർടിസിയിൽ ശമ്പളവിതരണം വീണ്ടും മുടങ്ങിയതോടെ വേറിട്ട പ്രതിഷേധവുമായി കെഎസ്ആർടിസി ഡ്രൈവർ. ശമ്പളമില്ലാത്തതിനാൽ കൂലിപ്പണി എടുക്കാൻ മൂന്ന് ദിവസത്തെ അവധി ചോദിച്ചായിരുന്നു ഡ്രൈവർ അജുവിന്റെ പ്രതിഷേധം. ചാലക്കുടി ഡിപ്പോയിലെ ഡ്രൈവറാണ് അജു. ബൈക്കിൽ പെട്രോൾ അടിക്കാൻ...
അഞ്ചുതെങ്ങില്‍ നാലു വയസുകാരിയെ കടിച്ച പട്ടിക്ക് പേ വിഷബാധ സ്ഥിരീകരിച്ചു
അഞ്ചുതെങ്ങ് മാമ്പള്ളിയില്‍ നാലു വയസ്സുകാരിയെ ആക്രമിച്ച തെരുവ് നായക്ക് പേ വിഷബാധ ഉള്ളതായി സ്ഥിരീകരിച്ചു. കഴിഞ്ഞ ഞായറാഴ്ച രാവിലെ 8 മണിക്ക് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന റീജന്‍ - സരിത ദമ്പതികളുടെ മകളായ റോസ്ലിയയെ തെരുവുനായ...
പ്രതിയുടെ ചിത്രമെടുക്കുന്നത് മാധ്യമ പ്രവർത്തകന്‍റെ ജോലി; മാതൃഭൂമിക്കെതിരായ കേസിൽ പൊലീസിനെ വിമർശിച്ച് ഹൈക്കോടതി
മാതൃഭൂമി ന്യൂസിനെതിരായ കേസിൽ പൊലീസിനെ വിമർശിച്ച് ഹൈക്കോടതി. പ്രതിയുടെ ഫോട്ടോ എടുക്കുന്നത് എങ്ങനെ ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തലാകും. തിരിച്ചറിയൽ പരേഡ് നടത്തണമെങ്കിൽ പ്രതിയുടെ മുഖം മറച്ച് കൊണ്ടുവരണം. പ്രതിയുടെ ചിത്രം എടുക്കുന്നത് മാധ്യമ...