ബുദ്ധിമുട്ടുള്ള ഹോംവർക്ക് നൽകും, ചെയ്തില്ലെങ്കിൽ വിദ്യാർത്ഥികളെ ഉപദ്രവിക്കും; കണക്ക് അധ്യാപകനെതിരെ പോക്‌സോ കേസെടുത്തു

വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ ഹോം വർക്ക് നൽകുകയും, ചെയ്തില്ലെങ്കിൽ ഉപദ്രവിക്കുകയും ചെയ്ത കണക്ക് അധ്യാപകനെതിരെ പോക്‌സോ കേസ് ചുമത്തി കേസെടുത്തു. കർണാടകയിലെ ഗോഡേക്കരെ സർക്കാർ സ്‌കൂളിലെ അധ്യാപകനായ രവിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.ഇയാൾ വിദ്യാർത്ഥികൾക്ക് ദിവസവും വലിയ...

സി.എ.എ പ്രതിഷേധക്കേസുകൾ പിൻവലിക്കുമെന്ന ഉത്തരവ് വെറും വാക്കായി; ഇതുവരെ പിൻവലിക്കാൻ തീരുമാനിച്ചത് ഏഴ് ശതമാനം മാത്രം

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങൾക്കെതിരെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസുകളിൽ സർക്കാർ ഇതുവരെ പിൻവലിക്കാൻ തീരുമാനിച്ചത് ഏഴ് ശതമാനം മാത്രം. ആകെ 835 കേസുകളായിരുന്നു കേരളത്തിൽ രജിസ്റ്റർ ചെയ്തിരുന്നത്. രണ്ടുവർഷം മുൻപ്...

ശ്രീലക്ഷ്മി വിവാഹിതയായി; മകളുടെ വിവാഹത്തലേന്ന് അച്ഛന്റെ കൊലപാതകം

വിവാഹത്തലേന്ന് അച്ഛന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മാറ്റിവച്ച വിവാഹം നടന്നു. വര്‍ക്കലയില്‍ കൊല്ലപ്പെട്ട രാജുവിന്റെ മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹമാണ് നടന്നത്. വര്‍ക്കലയിലെ ശിവഗിരില്‍ വച്ചാണ് വിവാഹം നടന്നത് . വിനുവാണ് ശ്രീലക്ഷ്മിയെ വിവാഹം ചെയ്യുന്നത്. കല്യാണത്തിന്...

നഷ്ടം കോടികള്‍: ഷെങ്കന്‍ വിസക്കായുള്ള 1.2 ലക്ഷം ഇന്ത്യക്കാരുടെ അപേക്ഷകള്‍ തള്ളി; 2022 ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ നിരസിക്കപ്പെട്ട വര്‍ഷം

യൂറോപ്പ് യാത്രക്കായുള്ള ഷെങ്കന്‍ വിസ ലഭിക്കാനായി അപേക്ഷിക്കുന്നവരുടെ എണ്ണം ഓരോ വര്‍ഷവും കുത്തനെ കൂടുകയാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഷെങ്കന്‍ വിസയ്ക്കായുള്ള അപേക്ഷകളുടെ വലിയ ശതമാനം നിരസിക്കപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ അപേക്ഷകള്‍...

കെടിഡിസിയുടെ ഇന്റർനാഷണൽ മറീനയിൽ അഭിലാഷ് ടോമിയെ തടഞ്ഞു; ചർച്ചയായി ട്വീറ്റ്

ബോൾഗാട്ടിയിൽ കെടിഡിസിയുടെ ഭാഗമായ കൊച്ചി ഇന്റർനാഷനൽ മറീനയിൽ എത്തിയ തന്നെ ഗാർഡ് അവിടേക്കു പ്രവേശിപ്പിച്ചില്ലെന്നു 'ഗോൾഡൻ ഗ്ലോബ്' പായ്വഞ്ചി റേസ് പൂർത്തിയാക്കിയ ആദ്യ ഏഷ്യക്കാരൻ അഭിലാഷ് ടോമി. താൻ ലോകം ചുറ്റിയതിനു സമാനമായ ബോട്ട്...

കുടുംബത്തിലെ 4 പേർ വിഷം കഴിച്ചു: അച്ഛനും മകളും മരിച്ചു

തിരുവനന്തപുരം പെരിങ്ങമല പുല്ലാനിമുക്കിൽ ഒരു കുടുംബത്തിലെ നാലുപേർ വിഷം കഴിച്ചു. രണ്ടുപേർ മരിച്ചു. ശിവരാജനും മകൾ അഭിരാമിയുമാണു മരിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.  അമ്മയും മകനും ഗുരുതരാവസ്ഥയിൽ തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിലാണ്. ആത്മഹത്യക്കു...

പ്രണയവിവാഹം മറച്ച്‌ വച്ച്‌ രണ്ടാം വിവാഹം; യുവാവ് പിടിയില്‍

ആദ്യ വിവാഹം മറച്ചുവച്ച്‌ വീണ്ടും വിവാഹം ചെയ്ത കേസില്‍ യുവാവ് കൊച്ചിയില്‍ പിടിയില്‍. തൃശ്ശൂര്‍ ചെന്പൂക്കാവ് സ്വദേശി വൈശാഖ് ആണ് മുളവുകാട് പൊലീസിന്റെ പിടിയിലായത്. തൃക്കാക്കര സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ഫെബ്രുവരി മൂന്നിനാണ് ഇരുവരും...

ബാറിൽ സംഘർഷം; കണ്ണൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു

കണ്ണൂർ കാട്ടമ്പള്ളിയിലെ ബാറിലുണ്ടായ സംഘർഷത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. ചിറക്കൽ വളപട്ടണം സ്വദേശി റിയാസാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. പ്രതിയെന്ന് സംശയിക്കുന്നയാൾ ഓടി രക്ഷപ്പെട്ടു. മദ്യപാനത്തിനിടെ രണ്ട് സംഘങ്ങൾ തമ്മിലാണ്...

ഏക സിവില്‍കോഡിനെതിരെ ഏകകണ്ഠമായ അഭിപ്രായം സ്വീകരിക്കണം – എംപിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി

ഏക സിവില്‍കോഡിനെതിരെ പാര്‍ലമെന്‍റില്‍ ഏകകണ്ഠമായ അഭിപ്രായം സ്വീകരിക്കണമെന്ന് എംപിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജൂലൈ 20ന് ആരംഭിക്കുന്ന പാര്‍ലമെന്‍റിന്‍റെ മഴക്കാല സമ്മേളനത്തിന് മുന്നോടിയായാണ് മുഖ്യമന്ത്രി എംപിമാരുടെ യോഗം വിളിച്ചുചേര്‍ത്തത്. രാജ്യത്തെ നാനാജാതിമതസ്ഥരുടെയും...

വലിയ പ്രതീക്ഷയൊന്നുമില്ല’: ഇന്ത്യയുടെ ഏകദിന ലോകകപ്പ് സാധ്യകളെപ്പറ്റി തുറന്നുപറഞ്ഞ് യുവരാജ് സിങ്‌

സ്വന്തം മണ്ണിൽ നടക്കുന്ന ഏകദിന ലോകകപ്പ് ഇന്ത്യ നേടുമെന്ന കാര്യത്തിൽ സംശയങ്ങളുണ്ടെന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു യുവരാജ് നിലവിലെ ഇന്ത്യയുടെ സാധ്യതകളെപ്പറ്റി തുറന്നുപറഞ്ഞത്. 'സത്യം...