‘കെഎസ്ആർടിസിയെ സംബന്ധിച്ച എല്ലാ ചോദ്യത്തിനും ഉത്തരമുണ്ട്,’; ഫേസ്ബുക്ക് പേജിലൂടെ എല്ലാം തുറന്നുപറയും, വെളിപ്പെടുത്താൻ ഒരുങ്ങി ബിജു പ്രഭാകർ

കെഎസ്ആർടിസിയെ സംബന്ധിച്ച എല്ലാ ചോദ്യത്തിനും ഉത്തരമുണ്ടെന്ന് കെ എസ് ആർ ടി സി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകർ. നിലവിൽ എന്താണ് കെ എസ് ആർ ടി സിയെന്നും എങ്ങനെയാകണമെന്നും ഫേസ്ബുക്കിലൂടെയും യൂട്യൂബിലൂടെയും...

എം. ടിക്ക് നവതി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

എം ടിയുടെ നവതി കേരളത്തിന്റെയാകെ അഭിമാനമുഹൂർത്തമാണ്. നമ്മുടെ സാംസ്‌കാരികതയുടെ ഈടുവെയ്പ്പിന് ഇത്രയധികം സംഭാവന നൽകിയിട്ടുള്ള അധികം പേരില്ല. മലയാളത്തെ ലോകസാഹിത്യത്തിൽ അടയാളപ്പെടുത്തുന്നതിൽ അതുല്യമായ പങ്കാണ് എം.ടിയ്ക്കുള്ളത്. സാഹിത്യകാരൻ എന്ന നിലയ്ക്ക് മാത്രമല്ല, പത്രാധിപരെന്ന നിലയിലും...

പ്രത്യക്ഷസമരമാരംഭിച്ച് അഭിനേതാക്കൾ; ഹോളിവുഡിൽ 63 വർഷത്തിനിടെയുള്ള ഏറ്റവും വലിയ പണിമുടക്ക്

ചർച്ചകൾ പരാജയപ്പെട്ടതോടെ വ്യാഴാഴ്ച അർധരാത്രിമുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കാരംഭിച്ച് ഹോളിവുഡ് നടീനടന്മാർ. 1.6 ലക്ഷത്തോളം അഭിനേതാക്കളെ പ്രതിനിധാനംചെയ്യുന്ന സംഘടനയായ 'ദ സ്‌ക്രീൻ ആക്ടേഴ്സ് ഗിൽഡാ'ണ് സമരത്തിനുപിന്നിൽ. പ്രതിഫലത്തിലുണ്ടാകുന്ന കുറവ്, നിർമിതബുദ്ധിയുടെ കടന്നുവരവുണ്ടാക്കുന്ന തൊഴിൽഭീഷണി എന്നീ വിഷയങ്ങളിൽ...

നടിയെ ആക്രമിച്ച കേസ്‌; വിചാരണ കാലാവധി നീട്ടാനായി വീണ്ടും സുപ്രീംകോടതിയെ സമീപിക്കും

നടിയെ ആക്രമിച്ച കേസിൽ വിചാരണ കാലാവധി നീട്ടാനായി വീണ്ടും സുപ്രിംകോടതിയിൽ അപേക്ഷ നൽകും. ആറ് മാസത്തേക്കാണ് കാലാവധി നീട്ടി ചോദിക്കുക.  സുപ്രീംകോടതി അനുവദിച്ച വിചാരണ കാലാവധി ഈ മാസം 31ന് തീരാനിരിക്കെയാണ് നീക്കം. നേരത്തെ...

27 കോടിയുടെ നികുതി വെട്ടിപ്പ്; കോഴിക്കോട് മിഠായിത്തെരുവില്‍ ജി.എസ്.ടി റെയ്ഡ്

27 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് കോഴിക്കോട്ടെ മിഠായിത്തെരുവില്‍ ജി.എസ്.ടി. വകുപ്പ് റെയ്ഡ് നടത്തി. മിഠായിത്തെരുവിലെ 20 കടകളിലും കോഴിക്കോട്ടെ നാല് വീടുകളിലും മലപ്പുറത്തെ ഒരു വീട്ടിലുമാണ് ജി.എസ്.ടി. ഇന്റലിജന്‍സ് പരിശോധന നടത്തിയത്....

ഓണാഘോഷം ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 02 വരെ; സംസ്ഥാനതല സംഘാടക സമിതി രൂപീകരിച്ചു

ഇത്തവണത്തെ ഓണം വാരാഘോഷം ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 02 വരെ നടക്കും. ആഘോഷനടത്തിപ്പിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യരക്ഷാധികാരിയായി സംഘാടക സമിതി രൂപീകരിച്ചു. മന്ത്രിമാരായ പി. എ. മുഹമ്മദ് റിയാസ്, വി. ശിവന്‍കുട്ടി,...

യൂട്യൂബർമാരിൽ മഹാഭൂരിപക്ഷവും സാമൂഹ്യവിരുദ്ധർ; ഇവർ മതസൗഹർദം തകർക്കുകയാണെന്ന് പി.വി അൻവർ എം.എൽ.എ

സംസ്ഥാനത്തെ യൂട്യൂബർമാരിൽ ഭൂരിപക്ഷവും സാമൂഹ്യവിരുദ്ധരും, കേരളത്തിന്റെ മതസൗഹാർദം നശിപ്പിക്കുന്ന തെമ്മാടികളുമാണെന്ന് പി.വി അൻവർ എം.എൽ.എ. പണമുണ്ടാക്കുകയെന്നത് മാത്രമാണ് അവരുടെ ഉദ്ദേശം. വർഗീയത വിളമ്പിക്കൊണ്ട് ഇവർ വ്യൂവർഷിപ്പ് കൂട്ടുമ്പോൾ, ഈ പ്രവർത്തികൊണ്ട് നാട് നശിക്കുന്നതിൽ ഇവർക്ക്...

ആഴ്ചയിലൊരിക്കല്‍ ഉറവിട നശീകരണം പ്രധാനം: മന്ത്രി വീണാ ജോര്‍ജ്

ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത തുടരണം ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ആഴ്ചയിലൊരിക്കല്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൂത്താടികള്‍ പൂര്‍ണ വളര്‍ച്ചയെത്തി കൊതുകുകളാകുന്നതിന് ഏതാണ്ട് 7...

ചന്ദ്രയാന്‍-3 ചന്ദ്രനിലേക്കുള്ള പ്രയാണം ആരംഭിച്ചു: ഐ.എസ്.ആർ.ഒ ചെയര്‍മാന്‍ എസ്. സോമനാഥ്

ചന്ദ്രയാന്‍-3 ചന്ദ്രനിലേക്കുള്ള പ്രയാണം ആരംഭിച്ചതായി ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ISRO) ചെയര്‍മാന്‍ എസ്. സോമനാഥ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശനിലയത്തില്‍നിന്ന് ചന്ദ്രയാന്‍-3 വിക്ഷേപണത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. "ചന്ദ്രയാന്‍-3 പേടകത്തെ നമ്മുടെ പ്രിയപ്പെട്ട LVM...

കണക്ഷന്‍ വിച്ഛേദിക്കൽ ഒഴിവാക്കാൻ വാട്ടര്‍ ബില്‍ യഥാസമയം അടയ്ക്കുക,

വാട്ടര്‍ ചാര്‍ജ് വര്‍ധനയ്ക്കു ശേഷം, ചില ഉപഭോക്താക്കൾ ബിൽ കുടിശ്ശിക വരുത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതായും യഥാസമയം ബില്‍ അടയ്ക്കാതെ കുടിശിക വരുത്തുന്നപക്ഷം കണക്ഷന്‍ വിച്ഛേദിക്കപ്പെടുമെന്നും വാട്ടർ അതോറിറ്റി അറിയിച്ചു. കണക്ഷൻ വിച്ഛേദിക്കപ്പെട്ടാൽ, കുടിശികയ്ക്കു പുറമെ പിഴ...