മണൽ മാഫിയയുമായി ബന്ധം : ഏഴു പോലീസുദ്യോഗസ്ഥരെ സർവീസിൽ നിന്ന് നീക്കം ചെയ്തു
മണൽ മാഫിയ സംഘങ്ങൾക്ക് സഹായകരമായ രീതിയിൽ പ്രവർത്തിച്ച രണ്ട് ഗ്രേഡ് എ എസ് ഐ മാരെയും അഞ്ചു സിവിൽ പോലീസ് ഓഫീസർമാരെയും സർവീസിൽ നിന്ന് നീക്കം ചെയ്ത് കണ്ണൂർ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ...
തൊഴിൽ രഹിതനെന്ന് പരിഹസിച്ചു; ചെന്നൈയിൽ പിതാവിനെ മകൻ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നു
തൊഴിൽരഹിതനായതിന്റെ പേരിൽ പരിഹസിച്ച പിതാവിനെ മകൻ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നു. സംഭവത്തിൽ ചെന്നൈ സ്വദേശിയായ പ്രതി ജബരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ എക്കാട്ടുതങ്ങൾ സ്വദേശി ബാലസുബ്രമണിയെയാണ് ഇന്നലെ കൊലപ്പെടുത്തിയത്....
മിന്നുമണിക്ക് ഗംഭീര സ്വീകരണം
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനായി ഗംഭീര അരങ്ങേറ്റം കുറിച്ച് കൊച്ചിയില്‍ തിരിച്ചെത്തിയ മലയാളി താരരം മിന്നുമണിക്ക് കൊച്ചി അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ ഗംഭീര സ്വീകരണം ഒരുക്കി. മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാന്‍ മിന്നുവിനെ മാലയിട്ട്...
കേന്ദ്രകമ്മിറ്റി അംഗമായ ഞാൻ സിപിഎം സെമിനാറിൽ പോകുന്നില്ലല്ലോ?; എ കെ ബാലൻ
ഏക സിവിൽ കോഡിനെതിരായ സിപിഎം സെമിനാറിൽ ഇപി ജയരാജൻ പങ്കെടുക്കാത്തതിനെ ന്യായീകരിച്ച് എകെബാലൻ. കേന്ദ്ര കമ്മിറ്റി അംഗമായ ഞാൻ പോകുന്നില്ലല്ലോ? സിപിഎം കൊണ്ട് വരുന്ന നല്ല തീരുമാനങ്ങളെ തോൽപ്പിക്കാനുള്ള വിവാദമാണിത്. ഇപിക്കില്ലാത്ത വേദന ബാക്കിയുള്ളവർക്ക്...
സ്‌കൂളിൽ ഉച്ചഭക്ഷണത്തിനുള്ള അരി മറിച്ചുവിൽക്കാൻ ശ്രമം; അധ്യാപകരടക്കം 3 പേർ അറസ്റ്റിൽ
സ്‌കൂൾ ഉച്ചഭക്ഷണത്തിന് സർക്കാർ നൽകിയ അരി മറിച്ചുവിൽക്കാൻ ശ്രമിച്ച സംഭവത്തിൽ മൂന്നുപേരെ കൊളത്തൂർ പോലീസ് അറസ്റ്റുചെയ്തു. കുറുവ എ.യു.പി. സ്‌കൂളിലെ കുട്ടികൾക്കു നൽകാനുള്ള ഉച്ചഭക്ഷണത്തിന്റെ അരിയാണ് മറിച്ചുവിൽക്കാൻ ശ്രമിച്ചത്. പ്രഥമാധ്യാപകൻ വേങ്ങശ്ശേരി മഹബൂബ്, ഭക്ഷണച്ചുമതലയുള്ള...
പാലോട് യുവതിയുടെ മൃതദേഹം പഴക്കം ചെന്ന നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തി
പാലോട് യുവതിയുടെ മൃതദേഹം പഴക്കം ചെന്ന നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തി. പാലോട് നന്ദിയോട് പച്ചമല സ്വദേശി രേഷ്മയെയാണ് (30) മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ അസ്വാഭാവിക മരണത്തില്‍ പാലോട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. രണ്ട് ദിവസം...
മെഡിറ്ററേനിയൻ കടൽ വഴി യൂറോപ്പിലേക്ക് പലായനം: ഈ വർഷം മാത്രം 289 കുട്ടികൾ മരിച്ചുവെന്ന് യുഎൻ
യൂറോപ്പിലേക്ക് കുടിയേറാനായി മെഡിറ്ററേനിയന്‍ കടല്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഈ വര്‍ഷം മാത്രം 289 കുട്ടികള്‍ മരിച്ചുവെന്ന് ഐക്യരാഷ്ട്ര സഭ. 2022ലെ ആദ്യ ആറ് മാസത്തെ മരണസംഖ്യയുടെ ഇരട്ടിയാണിത്. ഈ വര്‍ഷം ഇതുവരെ ഏകദേശം 11,600...
ചന്ദ്രയാൻ-3 യുടെ ആദ്യഘട്ട ഭൂഭ്രമണപഥം ഉയർത്തലിന് ഇന്നു തുടക്കമാകും; പ്രൊപ്പൽഷൽ മൊഡ്യൂൾ ജ്വാലിപ്പിക്കും
ചന്ദ്രയാൻ-3 പേടകത്തിന്റെ ആദ്യഘട്ട ഭൂഭ്രമണപഥം ഉയർത്തൽ ഇന്നു ആരംഭിക്കും. ഉച്ചയോടെ ആദ്യ ഭ്രമണപഥം മാറ്റമുണ്ടാകും. പേടകത്തിന്റെ ഭ്രമണപാതയുടെ വിസ്താരം വർധിപ്പിക്കുന്നതിനായി പ്രൊപ്പൽഷൽ മൊഡ്യൂൾ ജ്വലിപ്പിക്കും. ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ ആസ്ഥാനത്തുനിന്ന് ഇതിനുവേണ്ട നിർദേശം നൽകും.നിലവിൽ ചന്ദ്രയാൻ-3...
വീടുവയ്ക്കാനെടുത്ത വായ്പ കടക്കെണിയിലാക്കി, വിഷം കലർത്തിയത് വൈറ്റമിൻ ഗുളികയിൽ; ബന്ധുക്കൾ എത്തുമ്പോഴേയ്ക്കും ശിവരാജനും അഭിരാമിയും മരിച്ചു
തിരുവനന്തപുരം പുല്ലാന്നിമുക്കിൽ കുടുംബത്തിലെ 4 പേർ ആത്മഹത്യയ്ക്കു ശ്രമിച്ചതിൽ അച്ഛനും മകളും മരിച്ചു. അമ്മയും മകനും ആശുപത്രിയിൽ ചികിത്സയിൽ. പുല്ലാന്നിമുക്ക് ശിവബിന്ദു വീട്ടിൽ ജി.ശിവരാജൻ (56), മകൾ ബി.എസ്.അഭിരാമി (22) എന്നിവരാണു മരിച്ചത്. ശിവരാജന്റെ...
കെ.പി.എസ്.ടി.എ.യുടെ നേതൃത്വത്തിൽ രാപകൽ സമരം ആരംഭിച്ചു
ആയിരകണക്കിന് എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് നിയമനാംഗീകാരം നൽകാതിരിക്കുന്ന സർക്കാർ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് കൊണ്ട് കെപിഎസ്ടിഎ യുടെ നേതൃത്വത്തിൽ അധ്യാപകർ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന രാപകൽ സമരം ആരംഭിച്ചു. അധ്യാപക നിയമനങ്ങളുടെ ഫയലുകൾ വിവിധ ഓഫീസുകളിൽ...