52 മത് സംസ്ഥാനതല അണ്ടർ 19 ഓപ്പൺ/ ഗേൾസ് ചെസ്സ് ചാമ്പ്യൻഷിപ്പ് ഓപ്പൺ വിഭാഗത്തിൽ തിരുവനന്തപുരത്തിന്റെ ഗൗതം കൃഷ്ണ എച്ച് ചാമ്പ്യൻ ഗേൾസ് വിഭാഗത്തിൽ തിരുവനന്തപുരത്തിന്റെ തന്നെ അനുപം ശ്രീകുമാർ ചാമ്പ്യനായി

ജി കാർത്തികേയൻ പഠന ഗവേഷണ കേന്ദ്രം ചെസ്സ് അസോസിയേഷൻ കേരളയും ചെസ്സ് അസോസിയേഷൻ ഓഫ് ട്രിവാൻഡ്രവുമായി സംയുക്തമായി സംഘടിപ്പിച്ച 52 മത് സംസ്ഥാനതല അണ്ടർ 19 ഓപ്പൺ ഗേൾസ് ചാമ്പ്യൻഷിപ്പ് തിരുവനന്തപുരത്ത് സമാപിച്ചു സമാപന...

KSRTC MD ബിജു പ്രഭാകറിന് കോണ്‍ഗ്രസ്സ് മുഖം, വഴി പുറത്തേക്ക് (എക്സ്‌ക്ലൂസീവ്)

ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പ്, UDF ടിക്കറ്റില്‍ മത്സരിച്ച് ഗതാഗതമന്ത്രിയാകാന്‍ കളമൊരുക്കിത്തുടങ്ങി എ.എസ്. അജയ്‌ദേവ് കെ.എസ്.ആര്‍.ടി.സിയെയും തൊഴിലാളികളെയും രണ്ടുതട്ടിലാക്കി ഭരിച്ച എം.ഡി. ബിജു പ്രഭാകറിന്റെ നാളുകള്‍ക്ക് ഇനി അധിക ദൂരമുണ്ടാകില്ല. എണ്ണപ്പെട്ട ദിവസങ്ങളില്‍ പറയാനുള്ളതെല്ലാം പറഞ്ഞ്,...

ഏകസിവിൽകോഡ് നടപ്പിലാക്കുന്നത് വർഗീയ ധ്രുവീകരണത്തിനായി; സിപിഎം സെമിനാർ ഉദ്ഘാടനം ചെയ്ത് യെച്ചൂരി

ഏകസിവിൽകോഡിന് പിന്നിൽ കേന്ദ്രസർക്കാരിന് പ്രത്യേക രാഷ്ട്രീയ അജണ്ടയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഏകസിവില്‍ കോഡിനെതിരെ സിപിഎം സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയ ധ്രുവീകരണത്തിനാണ് ഇപ്പോൾ ഏകസിവിൽകോഡ് നടപ്പാക്കുന്നതെന്നും,...

അപൂര്‍വ രോഗം ബാധിച്ച 40 കുട്ടികള്‍ക്ക് സൗജന്യമായി മരുന്ന് നല്‍കി

ഇന്ത്യയില്‍ ആദ്യ സംരംഭം ആരംഭിച്ചിട്ട് ഒരു വര്‍ഷം സെന്റര്‍ ഓഫ് എക്‌സലന്‍സ് വഴി 3 കോടി ലഭ്യമായി; 153 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തു അപൂര്‍വ രോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) അസുഖം ബാധിച്ച...

കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് തുടരാനാകില്ലെന്ന് അറിയിച്ച് ബിജു പ്രഭാകർ

കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് തുടരാനാകില്ലെന്ന് അറിയിച്ച് ബിജു പ്രഭാകർ. ചീഫ് സെക്രട്ടറിയെ നേരിട്ട് കണ്ടാണ് ഇക്കാര്യം അറിയിച്ചത്. കെഎസ്ആര്‍ടിസി പ്രത്യേകം എംഡിയെ നിയോഗിക്കുന്നതാകും ഉചിതമെന്ന് ബിജു പ്രഭാകർ പറഞ്ഞു.ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് തൊഴിലാളികൾ വീട്ടിലേക്ക്...

ഏക സിവിൽ കോഡ് ഭിന്നത ഉണ്ടാക്കാൻ; നിലപാട് പറയേണ്ടത് കോൺഗ്രസെന്ന് സീതാറാം യെച്ചൂരി

ഏക സവിൽ കോഡ് രാജ്യത്ത് ഭിന്നത ഉണ്ടാക്കാനാണെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വ്യക്തി നിയമങ്ങളിൽ  പരിഷ്‌കരണം വേണം. പക്ഷേ ഓരോ ജനവിഭാഗങ്ങളെയും പരിഗണിച്ചുകൊണ്ട് ആവണം പരിഷ്‌കരണം. ഏക സിവിൽ കോഡ്...

സില്‍വര്‍ലൈന്‍ പദ്ധതിഃ മുഖ്യമന്ത്രി സമാധാനം പറഞ്ഞേ തീരുവെന്ന് കെ. സുധാകരന്‍

കെ റെയില്‍ കോര്‍പറേഷന്റെ സില്‍വര്‍ലൈന്‍ പദ്ധതിയെ ഉപേക്ഷിച്ച് പുതിയ പദ്ധയിലേക്ക് സര്‍ക്കാര്‍ അതിവേഗം നീങ്ങുമ്പോള്‍ ഇതിനോടകം സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ചെലവഴിച്ച 57 കോടിയോളം രൂപയ്ക്കും ഉപയോഗിക്കാനാകാതെ കിടക്കുന്ന നൂറുകണക്കിനേക്കര്‍ സ്ഥലത്തിനും ആയിരക്കണക്കിന് കേസുകള്‍ക്കും...

എം.ടി @ 90: നിളയുടെ പൂന്തിങ്കളേ, നീണാള്‍ വാഴ്ക

എ.എസ്. അജയ്‌ദേവ് അക്ഷരങ്ങളെ പ്രണയിച്ച മലയാള മണ്ണ്, പ്രിയ എഴുത്തുകാരന് ജന്‍മദിനാശംസകള്‍ നേരുന്നു. മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം.ടി. വാസുദേവന്‍ നായര്‍ കേരളത്തിന്റെ തിടമ്പേറ്റി നില്‍ക്കും ഗജകേസരിയാണ്. ഒരു 'മഞ്ഞ്'തുള്ളി പോലെ...

KSRTC MD ബിജു പ്രഭാകറിനെ പൊങ്കാലയിട്ട് ജീവനക്കാര്‍

ഡീസല്‍ മോഷ്ടിച്ചവരെന്ന് കൂറ്റപ്പെടുത്തിയതിന് ഭരണിപ്പാട്ടും, പൊങ്കാലയും പിന്നെ, ശാപവാക്കുകളും ചൊരിഞ്ഞ് തൊഴിലാളികള്‍ സ്വന്തം ലേഖകന്‍ KSRTCയിലെ ഡീസല്‍ മോഷ്ടാക്കളും, മറ്റുടായിപ്പുകളും ചെയ്യുന്ന ജീവനക്കാരാണ് തന്റെ ശത്രുക്കളെന്ന് പറഞ്ഞ് എം. ഡിബുപ്രഭാകറിനെ സോഷ്യല്‍ മീഡിയയില്‍ പൊങ്കലയിട്ട്...

900 പെട്ടി തക്കാളിക്ക് കിട്ടിയത് 18 ലക്ഷം രൂപ; ഒരു മാസം കൊണ്ട് കോടീശ്വരനായി മഹാരാഷ്ട്രയിലെ കര്‍ഷകന്‍

തക്കാളി വില്‍പനയിലൂടെ ഒരു മാസം കൊണ്ട് കോടീശ്വരനായി മഹാരാഷ്ട്രയിലെ കര്‍ഷകന്‍. തുക്കാറാം ഭാഗോജി ഗയാക്കറും കുടുംബവുമാണ് ഒരു മാസം കൊണ്ട് 13,000 തക്കാളി പെട്ടികൾ വിറ്റ് 1.5 കോടിയിലധികം സമ്പാദിച്ചത്. താക്കൂറിന് ആകെയുള്ള 18...