തമിഴ്‌നാട്ടിൽ ഇനി ബിജെപിയുമായി സഖ്യത്തിനില്ലെന്ന് അണ്ണാഡിഎംകെ; ദേശീയ തലത്തിൽ എൻഡിഎയിൽ തുടരും
തമിഴ്നാട്ടിൽ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് മുഖ്യപ്രതിപക്ഷ കക്ഷിയായ അണ്ണാഡിഎംകെ. തിരഞ്ഞെടുപ്പു വരുമ്പോൾ സഖ്യം ആവശ്യമാണോ എന്ന് പരിശോധിക്കും. എന്നാൽ ദേശീയ തലത്തിൽ എൻഡിഎയിൽ തുടരും. തമിഴ്‌നാട്ടിൽ ഇനി അണ്ണാഡിഎംകെയും ബിജെപിയും സഖ്യകക്ഷികളെല്ലെന്നും പാർട്ടി വക്താവും മുൻ...
മോഷ്ടിച്ചത് 500ലേറെ ആഢംബര കാർ; കുപ്രസിദ്ധ മോഷ്ടാക്കൾ ഒടുവിൽ വലയിൽ
മൂന്നു വർഷത്തിനിടെ 500ൽ അധികം ആഡംബര കാറുകൾ കവർന്ന അന്തർ സംസ്ഥാന കവർച്ചാസംഘത്തിലെ രണ്ടുപേർ പിടിയിൽ. മീററ്റ് സ്വദേശി അഷറഫ് സുൽത്താൻ ഗാജി (32), റാഞ്ചി സ്വദേശി ഇർഫാൻ ഹസൻ (34) എന്നിവരെയാണ് അഹമ്മദാബാദ്...
നിങ്ങളെ യമരാജൻ കാത്തിരിക്കുന്നു’; സ്ത്രീകൾക്കെതിരെ ആക്രമണങ്ങൾ നടത്തുന്നവരോട് യോഗി ആദിത്യനാഥ്
സ്ത്രീകളെ പീഡിപ്പിക്കുന്ന കുറ്റവാളികളെ 'യമരാജൻ' കാത്തിരിക്കുന്നുണ്ടെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വെള്ളിയാഴ്ച അംബേദ്കർ നഗറിലുണ്ടായ ദാരുണസംഭവത്തിന്റെ പശ്ചാത്തലത്തിലാണു യോഗിയുടെ താക്കീത്. ഇരുച്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന യുവതിയുടെ പിന്നാലെ ബൈക്കിലെത്തിയ രണ്ടു പേർ ഷാളിൽ പിടിച്ചുവലിക്കുകയായിരുന്നു....
ചെറുകുടൽ പരാമർശത്തിൽ സൈബർ ആക്രമണം; പ്രതികരിച്ച് ചാണ്ടി ഉമ്മൻ
സൈബർ ആക്രമണങ്ങൾ ഇപ്പോഴും തനിക്കെതിരെ തുടരുകയാണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. രണ്ടു മാസം മുമ്പ് മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ താൻ നടത്തിയ പ്രസംഗത്തിലുണ്ടായ നാവുപിഴ പുതിയത് എന്ന മട്ടിൽ എഡിറ്റ് ചെയ്ത് വ്യാപകമായി പ്രചരിപ്പിക്കുന്നെന്ന്...
പ്രതിമയോ-പ്രഹസനമോ ?
ചെലവ് 2000 കോടി !!!
ആദിശങ്കരാചാര്യരുടെ 'ഏകത്വത്തിന്റെ പ്രതിമ', 108 അടി സ്തംഭത്തിന് ചെലവ് 2000 കോടി നര്‍മ്മദാ നദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഓംകാരേശ്വറില്‍ ആദിശങ്കരാചാര്യരുടെ ഭീമാകാരമായ സ്തംഭം ഇന്ന് രാജ്യത്തിനു സമര്‍പ്പിക്കുകയാണ്. ഇത് പ്രതിമയോ, അതോ പ്രഹസനമോ...