പാര്‍ലമെന്റിലെ ക്രിമിനലുകളിലും നമ്പര്‍ 1 കേരളം
പാര്‍ലമെന്റിലെ 40% അംഗങ്ങളും ക്രിമിനലുകള്‍, പട്ടികയില്‍ കേരളം ഒന്നാമത് ക്രിമിനല്‍ കേസുകളില്‍ പ്രതികളായ എംപിമാരുടെ പട്ടികയില്‍ കേരളം ഒന്നാമതെത്തിയിരിക്കുകയാണ്. നമ്പര്‍ വണ്‍ കേരളത്തെ ഓര്‍ത്ത് മലയാളികള്‍ക്ക് വാനോളം അഭിമാനിക്കാം. ആ കാര്യത്തിലും കേരളത്തെ തോല്‍പ്പിക്കാന്‍...
നിലവാരമില്ലാത്ത E.Pയെ മാധ്യമങ്ങള്‍ കനിയുമോ
ഇല്ല സര്‍, ഇടതുപക്ഷ നേതാക്കളുടെ നിലവാരം കുറയ്ക്കില്ല സര്‍. മാധ്യമങ്ങള്‍ക്ക് വേറെ എന്തൊക്കെ പണിയുണ്ട്. അതുകൊണ്ട് ഇടതു നേതാക്കളുടെ രാഷ്ട്രീയ നിലവാരം കാത്തു സൂക്ഷിക്കേണ്ടത് മാധ്യമങ്ങളുടെ കടമയാണെന്ന് ഓര്‍മ്മിപ്പിച്ച ഇ.പി ജയരാജന്‍ സഖാവ് വലിയവനാണ്....
ചൈനയുടെ ചാരവൃത്തി പിടിച്ചു
രഹസ്യം ചോര്‍ത്താന്‍ ഡിവൈസ്
ജി20 ഉച്ചകോടിക്കെത്തിയ ചൈനീസ് സംഘം ഇന്ത്യയില്‍ ചാരപ്രവൃത്തി നടത്തിയെന്ന സംശയം ബലപ്പെടുകയാണ്. ഇതുസംബന്ധിച്ച് ഉന്നതതല അന്വേഷണ ഏജന്‍സി കൂടുതല്‍ നിരീക്ഷണങ്ങള്‍ നടത്തി വരികയാണ്. ജി20 ഉച്ചകോടിക്ക് എത്തിയ ചൈനീസ് സംഘം കൊണ്ടുവന്ന ബാഗുകളില്‍ ചിലതിന്...
ഡാമിന് താഴിട്ടിട്ട് 54 ദിവസം, മുള്‍മുനയില്‍ ഇടുക്കി
ഇടുക്കി അണക്കെട്ടിലെ അതീവ സുരക്ഷാ മേഖലയ്ക്ക് പൂട്ടു വീണിട്ട് 54 ദിവസം കഴിഞ്ഞിരിക്കുന്നു. സര്‍ക്കാരിനോ പോലീസിനോ ഡാമിന് പൂട്ടിട്ടവനെ പൂട്ടാനുള്ള ഒരു നീക്കത്തിനും താല്‍പ്പര്യമില്ലെന്നാണ് വ്യക്തമാകുന്നത്. ഒന്നും രണ്ടും താഴല്ല, പതിനൊന്ന് താഴുകളിട്ടാണ് പൂട്ടിയത്....
പള്ളിപ്പെരുന്നാളിനിടെ സംഘർഷം; യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന് കുത്തേറ്റു
തൃശ്ശൂർ മാപ്രാണം പള്ളി പെരുന്നാൾ ആഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് നേതാവിന് കുത്തേറ്റു. യൂത്ത് കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം പ്രസിഡന്റ് ഷാന്റോ പള്ളിത്തറയ്ക്കാണ് കുത്തേറ്റത്. ഹോളിക്രോസ് പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് സെന്റ് ജോൺ കപ്പേളയിൽനിന്ന്...
എന്റെ അയൽക്കാരി, എന്റെ നാട്ടുകാരനായ വക്കീൽ’: സോളർ കേസിലെ പരാതിക്കാരിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് മന്ത്രി സജി ചെറിയാൻ
സോളർ പീഡനക്കേസിലെ പരാതിക്കാരിയുമായി കൂടിക്കാഴ്ച നടത്തിയെന്നു സമ്മതിച്ച് മന്ത്രി സജി ചെറിയാൻ. പരാതിക്കാരിയും വക്കീലും അയൽക്കാരാണെന്നും പരാതിക്കാരി പറഞ്ഞ കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അതൊക്കെ പുറത്തുപറഞ്ഞ് ആരുടെയും വിഴുപ്പലക്കാനും വ്യക്തിഹത്യനടത്താനും ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി...