ഭക്തർ ജീവിച്ചിരിക്കുന്നിടത്തോളം കാലം സനാതന ധർമ്മത്തെ വെല്ലുവിളിക്കാനാവില്ല; രൂക്ഷവിമർശനവുമായി സ്മൃതി ഇറാനി
ഭക്തർ ജീവിച്ചിരിക്കുന്നിടത്തോളം കാലം സനാതന ധർമ്മത്തെയും വിശ്വാസത്തെയും ആർക്കും വെല്ലുവിളിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സനാതന ധർമ്മത്തെ വെല്ലുവിളിച്ചവരിലേക്ക് നമ്മുടെ ശബ്ദം എത്തണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ദ്വാരകയിൽ നടന്ന ജന്മാഷ്ടമി ആഘോഷത്തിൽ സംസാരിക്കുമ്പോഴാണ് ഉദയനിധി...
ഉദയനിധിയുടെ മുഖത്തടിച്ചാല്‍ 10 ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ഹിന്ദുസംഘടന
തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍റെ മുഖത്തടിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു സംഘടനയായ ജന ജാഗരണ സമിതി. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് പാരിതോഷികം പ്രഖ്യാപിച്ചുള്ള പോസ്റ്റർ സംഘടന പതിപ്പിച്ചത്. സനാതന...
ആലുവയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ തൂങ്ങിമരിച്ച നിലയിൽ
ആലുവയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറുമശേരി സ്വദേശികളായ ഗോപി (64), ഭാര്യ ഷീല (56), മകൻ ഷിബിൻ (36) എന്നിവരാണ് മരിച്ചത്. മകന്റെ സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ്...
ഞരമ്പു രോഗികളുടെ നാട്, കേരളം നമ്പര്‍ വണ്‍
കേരളം ഞരമ്പു രോഗികളുടെ നാടായി മാറിക്കഴിഞ്ഞു. ജീവന്‍ വേണമെങ്കില്‍ പെണ്‍കുഞ്ഞുങ്ങളെയും കൊണ്ട് എങ്ങോട്ടെങ്കിലും ഓടിരക്ഷപ്പെടുകയേ നിര്‍വാഹമുള്ളൂ. പിഞ്ചുകുഞ്ഞുങ്ങളെ ലൈംഗീകമായ പീഡിപ്പിക്കാന്‍ കഴിയുന്ന ഇടമാക്കി മാറ്റിയിരിക്കുന്നു. എറണാകുളം അതിന്റെയൊരു ഹബ്ബായി മാറിക്കഴിഞ്ഞു. പെണ്‍കുട്ടികളെ വളര്‍ത്തുന്ന മാതാപിതാക്കളുടെ...
‘ഇന്ത്യ’യെ തകര്‍ക്കാന്‍ മോദി ‘ഭാരതം’
ജി-20 ഉച്ചകോടിക്കെത്തുന്ന രാഷ്ട്രത്തലവന്മാര്‍ക്കുള്ള രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ഔദ്യോഗിക ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഭാരത് എന്നെഴുതിയതും, പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തെക്കുറിച്ചുള്ള അറിയിപ്പില്‍ പ്രൈം മിനിസ്റ്റര്‍ ഓഫ് ഭാരത് എന്നു വെച്ചതും...