പറയാനുള്ളത് കോടതിയെ രേഖാമൂലം അറിയിക്കണം, കളക്ടറെയടക്കം വിമർശിക്കരുത്; സി.പി.എം. ജില്ലാ സെക്രട്ടറിയോട് ഹൈക്കോടതി
മൂന്നാറിലെ അനധികൃത നിർമാണങ്ങളുമായി ബന്ധപ്പെട്ട കേസിൽ സി.പി.എം ജില്ലാ സെക്രട്ടറിക്കെതിരെ ഹൈക്കോടതി. കേസിൽ പരസ്യ വിമർശനം പാടില്ലെന്ന് ജില്ലാ സെക്രട്ടറി സി.വി. വർഗീസിന് ഹൈക്കോടതി നിർദേശം നൽകി. അമിക്യസ്‌ക്യൂറിക്കും കളക്ടർക്കുമെതിരെ വിമർശനം ഉന്നയിക്കരുത്. അവർ...
തോമസ് ഐസക് പോലും തള്ളിപ്പറയുന്ന സര്‍ക്കാരിന് ജനങ്ങൾ എങ്ങനെ വോട്ടുചെയ്യുമെന്ന് കെ സുധാകരന്‍
തോമസ് ഐസക് പോലും പരസ്യമായി തള്ളിപ്പറയുന്ന സര്‍ക്കാരിന് എങ്ങനെയാണ് ജനങ്ങള്‍ വോട്ട് ചെയ്യുകയെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. പുതുപ്പള്ളിയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്ന വോട്ടിനേക്കാള്‍ വലിയ ഭൂരിപക്ഷം ചാണ്ടി ഉമ്മന് ലഭിക്കുമെന്നും അദ്ദേഹം...
പൗരന്മാരെ മാനസികമായി കൊല്ലുന്ന നാലാംതൂണ്‍: നവ്യ നായര്‍
ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തില്‍ നിന്നും നവ്യ നായര്‍ സമ്മാനങ്ങള്‍ കൈപറ്റിയെന്ന വെളിപ്പെടുത്തല്‍ ഏറെ വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടി നവ്യ നായര്‍ നേരിടുന്നത്....
ഗര്‍ഭിണിയെ കാട്ടാന ചവിട്ടി, സഹായമെത്തിച്ച് 108
തൃശൂര്‍ വാഴച്ചാല്‍ മുക്കുംപുഴ കോളനിയില്‍ ഗര്‍ഭിണിയായ ആദിവാസി യുവതിയെ കാട്ടാന ചവിട്ടി. ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട ഇവരെയും ഭര്‍ത്താവിനെയും 108 ആമ്പുലന്‍സിന്റെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചു. ഇന്നലെയാണ് കാട്ടാനക്കൂട്ടം കോളനിയിലെത്തി ആക്രമണം നടത്തിയത്. വിവരം...
സനാതന ധര്‍മ്മത്തെ പുലഭ്യം പറയുന്നവരുടെ ഉന്‍മൂലന രാഷ്ട്രീയം
സനാതനമായ ഹിന്ദുധര്‍മത്തെ ഉന്മൂലനം ചെയ്യണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞത് വിവാദമായിരിക്കുകയാണല്ലോ. സാമാന്യബോധമുള്ള ആരും നടത്താന്‍ ഇടയില്ലാത്ത നിന്ദ്യമായ പ്രസ്താവനയാണത്. സനാതന ധര്‍മത്തെ എതിര്‍ക്കാനാവില്ലെന്നും, ഡെങ്കിയെയും...
ജി20 ക്ഷണക്കത്തില്‍ ഇന്ത്യൻ രാഷ്ട്രപതിക്ക് പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’; രാജ്യത്തിന്റെ പേര് മാറ്റാനുള്ള നീക്കമെന്ന് അഭ്യൂഹം
ഇന്ത്യയുടെ പേര് ‘ഭാരത്’ എന്നാക്കി മാറ്റാനുള്ള പ്രമേയം പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ കൊണ്ടുവരുമെന്ന് അഭ്യൂഹം. ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാർക്കുള്ള ഔദ്യോഗിക ക്ഷണത്തിൽ ‘ഇന്ത്യൻ രാഷ്ട്രപതി’ എന്നതിനു പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു...
സനാതനധർമ്മ വിരുദ്ധ പ്രസ്താവന: കോൺഗ്രസിൻ്റെ നിലപാട് മ്ലേച്ചം: കെ.സുരേന്ദ്രൻ
ഉദയനിധി സ്റ്റാലിൻ്റെ സനാതനധർമ്മ വിരുദ്ധ പ്രസ്താവനയോടുള്ള കോൺഗ്രസ് നിലപാട് മ്ലേച്ചമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രാജ്യത്തെ ഭൂരിപക്ഷ വിഭാഗത്തെ ഉന്മൂലനം ചെയ്യാൻ ആഹ്വാനം ചെയ്യുന്ന ഐഎൻഡി മുന്നണിയുടെ തമിഴ്നാട്ടിലെ മന്ത്രിക്കെതിരെ രാജ്യ വ്യാപകമായ...
ഗണേഷ് എതിർത്തു; മുന്നോക്ക സമുദായ വികസന കോർപ്പറേഷൻ ചെയർമാനെ മാറ്റിയ തീരുമാനം മരവിപ്പിച്ചു
മുന്നോക്ക സമുദായ വികസന കോർപറേഷൻ ചെയർമാനെ മാറ്റിയ ഉത്തരവ് സർക്കാർ മരവിപ്പിച്ചു. കെ ജി പ്രജിത്തിനെ മാറ്റിയ തീരുമാനമാണ് മരവിപ്പിച്ചത്. കെബി ഗണേഷ്‌കുമാറിൻറെ എതിർപ്പിനെ തുടർന്നാണ് തീരുമാനം മാറ്റിയത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. പുതിയ...
സൈബർ ആക്രമണം; ജെയ്കിൻറെ ഭാര്യയുടെ പരാതിയിൽ പൊലീസ് കേസെടുത്തു
സൈബർ ആക്രമണ പരാതിയിൽ പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിൻറെ ഭാര്യ ഗീതുവിൻറെ പരാതിയിൽ പൊലീസ് കേസെടുത്തു. മണർകാട് പൊലീസാണ് കേസെടുത്തത്. ഫാന്റം പൈലി എന്ന് എഫ് ബി പേജിന്റെ അഡ്മിനെ പ്രതിയാക്കിയാണ്...
ക്ലിപ്പ് വന്നത് വാസവൻറെ അറിവോടെയെന്ന് സതീശൻ; ഉത്തരവാദിത്തം എൽഡിഎഫിനില്ലെന്ന് മന്ത്രി
ഉമ്മൻചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതായി പറയപ്പെടുന്ന ഓഡിയോ ക്ലിപ്പ് സംബന്ധിച്ച് ഇരു മുന്നണികളും തമ്മിൽ വാക്പോര്. ക്ലിപ്പിന്റെ ഉത്തരവാദിത്വം എൽ.ഡി.എഫിന്റെ തലയിൽ കെട്ടിവേക്കേണ്ടെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഓഡിയോ ക്ലിപ്പിനെക്കുറിച്ച് അന്വേഷണത്തിന് തയ്യാറുണ്ടോയെന്ന്...