നാമജപ ഘോഷയാത്ര: ‘പൊതുമുതൽ നശിപ്പിച്ചിട്ടില്ല’; എൻഎസ്എസിനെതിരായ കേസ് പിൻവലിക്കാൻ നിയമോപദേശം
നാമജപ ഘോഷയാത്ര നടത്തിയതിന് എൻഎസ്എസിനെതിരെ റജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കാമെന്നു നിയമോപദേശം. അസി.പബ്ലിക് പ്രോസിക്യൂട്ടർ ആർ.മനുവാണു പൊലീസിനു നിയമോപദേശം നൽകിയത്. കന്റോൺമെന്റ് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. സ്പീക്കർ എ.എൻ.ഷംസീറിന്റെ ഗണപതിയുമായി ബന്ധപ്പെട്ട പ്രസ്താവനയ്ക്കെതിരെയാണു...
വനിത വികസന കോര്‍പറേഷന്റെ ലാഭവിഹിതം മുഖ്യമന്ത്രിക്ക് കൈമാറി
ലാഭവിഹിതം കൈമാറുന്നത് 35 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി സംസ്ഥാന വനിത വികസന കോര്‍പറേഷന്റെ 2021-22 വര്‍ഷത്തെ ലാഭവിഹിതം മുഖ്യമന്ത്രി പിണറായി വിജയന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കൈമാറി. കേരള...
ജസ്റ്റിസ് മണികുമാറിന്റെ നിയമനം: ഗവർണർ ഇന്ന് ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടും
മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി റിട്ട. ജസ്റ്റിസ് എസ്. മണികുമാറിനെ നിയമിക്കണമെന്ന സർക്കാർ ആവശ്യത്തിൽ ഗവർണർ ഇന്ന് ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടും. നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. ഹൈക്കോടതി മുൻ ചീഫ്...
നിരാശനാണ്, കൂടിക്കാഴ്ച നടത്താൻ ഉദ്ദേശിച്ചിരുന്നു’: ജി20 ഉച്ചകോടിയിലെ ഷിയുടെ അസാന്നിധ്യത്തെക്കുറിച്ചു ബൈഡൻ
ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽനിന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് വിട്ടുനിൽക്കുമെന്ന റിപ്പോർട്ടുകളോടു പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഷിയുടെ നിലപാടിൽ നിരാശയുണ്ടെന്നു ബൈഡൻ പറഞ്ഞു. ഇന്ത്യ-ചൈന അതിർത്തി സംഘർഷം, ഭൂപട വിവാദം...
വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ വീണ്ടും ഉയർന്നു പൊങ്ങി; വിഡിയോ പുറത്തുവിട്ട് ഐഎസ്ആർഒ
വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ വീണ്ടും 40 സെ.മീ ഉയർന്നു പൊങ്ങി മറ്റൊരിടത്ത് ലാൻഡ് ചെയ്‌തെന്ന് ഐഎസ്ആർഒ. 30 മുതൽ 40 സെന്റീമീറ്റർ വരെ അകലത്തിലാണ് ലാൻഡ് ചെയ്തിരിക്കുന്നത്. മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്നതടക്കമുള്ള ഭാവിനീക്കങ്ങൾക്കു മുതൽക്കൂട്ടാകും പുതിയ...
ഓണാഘോഷത്തിന് പിന്നാലെ മദ്യലഹരിയിൽ പുഴക്കടവിൽ സ്‌കൂൾ വിദ്യാർഥി; ബെവ്കോ ജീവനക്കാരനെതിരേ കേസ്
മദ്യപിച്ച് പുഴക്കടവിൽ ബോധരഹിതനായി കിടക്കുന്ന സ്‌കൂൾ വിദ്യാർഥിയുടെ ദൃശ്യം സാമൂഹികമാധ്യമങ്ങളിൽ. മൂവാറ്റുപുഴ ജനതാക്കടവിൽനിന്നുള്ള ദൃശ്യങ്ങളാണ് കഴിഞ്ഞദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ മൂവാറ്റുപുഴ പോലീസ് സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തുകയും വിദ്യാർഥിക്ക് മദ്യം...
തിരുവോണത്തിന് വീട്ടിൽ ബീഫും മീനും വിളമ്പുമെന്ന വ്യാജപ്രചരണം; പി കെ ശ്രീമതി പരാതി നൽകി
സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചരണം നടക്കുന്നതായി ചൂണ്ടിക്കാട്ടി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി പൊലീസിൽ പരാതി നൽകി. തിരുവോണത്തിന് വീട്ടിൽ ബീഫും മീനും വിളമ്പുമെന്ന് ശ്രീമതി പറഞ്ഞതായാണ് വ്യാജപ്രചാരണം. പി...
ജീത്തു ജോസഫിൻ്റെ നേരിൽ: മോഹൻ ലാൽ അഭിനയിച്ചു തുടങ്ങി
തിരുവനന്തപുരത്ത് ചിത്രീകരണമാരംഭിച്ച ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനായി മോഹൻലാൽ ആദ്യമായി എത്തിയത്ചിത്രാഞ്ജലി സ്റ്റുഡിയോയിലേക്കാണ്, ഇക്കഴിഞ്ഞ ആഗസ്റ്റ് മുപ്പത്തി ഒന്നാം തീയതി...
കേരളത്തിലേക്ക് വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ ഒമാന്‍ വിമാന കമ്പനികള്‍; നേരിട്ടുള്ള സര്‍വീസ് ആരംഭിക്കുന്നതോടെ ടിക്കറ്റ് നിരക്ക് കുറയും
കേരളത്തിലേക്ക് വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ ഒമാന്‍ വിമാന കമ്പനികള്‍. ഒമാന്‍ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയറും ബജറ്റ് വിമാന കമ്പനിയായ സലാം എയറും ഒക്‌ടോബര്‍ മുതല്‍ പുതിയ സര്‍വീസുകള്‍ ആരംഭിക്കും.ഒക്ടോബര്‍ ആദ്യ വാരം...
ദുബായ് ഫിറ്റ്നസ് ചലഞ്ച്; അടുത്ത മാസം 28 മുതൽ
ലോകശ്രദ്ധ നേടിയ ദുബായ് ഫിറ്റ്നസ് ചലഞ്ചിന്‍റെ ഏഴാമത് എഡിഷൻ ഒക്ടോബർ 28-ന് ആരംഭിക്കും. ഒരു മാസം നീണ്ടുനിൽക്കുന്ന ചലഞ്ചിൽ ദുബായ് നിവാസികൾക്കൊപ്പം വിദേശികൾക്കും വിനോദ സഞ്ചാരികൾക്കും പങ്കെടുക്കാം. 30 ദിവസം 30 മിനിറ്റ് വ്യായാമത്തിനായി...