അദാനിക്കെതിരെ അന്വേഷണം നടത്തിയാൽ നഷ്ടം മറ്റൊരാൾക്ക്; മോദി സർക്കാർ പ്രവർത്തിക്കുന്നത് ഏതാനും വ്യവസായികൾക്ക് വേണ്ടിയെന്ന് രാഹുൽ ഗാന്ധി
ഏതാനും വ്യവസായികൾക്ക് വേണ്ടി മാത്രമാണ് മോദി സർക്കാർ പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അദാനിക്കെതിരെ അന്വേഷണം നടത്തിയാൽ നഷ്ടം അദാനിക്കായിരിക്കില്ല, പകരം മറ്റൊരാൾക്കായിരിക്കും. അതുകൊണ്ടാണ് പ്രധാനമന്ത്രി അദാനിക്കെതിരെ അന്വേഷണം നടത്താൻ ഉത്തരവിടാത്തതെന്നും അദ്ദേഹം...
സർക്കാരിനെതിരായ ജനവികാരം പിണറായിയെ പുതുപ്പള്ളിയിൽ മുട്ടുകുത്തിക്കും : കെ സുധാകരൻ എംപി
പിണറായി സർക്കാരിനെതിരായ അതിശക്തമായ ജനവികാരം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിക്കുമെന്നുള്ള തിരിച്ചറിവിൽ നിന്നാണ് അവകാശവാദങ്ങൾക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി തുറന്നു സമ്മതിച്ചതെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എം.പി. തെരഞ്ഞെടുപ്പിന് മുമ്പേ പരാജയം സമ്മതിച്ച സിപിഎമ്മിന്...
പേവിഷ വിമുക്ത കേരളം ലക്ഷ്യം: മന്ത്രി ജെ. ചിഞ്ചു റാണി
ചിട്ടയായ പ്രവർത്തനങ്ങളിലൂടെഅഞ്ചു വർഷത്തിനുള്ളിൽ കേരളത്തെ പേവിഷ വിമുക്തമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞുകൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ സമഗ്ര പേവിഷ നിയന്ത്രണ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രിതെരുവ് നായ്ക്കളുടെ...
വാര്‍ദ്ധക്യത്തെ ആത്മീയപൂര്‍ണ്ണമാക്കാന്‍ വാനപ്രസ്ഥാശ്രമം
മനുഷ്യജന്‍മത്തെ പരിപൂര്‍ണ്ണതയില്‍ എത്തിക്കുന്ന വാര്‍ദ്ധക്യത്തെ തികച്ചും ഈശ്വരീയ - ആനന്ദ - സൗഹൃദ വഴികളിലൂടെ ആത്മീയ പൂര്‍ണ്ണമാക്കാന്‍ പാലക്കാട് - തൃത്താലയില്‍ വാനപ്രസ്ഥാശ്രമം ഒരുങ്ങുന്നു. ശിവഗിരി മഠത്തിന്‍റെ ശാഖാസ്ഥാപനമായ പാലക്കാട് ജില്ലയിലെ തൃത്താല മല...
സൗരയൂദ പഥത്തിലെങ്ങോ…ഇന്ത്യയുടെ ആദിത്യ L1
എ.എസ്. അജയ്‌ദേവ് ചന്ദ്രയാന്‍-3ന്റെ വിജയത്തിനു ശേഷം നമ്മുടെ ഐ.എസ്.ആര്‍.ഒയുടെ മറ്റൊരു ബൃഹത്സൗര ദൗത്യമായ ആദിത്യ L1 എന്ന ഇന്ത്യയുടെ ആദ്യ സൗരോര്‍ജ്ജ പവര്‍ ടെലസ്‌കോപ്പ് ഇന്ന് വിക്ഷേപിച്ചു. 2023 സെപ്റ്റംബര്‍ 2 ഇന്ത്യന്‍ സമയം...
എല്ലാത്തിനും കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടരുത്; കേന്ദ്രം നൽകാനുള്ള കുടിശികയുടെ തെളിവ് കൃഷിമന്ത്രി പുറത്തിവിടണമെന്ന് വി മുരളീധരൻ
നെല്ലിന്‍റെ കണക്ക് കൊടുത്തിട്ടും കുടിശിക കിട്ടാനുണ്ടെന്ന വാദത്തിനു നിരക്കുന്ന തെളിവുകൾ കൃഷിമന്ത്രി പി.പ്രസാദ് പുറത്തു വിടണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേന്ദ്രസഹായം ലഭ്യമാകാത്തത് കൊണ്ടാണ് നെൽ കർഷകർക്കു സംഭരണത്തുക നൽകാനാകാത്തതെന്ന കൃഷിമന്ത്രിയുടെ പ്രസ്താവനയോട് മറുപടിയായാണ്...
പുതുപ്പള്ളിയില്‍ നല്ല വിജയം ഉണ്ടാകും: എം.വി ഗോവിന്ദന്‍
എല്‍.ഡി.എഫ് യോഗങ്ങളില്‍ വന്‍ ജനപങ്കാളിത്തംവൈകാരിക തരംഗം എന്ന ചിത്രം മാറി; പുതുപ്പള്ളി ഉപതെരഞ്ഞടുപ്പിന്റെ പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വൈകാരിക തരംഗം എന്ന ചിത്രം മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പ്രധാന ചര്‍ച്ച...
വിവാഹത്തെ തകര്‍ക്കുന്ന വ്യവസ്ഥാപിത സംവിധാനമാണ് ലിവ് ഇന്‍ റിലേഷന്‍ഷിപ്പ്: അലഹബാദ് ഹൈക്കോടതി
വിവാഹത്തെ തകര്‍ക്കുന്ന വ്യവസ്ഥാപിത സംവിധാനമാണ് ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് എന്ന് അലഹബാദ് ഹൈക്കോടതി. വിവാഹം നല്‍കുന്ന സുരക്ഷയോ, സാമൂഹിക അംഗീകാരമോ, സ്ഥിരതയോ ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് നല്‍കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ലിവ് ഇന്‍ റിലേഷന്‍ഷിപ്പ്...
ഇന്ത്യയുടെ ആദ്യ സൗര ദൗത്യം ആദിത്യ -എൽ 1 വിക്ഷേപിച്ചു
ഇന്ത്യയുടെ ആദ്യ സൗര ദൗത്യം ആദിത്യ -എൽ 1 വിക്ഷേപിച്ചു. രാവിലെ 11.50ന് ഐ.എസ്.ആർ.ഒയുടെ വിശ്വസ്തനായ പിഎസ്എൽവി ആദിത്യ എൽ വണുമായി ഉയർന്നു പൊങ്ങി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ രണ്ടാം വിക്ഷേപണ...
മകൾ പോകുന്നുവെന്ന് പറഞ്ഞപ്പോൾ പോയി ചാകട്ടെയെന്ന് മറുപടി; അപർണയുടെ മരണത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി അമ്മ
സിനിമാ–സീരിയൽ താരം അപർണ നായരുടെ മരണത്തിൽ ഭർത്താവ് സഞ്ജിത്തിനെതിരെ ആരോപണവുമായി അപർണയുടെ അമ്മ. അപർണയെ സഞ്ജിത് മാനസികമായി പീഡിപ്പിച്ചിരുന്നു. രണ്ടു പേർക്കുമിടയിൽ ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നു. മരിക്കുന്നതിനു തൊട്ടുമുൻപ് വിഡിയോ കോൾ വിളിച്ച് മകൾ പോവുകയാണെന്നു...