ആദിത്യ എൽ1: ഇന്ത്യയുടെ ആദ്യ സൗരദൗത്യത്തിന്റെ കൗണ്ട് ഡൗൺ തുടങ്ങി, നാളെ രാവിലെ 11.50ന് വിക്ഷേപിക്കും
ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1 വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ തുടങ്ങി. 23 മണിക്കൂർ 40 മിനിറ്റ് നീളുന്ന കൗണ്ട് ഡൗൺ ഇന്ന് ഉച്ചയ്ക്ക് 12.10നാണ് തുടങ്ങിയത്. ഉപഗ്രഹവുമായി രണ്ടാം വിക്ഷേപണത്തറയിലെത്തിച്ച പിഎസ്എൽവി –...
ഇഡി അറസ്റ്റ് ചെയ്ത ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തുമായി നവ്യാ നായര്‍ക്കുള്ള ബന്ധം പുറത്തു വരുന്നു
മലയാളത്തിന്റെ പ്രിയതാരമാണ് നടി നവ്യാ നായര്‍. നന്ദനത്തിലെ ബാലാമണിയായി മലയാളസിനിമയിലെത്തിയ താരം നിരവധി ശക്തമായ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. വിവാഹശേഷം സിനിമ വിട്ട താരം അടുത്തിടെയാണ് സിനിമയിലേക്ക് തിരിച്ചെത്തിയത്. ഒരുത്തീ സിനിമയിലൂടെയാണ് നവ്യ തിരിച്ചെത്തിയത്. ശേഷം...
ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് പുരുഷ റിലേയില്‍ റെക്കോഡിട്ട ഇന്ത്യന്‍ താരങ്ങളെ ആദരിച്ചു
ബുഡാപെസ്റ്റില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്‍മാരുടെ 4 X 400 മീറ്റര്‍ റിലേയില്‍ ഏഷ്യന്‍ റെക്കോഡ് കുറിച്ച് ചരിത്രമെഴുതിയ മലയാളികള്‍ അടങ്ങുന്ന ഇന്ത്യന്‍ താരങ്ങളെയും പരിശീലകരെയും സായ് എല്‍ എന്‍ സി പിയില്‍...
ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞ് എറണാകുളം അഡീഷൻസ് സെഷൻസ് കോടതി
ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളി ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞു. എറണാകുളം അഡീഷൻസ് സെഷൻസ് കോടതിയാണ് ആലുവ പൊലീസ് എടുത്ത കേസിൽ ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞത്. ഒരേ കുറ്റത്തിന് ഒന്നിലധികം...
ജയിലർ കളക്ഷൻ 600 കോടി പിന്നിട്ടു; രജനിക്ക് ലാഭവിഹിതം കിട്ടിയതും കോടികൾ
സൂപ്പർ താരം രജനികാന്തിന്റെ പുത്തൻ ചിത്രം 'ജയിലർ' ന്റെ വമ്പൻ വിജയത്തിന്റെ ആഘോഷത്തിലാണ് നിർമാതാവ് കലാനിധി മാരൻ. കളക്ഷൻ 600 കോടി പിന്നിട്ടതോടെ രജിനികാന്തിനെ നേരിൽക്കണ്ട് ചെക്ക് കൈമാറി. ലഭാവിഹിതമാണു കൈമാറിയത്. 110 കോടി...
എറണാകുളം ജനറല്‍ ആശുപത്രി: ഡോക്ടര്‍ക്കെതിരെ അന്വേഷണത്തിന് മന്ത്രിയുടെ നിര്‍ദ്ദേശം
2019ല്‍ നടന്ന സംഭവത്തില്‍, എറണാകുളം ജനറല്‍ ആശുപത്രിയില്‍ മുതിര്‍ന്ന ഡോക്ടര്‍ക്കെതിരെയുള്ള വനിതാ ഡോക്ടറുടെ ലൈംഗികാതിക്രമ പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സമൂഹമാധ്യമത്തില്‍ വനിത ഡോക്ടര്‍...
ഇന്‍ഡ്യ’യെ നയിക്കാൻ 13 അംഗ ഏകോപന സമിതിയെ പ്രഖ്യാപിച്ചു; ഗാന്ധി കുടുംബത്തിൽ നിന്നും ആരുമില്ല
പ്രതിപക്ഷ മഹാസഖ്യമായ 'ഇന്‍ഡ്യ'യെ നയിക്കുന്നതിനായി 13 അംഗ ഏകോപനസമിതിയെ പ്രഖ്യാപിച്ചു. നിലവിൽ ഗാന്ധി കുടുംബത്തില്‍ നിന്നും, സിപിഐഎമ്മിൽ നിന്നും ആരും ഏകോപന സമിതിയില്‍ ഇല്ല. "ജുഡേഗാ ഭാരത് , ജീത്തേഗാ ഇന്ത്യ" എന്നതാണ് ഇന്ത്യയുടെ...
കുട്ടികളുടെയും രക്ഷിതാക്കളുടെയും സെൻസിറ്റീവ് വ്യക്തിവിവര ശേഖരണം നിഗൂഢ ലക്ഷ്യത്തിന്:
ഡി എ കെ എഫ്
വ്യക്തി വിവര സംരക്ഷണ നിയമം (ഡി പി ഡി പി ആക്ട് 2023) രാജ്യത്ത് നിലവിൽ വന്ന മാസം തന്നെ അതിലെ ലക്ഷ്യങ്ങൾക്ക് വിരുദ്ധമായി കേരളത്തിലെ 60 ലക്ഷം കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും അതീവ...
കുടുംബശ്രീ ഓണച്ചന്തകളില്‍ നിന്നും
ഇക്കുറി 23 കോടി രൂപയുടെ വിറ്റുവരവ്
ആകെ 1087 ഓണച്ചന്തകളിലായി പങ്കെടുത്തത്28401 സൂക്ഷ്മസംരംഭ യൂണിറ്റുകള്‍, 20990 കുടുംബശ്രീ കര്‍ഷക സംഘങ്ങള്‍ വിറ്റുവരവില്‍ മുന്നിലെത്തിയത് എറണാകുളം(3.25 കോടി), തൃശൂര്‍ (2.63 കോടി), കണ്ണൂര്‍ (2.55 കോടി) ജില്ലകള്‍ ഓണ വിപണിയില്‍ നിന്നും ഇത്തവണയും...
ആധാർകാർഡിലെ വിവരങ്ങൾ പുതുക്കിയോ?, ഇനി പണച്ചെലവേറും, ഒപ്പം ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ
ആധാർ കാർഡിലെ മേൽവിലാസമടക്കം വിവരങ്ങൾ പുതുക്കണം എന്ന നിർദ്ദേശം ഇനിയും പാലിക്കാത്തതോ വേണ്ടത്ര ശ്രദ്ധിക്കാത്തതോ ആയ നിരവധി പേർ രാജ്യത്തുണ്ട്. ഇത്തരക്കാർക്ക് ഇനി പണച്ചെലവേകുന്ന മാസമാണിത്. ഇതുൾപ്പടെ സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട ചില മാറ്റങ്ങൾ...