ഗ്രോ വാസു ജയിലിൽ തന്നെ തുടരും; വിചാരണ സെപ്തംബർ നാലിലേക്ക് മാറ്റി
റിമാൻഡ് കാലാവധി പൂർത്തിയായ ഗ്രോ വാസുവിനെ കോടതിയിൽ ഹാജരാക്കി. കുറ്റപത്രത്തിനും സാക്ഷിമൊഴിക്കുമെതിരെ എതിർ വിസ്താരം നടത്താൻ ഗ്രോ വാസു തയ്യാറായില്ല. തുടർ വിചാരണ സെപ്തംബർ നാലിലേക്ക് മാറ്റി. ഗ്രോ വാസു ജയിലിൽ തുടരും. രണ്ടു...
പശ്ചിമ ബംഗാളിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ പൊലീസ് ഏറ്റുമുട്ടൽ വേണം: ബി.ജെ.പി നേതാവ്
പശ്ചിമ ബംഗാളിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ പൊലീസ് ഏറ്റുമുട്ടൽ വേണമെന്ന് ബി.ജെ.പി നേതാവ് സുവേന്ദു അധികാരി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെപ്പോലെയുള്ള ഒരു നേതാവിന് മാത്രമേ സംസ്ഥാനത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കാൻ കഴിയൂവെന്നും സുവേന്ദു പറഞ്ഞു....
ഒന്നിനോടും പ്രതികരിക്കാത്ത ഒരു അപൂർവ ജീവിയാണ് മുഖ്യമന്ത്രി; പരിഹസിച്ച് കെ സുധാകരൻ
വിവാദങ്ങളിൽ പ്രതികരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഒന്നിനോടും പ്രതികരിക്കാത്ത ഒരു അപൂർവ ജീവിയാണ് മുഖ്യമന്ത്രിയെന്ന് സുധാകരൻ പരിഹസിച്ചു. മകൾക്കെതിരെ ഗുരുതരമായ ആരോപണം വന്നിട്ടും മുഖ്യമന്ത്രി മിണ്ടുന്നില്ല. തനിക്കിതൊന്നും...
മണിപ്പൂർ കലാപം; സിബിഐ ഏറ്റെടുത്ത 11 കേസുകളിലെ കോടതി നടപടികള്‍ അസമില്‍ നടത്താമെന്ന് സുപ്രീംകോടതി
മണിപ്പൂര്‍ കലാപത്തില്‍ സിബിഐ അന്വേഷിക്കുന്ന കേസുകളിലെ കോടതി നടപടികള്‍ അസമില്‍ നടത്താമെന്ന് സുപ്രീംകോടതി. ഇത് സംബന്ധിച്ച് ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് സിബിഐ ഏറ്റെടുത്ത 11...
അഴിമതി ആരോപണങ്ങളിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല; തുടർഭരണം കിട്ടിയത് കേരളം കൊള്ളയടിക്കാനുള്ള ലൈസൻസാണോയെന്ന് കെ സുരേന്ദ്രൻ
അഴിമതി ആരോപണങ്ങളിൽ മറുപടി പറയാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറായില്ലെന്ന് ബിജിപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പുതുപ്പള്ളിയിൽ ആരോപണങ്ങളിൽ നിന്നും മുഖ്യമന്ത്രി ഒളിച്ചോടിയെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം മണർകാട് നടത്തിയ വാർത്താസമ്മേളനത്തിൽ വെച്ചായിരുന്നു സുരേന്ദ്രന്റെ...
ഇന്ത്യയില്‍ പെട്രോളിന് പകരം എഥനോളില്‍ ഓടുന്ന കാര്‍; ഈ മാസം 29ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പുറത്തിറക്കും
പൂര്‍ണമായി എഥനോളില്‍ ഓടുന്ന രാജ്യത്തെ ആദ്യ കാര്‍ അവതരിപ്പിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ഇന്നോവ കാറിന്റെ പുതിയ എഥനോള്‍ വേരിയന്റ് 29ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയാണ്...
അനുയോജ്യയായ വധുവിനെ കണ്ടെത്തിയില്ല; അമ്മയെ കൊന്ന് കാലുകള്‍ വെട്ടിമാറ്റി മകന്‍
അനുയോജ്യയായ വധുവിനെ തനിക്ക് കണ്ടെത്തിയില്ലെന്ന് ആരോപിച്ച് മകന്‍ അമ്മയെ കൊന്ന് കാലുകള്‍ വെട്ടിമാറ്റി. തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിലാണ് സംഭവം. 21കാരനായ മകന്‍ ഒരു ബന്ധുവിന്‍റെ സഹായത്തോടെയാണ് കുറ്റകൃത്യം ചെയ്തത്. ബന്ദ മൈലാരത്ത് താമസിക്കുന്ന വെങ്കടമ്മ(45) എന്ന സ്ത്രീയാണ്...
കെ.എം.ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; നരഹത്യാ കേസ് നിലനിൽക്കില്ലെന്ന വാദം സുപ്രിംകോടതി തള്ളി
മാധ്യമ പ്രവർത്തകനായ കെ.എം.ബഷീറിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ നരഹത്യാ കേസ് നിലനിൽക്കുമെന്ന് സുപ്രിംകോടതി. ഹൈക്കോടതി വിധിക്കെതിരെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ നൽകിയ ഹർജി കോടതി തള്ളി. മദ്യപിച്ചു വാഹനം ഓടിച്ചതിനു തെളിവില്ല എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ...
ബിജെപിയും ആർഎസ്എസും പരത്തുന്ന വിദ്വേഷത്തിനെതിരായ പോരാട്ടമായിരുന്നു ഭാരത് ജോഡോ യാത്ര: രാഹുൽ ഗാന്ധി
ബിജെപിയും ആർഎസ്എസും പരത്തുന്ന വിദ്വേഷത്തിനെതിരായ പോരാട്ടമായിരുന്നു ഭാരത് ജോഡോ യാത്രയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചില നേതാക്കൾ മൻ കി ബാത്ത് നടത്തുമ്പോൾ, താൻ ജനങ്ങളുടെ മനസ് കേൾക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യയിൽ സ്‌നേഹം...
കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയ്ക്ക് ദേശീയ ഇ-ഗവേണൻസ് അവാർഡ്
ഇൻഡോറിൽ നടക്കുന്ന 26-ാമത് ദേശീയ ഇ-ഗവേണൻസ് സമ്മേളനത്തിൽ വച്ച് ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥും, ഡിജിറ്റൽ യൂണിവേഴ്സിറ്റി ഗവേഷകരും, ജിഎസ്ടി വകുപ്പ് പ്രതിനിധികളും ചേര്‍ന്ന് ഇന്ന് അവാർഡ് ഏറ്റുവാങ്ങി....